Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
കാല്പന്തിനെ മൈതാന അകതളത്തിൽ ഗോളുകളായി വിടർത്തുന്ന പൂന്തിങ്കൾ😍

ഉറുഗ്വെൻ🇺🇾 നീലാകാശത്തിൽ പൂത്തുലഞ്ഞു നിക്കുന്ന പ്രതിഭാസം.💥😍ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ഇടംപിടിച്ച മുന്നേറ്റനിരക്കാരന് പിറന്നാൾ ആശംസകൾ🎉💕

HBD Diego Forlán❤️

#forlan
This media is not supported in your browser
VIEW IN TELEGRAM
കാട്ടിലെ😎 വേട്ടക്കാരന്റെ കൂർമബുദ്ധിയോടുകൂടെ കൊമ്പ് കുലുക്കി വരുന്ന ഏത് കാട്ടാളജന്മത്തെയും👺 ഗോളുകൾ കൊണ്ട് ആറാടിക്കാൻ🤩 കെല്പുള്ള ഇതിഹാസ താരം😍

Diego Forlan 🔥♥️

#forlan
This media is not supported in your browser
VIEW IN TELEGRAM
നിലാവെളിച്ചവും 💫 പകൽപ്പൂരവും 💗 മാറിമാറിയരങ്ങിൽ അലയൊലി തീർത്തകഥകളിൽ 🌈 ആയിരം സൂര്യചന്ദ്രന്മാരുടെ പ്രഭയിൽ തിളങ്ങി നിന്ന URUGUAYAN പടയാളി🇺🇾 🤺

DIEGO FORLAN😻

#forlan
This media is not supported in your browser
VIEW IN TELEGRAM
അടവുകൾ അളവുകൾ പിഴക്കാതെ 💥 ആശയങ്ങൾ തെറ്റാതെ 🔥 എയ്തുവിടുമ്പോൾ 🏹 കളത്തിന്റെ അധികാരവും ✊🏻 കാലത്തിന്റെ അഹങ്കാരവും 💪🏻 ആരാധകരുടെ മനോലോകവും 💕 തന്റെ വരുതിയിലാകുമെന്നു കാണിച്ച 😍 ഫുട്‌ബോൾ കളത്തിലെ വിശ്വപുത്രൻ 🇺🇾💫
.
DIEGO FORLAN 😻💥

#forlan
This media is not supported in your browser
VIEW IN TELEGRAM
കാട്ടിലെ😎 വേട്ടക്കാരന്റെ കൂർമബുദ്ധിയോടുകൂടെ കൊമ്പ് കുലുക്കി വരുന്ന ഏത് കാട്ടാളജന്മത്തെയും👺 ഗോളുകൾ കൊണ്ട് ആറാടിക്കാൻ🤩 കെല്പുള്ള ഇതിഹാസ താരം😍

Diego Forlan 🔥♥️

#forlan
This media is not supported in your browser
VIEW IN TELEGRAM
💥തീപാറും ഗോളുകൾ കൊണ്ട് ഗോൾ വലയങ്ങളിൽ വിപ്ലവം സൃഷ്ടിച്ചവൻ🔥
ലോകഫുട്ബോളിന്റെ ഇതിഹാസ നായകൻ😎🤩

Diego Forlan 💓⚡️

#forlan
This media is not supported in your browser
VIEW IN TELEGRAM
പ്രതിരോധകടമ്പകളെയെല്ലാം⚔️
ഒന്നാന്നായി വെട്ടിവീഴ്ത്തി🤺 എതിരാളിക്കുമേൽ മേൽകൈ നേടി😍
ചെകുത്താൻമാരുടെ👹 മുന്നേറ്റങ്ങളിൽ മിന്നൽപിണരായി
മിന്നിയിരുന്ന ഉറുഗ്വായൻ പോരാളി🇺🇾💥

HAPPY BIRTHDAY
DIEGO
FORLAN 🔥💕

#forlan
This media is not supported in your browser
VIEW IN TELEGRAM
കാട്ടിലെ😎 വേട്ടക്കാരന്റെ കൂർമബുദ്ധിയോടുകൂടെ കൊമ്പ് കുലുക്കി വരുന്ന ഏത് കാട്ടാളജന്മത്തെയും👺 ഗോളുകൾ കൊണ്ട് ആറാടിക്കാൻ🤩 കെല്പുള്ള ഇതിഹാസ താരം😍

𝐇𝐀𝐏𝐏𝐘 𝐁𝐈𝐑𝐓𝐇𝐃𝐀𝐘💥🎉
𝐃𝐈𝐄𝐆𝐎 𝐅𝐎𝐑𝐋𝐀𝐍 ❤️🇺🇾

#forlan