Manchester United Status
2.32K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
തന്ത്രങ്ങളും🧠 മറുതന്ത്രങ്ങളും കുതന്ത്രങ്ങളുമായി🔥 യൂറോപ്പിന്റെ 🌍മണ്ണിനെ അടക്കി വാഴാൻ കെൽപ്പുള്ള അങ്കപ്പടയായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ🔴🔴 ഒരുക്കിയെടുത്ത 💥ചാണക്യൻ
.
ആവനാഴിയിലെ അസ്ത്രങ്ങൾക്ക് മൂർച്ച കൂട്ടി കൊലവിളികളും ആക്രമണവും പ്രതിരോധവും ⚔️കൊണ്ട് കളം 🥅അടക്കി ഭരിച്ചിരുന്ന ചുവന്ന ചെകുത്താൻ💥
.
💞ALEX FERGUSON❣️

#ferguson
This media is not supported in your browser
VIEW IN TELEGRAM
ചിതലരിക്കാത്ത ഓർമകളുടെ💞
ചിറകൊടിഞ്ഞ കിനാവുകളിൽ
കിതച്ചു നിക്കാതെ കുതിച്ചു☄️
പാഞ്ഞു കനലെരിഞ്ഞു
പുകഞ്ഞു നിറഞ്ഞു കളിച്ചു
കളിച്ചുവടുകളിൽ നിന്നും
കാലാന്തരങ്ങളുടെ🪐
കാലവീഥികൾ കടന്നു
സുവർണ നിമിഷങ്ങൾ💫
ഒരുക്കിയെടുത്ത ചെകുത്താൻമാരുടെ👹 ഇതിഹാസ പരിശീലകൻ👑

👑 SIR
ALEX FERGUSON

#ferguson
This media is not supported in your browser
VIEW IN TELEGRAM
എതിരാളികൾ പോലും ബഹുമാനിച്ചിരുന്ന വിഖ്യാത പരിശീലകൻ🔥. മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആചാര്യൻ🌈

SIR ALEX FERGUSON❤️

#ferguson
This media is not supported in your browser
VIEW IN TELEGRAM
 ആവനാഴിയിൽ ഒളിപ്പിച്ച് 💫 ഓരോ അസ്ത്രങ്ങളെയും ⚔️ മൂർച്ചകൂട്ടി ഒരുക്കിയെടുത്ത് 💥 നിമിഷങ്ങൾ കടന്ന് പോകവേ ഓരോ നിമിഷങ്ങളിലുംമാറ്റേണ്ട നീക്കങ്ങളും 🌈 ഒരുക്കേണ്ട ആയുധങ്ങളും 🤺 കുതിക്കേണ്ട തന്ത്രങ്ങളും 🧠 ഒരുക്കൂട്ടി കുമ്മായ വരക്കപ്പുറം നിന്ന് ☄️കളത്തിലെ 🏟️ പതിനൊന്ന് പേരെയും നിയന്ത്രിച്ചു കളി മെനഞ്ഞിരുന്ന ഫുട്ബോൾ മാന്ത്രികൻ 🎩
.
ലോകം ഇതുവരെ കണ്ട പരിശീലകരിൽ ഏറ്റവും മികച്ച ഒരാൾ 🔥🙌🏻

Sir Alex Ferguson👑

#ferguson
This media is not supported in your browser
VIEW IN TELEGRAM
⚽️കാൽപന്ത് കൊണ്ട് മായാജാലം തീർക്കാൻ മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ പഠിപ്പിച്ച 🏴󠁧󠁢󠁳󠁣󠁴󠁿സ്കോട്ടിഷ് ഇതിഹാസം.

Sir Alex Ferguson👑

#ferguson
This media is not supported in your browser
VIEW IN TELEGRAM
കാലം എത്ര തന്നെ കഴിഞ്ഞാലും
യുണൈറ്റഡ് ഫാൻസിന് 🚩 മാത്രമല്ല..
ഓരോ ഫുട്ബോൾ⚽️
പ്രേമിയുടെ മനസ്സിലും
" ഫെർഗിയുടെ " നാമം മുഴങ്ങിക്കൊണ്ടിരിക്കും...

