Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
കടമിഴികളിലഞ്ജനമെഴുതി👁️ കൊഞ്ചിക്കുഴഞ്ഞാടിയ വഞ്ചകരുടെ കൊഞ്ഞനം വാങ്ങാതെ 🥅കളത്തിൽ കാലത്തിന്റെ കൂടെ കാപട്യമില്ലാത്ത കളി കാഴ്ചവെച്ചവരുടെ ആർഥലോകത്തിലെ😍 സുന്ദരസ്ഥാനം💕 അലങ്കരിക്കുന്ന കൊച്ചുമാന്ത്രികൻ🎩
.
ഒരുപിടി നീക്കങ്ങൾ🤩 കൊണ്ട് കളത്തിൽ വിരിഞ്ഞൊഴുകിയ ഇംഗ്ളീഷ്🏴󠁧󠁢󠁥󠁮󠁧󠁿 അരുവി
.
ആരോൺ വാൻ ബിസാക്ക💞

#wanbissaka

🥰 നിറംകൂട്ടിയ സ്വപ്നങ്ങൾക്ക് മനം കുളിരുന്ന 💖 കാവ്യതയിലാറാടി കളം നിറഞ്ഞു 🏟️ കാലത്തിനു മുന്നിലൊരു💫 വൻപ്രതിഭാസമായി നിറഞ്ഞവൻ🔥👌🏻

💥 ഉജ്ജ്വലമായ വേഗതയിലൂടെയും മികച്ച ക്രോസുകളിലൂടെയും എതിർ ഡിഫൻസിനെ🤺
തകർത്തെറിയുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് വജ്രായുധം 😍🌟

💟 AARON WAN BISSAKA

#wanbissaka
This media is not supported in your browser
VIEW IN TELEGRAM
കാലപുരിയിലേക്കങ്കത്തിറങ്ങുവാൻ🤺 നിമിഷങ്ങൾ കൊണ്ട് സ്വപ്നങ്ങൾ പണിത് 💫 ശതകോടി പുൽനാമ്പുകൾ❤️ കോരിത്തരിപ്പിച്ചു 💓 മിന്നൽ പോലെകുത്തിച്ചാർത്ത സൂപ്പർസോണിക് ആയുധം💥😍

🥰HAPPY BIRTHDAY🎂
🤩WAN BISSAKA ♥️🖤

#wanbissaka
This media is not supported in your browser
VIEW IN TELEGRAM
ഉരുണ്ട ഭൂമിയിലെ🌍 പരന്ന ഗ്രൗണ്ടിൽ എതിരാളികളെ🙌🏻 കാലിലെ തന്ത്രം🎩 കൊണ്ട്😉 താഴിട്ട് പൂട്ടി🔒 കളിക്കളത്തിൽ 🌼കാവ്യാനുഭൂതി സൃഷ്ടിക്കുന്ന💫 മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ🟣🔵 യുവപോരാളി🔥

Aaron Wan Bissaka 🔥