Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
❤️💥 മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിരയിലെ കരുത്തുറ്റ പോരാളി.💫

🔥🎊 ഗോളടിച്ചും അടിപ്പിച്ചും എതിർ പ്രതിരോധകോട്ടയെ നിരന്തരം വിറപ്പിക്കുന്ന 🚩🤩 ചെകുത്താൻമാരുടെ പോർച്ചുഗീസ് മാന്ത്രികന് പിറന്നാൾ ആശംസകൾ. 🇵🇹🎩

🎉 Happy Birthday 🥳
Bruno Fernandes 🥰

#bruno
This media is not supported in your browser
VIEW IN TELEGRAM
എരിതീയിൽ🔥 എതിരേറ്റ് വരുന്ന ഏത് സാമ്രാജ്യത്തെയും🤩 എരിഞ്ഞോടുക്കാനായി😘 ആയുധമേന്തി കാല്പന്ത് ലോകത്തിന്റെ😎 മുൻപന്തിയിലുള്ള പോർച്ചുഗീസ്🇵🇹 പടകോപ്പ്⚔️

HBD BRUNO FERNANDES❤️🔥

#bruno
This media is not supported in your browser
VIEW IN TELEGRAM
മൂർച്ചയേറിയ മുന്നേറ്റങ്ങളുമായി
പ്രതിരോധനിരയെ കബളിപ്പിച്ച്☄️
എതിർ ഗോൾവലയങ്ങളിൽ🥅
വിജയ കാഹളം മുഴക്കുന്ന🔥
മധ്യനിരയിലെ തറക്കല്ലായി🤩 നിലകൊള്ളുന്ന പോർച്ചുഗീസ്🇵🇹
പോരാളി💥

Happy Birthday Portuguese Magnifico🎩

#bruno
This media is not supported in your browser
VIEW IN TELEGRAM
തളച്ചിടാനായി തക്കം⚔️ പാർത്തിരിക്കുന്നവനെ💥
തകർത്തത്തെറിയുന്ന🤺 കരുത്തുമായി കളിക്കളങ്ങളിൽ💪
മിന്നൽ മുന്നേറ്റങ്ങളുമായി
കളം നിറയുന്ന💫
പോർച്ചുഗീസ് പോരാളി🇵🇹🔥

❤️‍🔥HAPPY BIRTHDAY
BRUNO FERNANDES🔥

#bruno
This media is not supported in your browser
VIEW IN TELEGRAM
ആക്രമണത്തിൽ പുതുതാരകങ്ങളെ💞 മണ്ണിലിരുത്തി മിന്നിത്തിളങ്ങി😍കനകസ്വപ്നങ്ങൾക്ക് പോർച്ചുഗൽ🇵🇹
മണ്ണിലൊരുക്കിയെടുത്ത🌈 ഇരുതലമൂർച്ചയുള്ള വജ്രായുധം 💥

🎉Happy Birthday

Bruno Fernandes😍

#bruno
This media is not supported in your browser
VIEW IN TELEGRAM
കണങ്കാൽ കരുത്തുമായി🔥 പ്രതിരോധത്തിന്റെ ചതികുഴികളിലേക്ക്
എതിരാളികളെ വലിച്ചിടാനായി☄️ വെല്ലുവിളികളുയർത്തിനിൽക്കുന്ന❄️
വില്ലൻമാരെ ഞെരിച്ചമർത്തി
കശക്കിയെറിയുന്ന🌪️ പ്രതിരോധനിരക്കാരുടെ⚔️
അന്തകനായി മാറിയ💫
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ🚩
പോർച്ചുഗീസ് മിഡ്ഫീൽഡ് മേസ്റ്റ്രോ🇵🇹💖

Happy B'day❤️
Bruno Fernandes💥

#bruno
This media is not supported in your browser
VIEW IN TELEGRAM
നിലയുറപ്പിച്ചു🌈 നിൽക്കുന്ന ഏത് വമ്പൻ പ്രതിരോധ നിരയെയും💥 നിലംപരിശാക്കാൻ തിരമാലയുടെ അലകൾക്കൊപ്പം🌪️ പാഞ്ഞു ചെന്ന് എതിർ നിരയെ കീഴ്പ്പെടുത്തി വീരചരിതങ്ങൾ✍️ കുറിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ❤️ പ്രതിഭാധനനായ പോർച്ചുഗീസ് പോരാളി🇵🇹

ബ്രൂണോ ഫെർണാണ്ടസ്💥

അങ്ങ് 🇵🇹പോർച്ചുഗലിൽ നിന്നും എത്തിയ ചുവന്ന ചെകുത്താൻമാരുടെ👹 മധ്യനിരയിലെ അസ്ത്രം🏹. ഗോളടിച്ചും⚽️ അടിപ്പിച്ചും ഓൾഡ് ട്രാഫോർഡിൽ കളം നിറയുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ.

മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍

ബ്രൂണോ ഫെർണാണ്ടസ്❤️‍🔥

🔥💫 ചടുല നീക്കങ്ങൾ കൊണ്ടും എതിർ പ്രതിരോധം പിളർത്തുന്ന അളന്നു മുറിച്ച പാസുകളുമായും 🏴󠁧󠁢󠁥󠁮󠁧󠁿ഇംഗ്ലീഷ് ഫുട്ബോളിന്റെ മടിത്തട്ടായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസം രചിച്ചുകൊണ്ടിരിക്കുന്നവൻ 🇵🇹🤩

BRUNO FERNANDES♥️

#bruno
This media is not supported in your browser
VIEW IN TELEGRAM
നിലയുറപ്പിച്ചു🌈 നിൽക്കുന്ന ഏത് വമ്പൻ പ്രതിരോധ നിരയെയും💥 നിലംപരിശാക്കാൻ തിരമാലയുടെ അലകൾക്കൊപ്പം🌪️ പാഞ്ഞു ചെന്ന് എതിർ നിരയെ കീഴ്പ്പെടുത്തി വീരചരിതങ്ങൾ✍️ കുറിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ❤️ പ്രതിഭാധനനായ പോർച്ചുഗീസ് പോരാളി🇵🇹

ബ്രൂണോ ഫെർണാണ്ടസ്💥

#bruno
This media is not supported in your browser
VIEW IN TELEGRAM
മൂർച്ചയേറിയ മുന്നേറ്റങ്ങളുമായി
പ്രതിരോധനിരയെ കബളിപ്പിച്ച്☄️
എതിർ ഗോൾവലയങ്ങളിൽ🥅
വിജയ കാഹളം മുഴക്കുന്ന🔥
മധ്യനിരയിലെ തറക്കല്ലായി🤩 നിലകൊള്ളുന്ന പോർച്ചുഗീസ്🇵🇹
പോരാളി💥

😍ᗷᖇᑌᑎO ᖴEᖇᑎᗩᑎᗪES

#bruno
Media is too big
VIEW IN TELEGRAM
🔥 കുതിച്ചു വരുന്ന എതിർഅക്രമണങ്ങളെ നിഷ്പ്രയാസം നിഷ്പ്രഭമാക്കിയും മുന്നേറ്റത്തിൽ ഉജ്ജ്വലമായ നീക്കങ്ങൾ നടത്തിയും ലോകം കണ്ട എറ്റവും മികച്ച മധ്യനിരക്കാരിലൊരാളായി മാറിയ പോർച്ചുഗീസ് താരത്തിന് പിറന്നാൾ ആശംസകൾ 🇵🇹😍

Happy Birthday, Bruno Fernandes ❤️

#bruno
Media is too big
VIEW IN TELEGRAM
അങ്ങ് 🇵🇹പോർച്ചുഗലിൽ നിന്നും എത്തിയ ചുവന്ന ചെകുത്താൻമാരുടെ👹 മധ്യനിരയിലെ അസ്ത്രം🏹. ഗോളടിച്ചും⚽️ അടിപ്പിച്ചും ഓൾഡ് ട്രാഫോർഡിൽ കളം നിറയുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ.

ബ്രൂണോ ഫെർണാണ്ടസ്💥

#bruno
Media is too big
VIEW IN TELEGRAM
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍

ബ്രൂണോ ഫെർണാണ്ടസ്❤️‍🔥

#bruno
This media is not supported in your browser
VIEW IN TELEGRAM
Bruno Miguel Borges Fernandes 🇵🇹

- The Art of passing 🔥👌

#bruno
This media is not supported in your browser
VIEW IN TELEGRAM
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍

ബ്രൂണോ ഫെർണാണ്ടസ്❤️‍🔥

#bruno

📲 @FootballStatus