Sir Alex Ferguson 💖

Media is too big

🧠തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞും ചെകുത്താൻമാർക്കൊപ്പം ഇതിഹാസങ്ങൾ രചിച്ചും 👏🖤

👔😍പരിശീലകർക്ക് ഇടയിൽ ഇതിഹാസമായി മാറിയ അലക്സ്‌ ഫെർഗുസന് പിറന്നാൾ ആശംസകൾ 💗💟

ADVANCED HAPPY BIRTHDAY SIR
ALEX
FERGUSON 🤩

#ferguson
This media is not supported in your browser
VIEW IN TELEGRAM
തന്ത്രങ്ങളും 🧠 മറുതന്ത്രങ്ങളും കുതന്ത്രങ്ങളുമായി 🔥 യൂറോപ്പിന്റെ 🌍 മണ്ണിനെ അടക്കിവാഴാൻ കെൽപ്പുള്ള അങ്കപ്പടയായി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒരുക്കിയെടുത്ത 💥ചാണക്യൻ ❤‍🔥
.
ആവനാഴിയിലെ അസ്ത്രങ്ങൾക്ക് ☄️ മൂർച്ച കൂട്ടി കൊലവിളികളും ആക്രമണവും 🤺 പ്രതിരോധവും ⚔️ കൊണ്ട് കളം 🥅 അടക്കി ഭരിച്ച ചെകുത്താന്മാരുടെ ആശാൻ 👔🚩

ADVANCED HAPPY BIRTHDAY SIR
ALEX FERGUSON 🤩

#ferguson
Media is too big
VIEW IN TELEGRAM
ലോകം കണ്ട ഏറ്റവും മികച്ച പരീശീലൻ.💫♥️
ലോകമെമ്പാടും ഉള്ള ഫുട്ബോൾ പ്രേമികളുടെ MASTER🥰
Manchester United-ന്റെ LEGENDARY MANAGER👑🔥

Advance Happy Birthday
SIR ALEX
FERGUSON
♥️😍

#ferguson
This media is not supported in your browser
VIEW IN TELEGRAM
ചിതലരിക്കാത്ത ഓർമകളുടെ💞
ചിറകൊടിഞ്ഞ കിനാവുകളിൽ
കിതച്ചു നിക്കാതെ കുതിച്ചു☄️
പാഞ്ഞു കനലെരിഞ്ഞു
പുകഞ്ഞു നിറഞ്ഞു കളിച്ചു
കളിച്ചുവടുകളിൽ നിന്നും
കാലാന്തരങ്ങളുടെ🪐
കാലവീഥികൾ കടന്നു
സുവർണ നിമിഷങ്ങൾ💫
ഒരുക്കിയെടുത്ത ചെകുത്താൻമാരുടെ👹 ഇതിഹാസ പരിശീലകൻ👑

HAPPY BIRTHDAY 🎉🎈
SIR ALEX
FERGUSON ❤️🌟

#ferguson
This media is not supported in your browser
VIEW IN TELEGRAM
എതിരാളികൾ പോലും ബഹുമാനിച്ചിരുന്ന വിഖ്യാത പരിശീലകൻ🔥. മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച ആചാര്യൻ🌈

SIR ALEX FERGUSON❤️

#ferguson
This media is not supported in your browser
VIEW IN TELEGRAM
⚽️കാൽപന്ത് കൊണ്ട് മായാജാലം തീർക്കാൻ മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ പഠിപ്പിച്ച 🏴󠁧󠁢󠁳󠁣󠁴󠁿സ്കോട്ടിഷ് ഇതിഹാസം.

SIR ALEX FERGUSON 🥺💫

HAPPY BIRTHDAY 🤍🎂

Alex Ferguson WhatsApp Status Malayalam ❤️🥰|Bheeshma parvam movie|Alex Ferguson |mammootty movie

#ferguson
This media is not supported in your browser
VIEW IN TELEGRAM
കാലം എത്ര തന്നെ കഴിഞ്ഞാലും
യുണൈറ്റഡ് ഫാൻസിന് 🚩 മാത്രമല്ല..
ഓരോ ഫുട്ബോൾ⚽️
പ്രേമിയുടെ മനസ്സിലും
" ഫെർഗിയുടെ " നാമം മുഴങ്ങിക്കൊണ്ടിരിക്കും...

Sir Alex Ferguson 💖

#ferguson
Media is too big
VIEW IN TELEGRAM
Sir Alex #ferguson was tasked with rebuilding Manchester United and returning them to the pinnacle of English football. He did that, and then some. This is his story.
This media is not supported in your browser
VIEW IN TELEGRAM
⚽️കാൽപന്ത് കൊണ്ട് മായാജാലം തീർക്കാൻ മാഞ്ചസ്റ്ററിലെ 👹ചെകുത്താൻമാരെ പഠിപ്പിച്ച 🏴󠁧󠁢󠁳󠁣󠁴󠁿സ്കോട്ടിഷ് ഇതിഹാസം.

SIR ALEX FERGUSON 🥺💫
.
#ferguson