Manchester United Status
2.31K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
Media is too big
VIEW IN TELEGRAM
പുൽമൈതാനങ്ങളിൽ🥅 നിറഞ്ഞാടി മധ്യനിരയിൽ മായാജാല🤹‍♂️ പ്രകടനങ്ങൾ കൊണ്ട് കാണികളുടെ മനം കവരുന്ന🥳 ഇരുതല മൂർച്ചയുള്ള ചെകുത്താൻമാരുടെ👹 ഓസ്ട്രിയൻ ആയുധം🇦🇹😻

Welcome to Manchester United Marcel Sabitzer❤️‍🔥

#sabitzer
Media is too big
VIEW IN TELEGRAM
ഫുട്ബോളിന്റെ കുലദേവതകൾ 💫 അനുഗ്രഹിച്ചാവാഹിച്ച് പറഞ്ഞയച്ച ഓസ്ട്രിയൻ ഫുട്ബോളിലെ താരോദയം 🇦🇹🌟
.
Marcel Sabitzer 👌🏻

#sabitzer
This media is not supported in your browser
VIEW IN TELEGRAM
🤺എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്ത് മുന്നേറ്റനിരക്കാർക്ക് പന്ത്⚽️ എത്തിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഓസ്ട്രിയൻ🇦🇹 മണിമുത്ത്.

Marcel Sabitzer 🤍🇦🇹

#sabitzer