Manchester United Status
2.34K subscribers
1 photo
1.24K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
Media is too big
VIEW IN TELEGRAM
“If you back me, good.
If you doubt me, even better.”

#rashford
Media is too big
VIEW IN TELEGRAM
It is the Fabric of this Football Club....

#united
Media is too big
VIEW IN TELEGRAM
Manchester #united Vs Liverpool - FA Cup Cinematic Highlights
This media is not supported in your browser
VIEW IN TELEGRAM
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ❤️🚩 മുന്നേറ്റ നിരയിലെ 💫 യുവ ഗർജ്ജനം🔥
.
ലാറ്റിനമേരിക്കൻ ഫുട്ബാളിലെ വമ്പന്മാരായ അർജൻ്റീനയുടെ 🇦🇷 മണ്ണിൽ നിന്നും കളി തന്ത്രങ്ങൾ🌈 പഠിച്ചെടുത്ത് ലോക ഫുട്ബോളിൽ🏟️ ശ്രദ്ധയാകർഷിച്ച ☄️ യുവ പ്രതിഭ
.
ALEJANDRO GARNACHO 😍

#garnacho
This media is not supported in your browser
VIEW IN TELEGRAM
ആർത്തലച്ച് തിരമാല
കണക്കെ കുതിച്ചു 🪐
പാഞ്ഞ് വരുന്ന ഏത്
അക്രമണനിരക്ക് മുൻപിലും☄️
മഹാമേരുവിനെ പോലെ💯
നിലയുറച്ച് നിന്ന് പ്രതിരോധം⚔️
കാത്ത് വലക്ക് മുൻപിലെ🥅
കാവലിന് മുന്നിൽ കോട്ട കെട്ടി💥
കാത്തുവെച്ച ഇംഗ്ലീഷ് 🏴󠁧󠁢󠁥󠁮󠁧󠁿
പ്രതിരോധ ഭടൻ 💫😍

Harry Maguire❤️👹

#maguire
Media is too big
VIEW IN TELEGRAM
🔥💞 കളിക്കളത്തിൽ മിന്നൽ വേഗത്തിലൂടെ പ്രതിരോധക്കോട്ട കീറി മുറിച്ച് എതിർ വലക്കു നേരെ വെടിയുണ്ടകൾ പായിക്കുന്ന ചെകുത്താൻമാരുടെ അർജന്റീനിയൻ യുവപ്രതിഭ. 🇦🇷🤩

💫 Alejandro Garnacho

#garnacho
This media is not supported in your browser
VIEW IN TELEGRAM
⚽️കാൽപന്ത് കൊണ്ട് മായാജാലം തീർക്കാൻ മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ പഠിപ്പിച്ച 🏴󠁧󠁢󠁳󠁣󠁴󠁿സ്കോട്ടിഷ് ഇതിഹാസം.

SIR ALEX FERGUSON 🥺💫
.
#ferguson
Media is too big
VIEW IN TELEGRAM
Manchester United Vs Manchester City - FA Cup Final - Cinematic Highlights
Media is too big
VIEW IN TELEGRAM
Manchester United Road to 2024 FA Cup Victory - The Movie
This media is not supported in your browser
VIEW IN TELEGRAM
They Reminds Me Of Someone Else🥺❤️//Garnacho & Hojlund

© Anugrah