Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
കാത്തിരിപ്പിന്റെ കനൽചോലകൾ 💫 മേഞ്ഞലഞ്ഞ ആട്ടിൻപറ്റങ്ങളെ ☄️ പോലെ പുൽമൈതാനത്ത് 🏟️ തപ്പിത്തടഞ്ഞവർക്ക് മുൻപിലും 😎 തട്ടിക്കളിക്കാൻ പന്തുണ്ടെങ്കിൽ ഏത് ലോകവും 🌐 കീഴടക്കാമെന്ന് വിളിച്ചോതി 💥 മാഞ്ചസ്റ്റർ യുണൈറ്റഡ് 🚩എന്ന ചെകുത്താൻ പടയുടെ 👹 മധ്യനിരയിൽ 🪐 മയിലിന്റെ മയിലാട്ടം 🦚 പോലെ നൃത്തം വെച്ച മാന്ത്രികൻ 😍
.
❤️ RYAN GIGGS ❤️

#giggs
This media is not supported in your browser
VIEW IN TELEGRAM
മാഞ്ചസ്റ്ററിന്റെ ചെകുത്താൻ 🚩🔥
നിലം തൊടാത്ത പന്തിനെയും🚀
വല ചുംബിപ്പിച്ചും തീ തുപ്പുന്ന💥
ഷോട്ടുകളും കൊണ്ട് ചരിത്രം☄️
പണിത വെയിൽസ് ഇതിഹാസം👑🏴󠁧󠁢󠁷󠁬󠁳󠁿

🔥 Ryan Giggs ❤️

#giggs
This media is not supported in your browser
VIEW IN TELEGRAM
കളം വാഴുന്ന🔥 മധ്യനിരയിൽ മാന്ത്രിക ചുവടുകൾ കൊണ്ട് മനോഹര ഫുട്‌ബോൾ കാഴ്ചവെച്ചവൻ💥

വെയിൽസിൽ കളിച്ചും കളി പഠിപ്പിച്ചും⚔️ വിജയം കണ്ടെത്തിയ വെൽഷ്🏴󠁧󠁢󠁷󠁬󠁳󠁿 പടനായകൻ👑

Ryan Giggs 🤍

#giggs
This media is not supported in your browser
VIEW IN TELEGRAM
വിങ്ങുകളിലെ💥 ആക്രമണങ്ങളിലൂടെ ശത്രുപാളയത്തിന്റെ ഏത് തരത്തിലുള്ള പ്രതിരോധത്തെയും കീറിമുറിച്ചുകൊണ്ട്🤺 സംഹാരതാണ്ഡവമാടുന്നവൻ🔥

RYAN GIGGS

#giggs
This media is not supported in your browser
VIEW IN TELEGRAM
മധ്യനിരയിലെ ഓരോ
നീക്കത്തിലൂടേയും🏃‍♂️🔥
ചരിത്രത്തിന്റെ
സുവർണ്ണതാളുകളിലേക്ക്
ഏടുകൾ സമ്മാനിച്ച✌️❣️ താരം ..
മാഞ്ചസ്റ്റർ യുനൈറ്റഡെന്ന
ചെകുത്തന്മാരുടെ👹🚩
മധ്യനിരയിൽ വിരിഞ്ഞ
ഏറ്റവും സുഗന്ധമുള്ള❤️🔥
പുഷ്പം 🌹💞
.
RYAN
GIGGS💟🤩

#giggs