Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
🚩💥മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി ഒരുകാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കളത്തിലെ നിർണായകസാന്നിധ്യമായി മാറിയ ഫ്രഞ്ച് ലെഫ്റ്റ്ബാക്ക്🇫🇷🥷

❤️അലക്സ്‌ ഫെർഗൂസന്റെ കീഴിൽ യുണൈറ്റഡിനെ മുന്നിൽ നിന്ന് നയിച്ച കപ്പിത്താൻ🔥

🎊HaPpY BirThDaY PATRICE EVRA🎉

#evra
This media is not supported in your browser
VIEW IN TELEGRAM
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ🚩 വിജയഗോപുരങ്ങളിൽ ചെകുത്താന്റെ👺 കുതന്ത്രബുദ്ധിയോട് കൂടി കാവലാളായി നിറഞ്ഞുനിന്ന ഇതിഹാസതാരം😍

HAPPY BIRTHDAY IN ADVANCE
EVRA💞

#evra
This media is not supported in your browser
VIEW IN TELEGRAM
വിങ്ങിൽ പറന്നു കുതിച്ചു നിലനിർത്തുവാൻ പാകമായ പകരക്കാരനില്ലാതെ 💫 നിലയുറച്ചു പരന്നുകിടന്നു കളിച്ചു മെതിച്ചു കുതിച്ചാർത്തലച്ച ഫ്രഞ്ച് ഇതിഹാസം 🇫🇷🌟
.
💝 HAPPY BIRTHDAY 💝
😍 PATRICE EVRA 😍

#evra
This media is not supported in your browser
VIEW IN TELEGRAM
🔱ഓൾഡ് ട്രാഫോഡിന്റെ🥅 രണഭൂമിയിൽ അടക്കം ചെയ്യാൻ എത്തിയവരെ🤺 അടക്കി നിർത്തി പോരാട്ടമൈതാനങ്ങളിൽ വെന്നിക്കൊടി പാറിച്ച..🚩 Alex Ferguson വളർത്തിയ കരുത്തനായ💫 മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

🎂🎊 Happy Birthday🎊🎂
♥️🇫🇷 Patrice Evra🇫🇷♥️

#evra
This media is not supported in your browser
VIEW IN TELEGRAM
🔱ഓൾഡ് ട്രാഫോഡിന്റെ🥅 രണഭൂമിയിൽ അടക്കം ചെയ്യാൻ എത്തിയവരെ🤺 അടക്കി നിർത്തി പോരാട്ടമൈതാനങ്ങളിൽ വെന്നിക്കൊടി പാറിച്ച..🚩 Alex Ferguson വളർത്തിയ കരുത്തനായ💫 മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം

💟 HAPPY BIRTHDAY 🤍
😻 PATRICE EVRA 🇫🇷

🎊PATRICE EVRA🎉

#evra