Manchester United Status
2.3K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
Media is too big
VIEW IN TELEGRAM
കളിക്കളത്തിലെ കലവറയിൽ കരവിരുതുകൾ കൊണ്ട്😍 മായാജാലം കാട്ടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വജ്രായുധം🔥

MARCUS RASHFORD♥️🥰

#rashford
Media is too big
VIEW IN TELEGRAM
Marcus #rashford 🏴󠁧󠁢󠁥󠁮󠁧󠁿September POTM
This media is not supported in your browser
VIEW IN TELEGRAM
🏴󠁧󠁢󠁥󠁮󠁧󠁿PREMIER LEAGUE PLAYER OF THE MONTH

#rashford
This media is not supported in your browser
VIEW IN TELEGRAM
മരതകപ്പൂങ്കാവനങ്ങൾ കിസചൊല്ലിയ പുലരി പോലെ 🌈
നിലാവെളിച്ചമലതല്ലി ☄️ സ്വപ്നങ്ങൾ പെയ്തിറങ്ങിയ രാവുപോലെ💫
സുന്ദരനീക്കങ്ങളുടെ കതിർമാല കോർത്തിണക്കി💞 കളത്തിൽ വിരിഞ്ഞ ഇംഗ്ലീഷ് പുഷ്പം 🤩🏴󠁧󠁢󠁥󠁮󠁧󠁿

Marcus Rashford🤍

#rashford
Media is too big
VIEW IN TELEGRAM
ചെകുത്താന്മാരുടെ👺
ആക്രമണത്തിൽ തിളക്കം
പൊൻതിളക്കമായും
കാരിരുമ്പിന്റെ ശക്തിയോളം☄️
കൂർമത ചെലുത്തിയടക്കി
വീര്യം കാട്ടി വൈര്യം തീർത്തു🤩
ചരിതം കുറിക്കാൻ
കെൽപ്പുള്ളവൻ🔥👌


Marcus Rashford ❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
കളത്തിനകത്തും⚽️ പുറത്തും വിസ്മയിപ്പിക്കുന്നവൻ ❣️
👹മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആ പത്താം നമ്പറുകാരൻ 😍 മനം മയക്കുന്ന 🏴󠁧󠁢󠁥󠁮󠁧󠁿ഇംഗ്ലീഷ് വിസ്മയം 💘

Marcus Rashford ❤️

#rashford
Media is too big
VIEW IN TELEGRAM
🤺ഇടതു വിങ്ങിലൂടെ കുതിച്ചു കയറി ഒരു ചാട്ടുളി🏹 പോലെ എതിർ പ്രതിരോധം കീറിമുറിച്ച്⚡️ ഗോളുകൾ നേടുന്ന നമ്മുടെ പത്താം നമ്പറുകാരൻ🙌.കളത്തിലും പുറത്തും ഒരുപോലെ മികവ് പുലർത്തുന്ന ചുവന്ന ചെകുത്താൻ👹.

മാർക്കസ് റാഷ്ഫോർഡ്

#rashford
This media is not supported in your browser
VIEW IN TELEGRAM
മരതകപ്പൂങ്കാവനങ്ങൾ കിസചൊല്ലിയ പുലരി പോലെ 🌈
നിലാവെളിച്ചമലതല്ലി ☄️ സ്വപ്നങ്ങൾ പെയ്തിറങ്ങിയ രാവുപോലെ💫
സുന്ദരനീക്കങ്ങളുടെ കതിർമാല കോർത്തിണക്കി💞 കളത്തിൽ വിരിഞ്ഞ ഇംഗ്ലീഷ് പുഷ്പം 🤩🏴󠁧󠁢󠁥󠁮󠁧󠁿

Marcus Rashford🤍

#rashford
Media is too big
VIEW IN TELEGRAM
ഉശിരൻ ഷോട്ടുകൾകൊണ്ട്🚀
പ്രതിരോധവില്ലന്മാരെ⚔️ ഭീതിയിലാഴ്ത്തിയും😈
തീതുപ്പുന്ന ഗോളുകളാൽ🔥
ഗോൾകീപ്പർമാരെ വിറപ്പിച്ചും💥
കളിക്കളങ്ങൾ അടക്കിവാഴുന്ന🌈
ഇംഗ്ലീഷ് താരം🏴󠁧󠁢󠁥󠁮󠁧󠁿💖

Dr. Marcus Rashford MBE
OUR VERY OWN RASHFLASH😍


#rashford
This media is not supported in your browser
VIEW IN TELEGRAM
🤺ഇടതു വിങ്ങിലൂടെ കുതിച്ചു കയറി ഒരു ചാട്ടുളി🏹 പോലെ എതിർ പ്രതിരോധം കീറിമുറിച്ച്⚡️ ഗോളുകൾ നേടുന്ന നമ്മുടെ പത്താം നമ്പറുകാരൻ🙌.കളത്തിലും പുറത്തും ഒരുപോലെ മികവ് പുലർത്തുന്ന ചുവന്ന ചെകുത്താൻ👹.

മാർക്കസ് റാഷ്ഫോർഡ്

#rashford
Media is too big
VIEW IN TELEGRAM
കുളിരണിഞ്ഞ പുലരികൾ കിസ ചൊല്ലിയ💫 വരികളിൽ കളി മികവും🌟 കളിയഴകും💫 കാലഴകിൽ വിരിയിച് നൂലിഴ പോൽ അളന്ന നീക്കങ്ങളാൽ💥 കളി വരമ്പുകൾക്കപ്പുറം🏟️ ആർത്തലച്ച ആരാധക ഹൃദയത്തിൽ കൂട് കൂട്ടിയ ഇംഗ്ലീഷ് 🏴󠁧󠁢󠁥󠁮󠁧󠁿വിസ്‌മയം🌟

Marcus Rashford❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
കളിമൈതാനിയിൽ💚
മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുന്നേറ്റങ്ങൾക്ക്🌪️
മൂർച്ചയേക്കാനായി ഇംഗ്ലീഷ്🏴󠁧󠁢󠁥󠁮󠁧󠁿
മണ്ണിൽ പിറവിയെടുത്ത😍
ആധുനിക ഫുട്‌ബോളിലെ💥
യുവതരംഗം💖

Marcus Rashford🤍🏴󠁧󠁢󠁥󠁮󠁧󠁿
.
.
#rashford
Media is too big
VIEW IN TELEGRAM
നീർക്കുളം നിറച്ച
നീലാംബലിൻ ചാരുതയിൽ🌈
നീങ്ങിത്തിളങ്ങിയ മാനിന്റെ😍
വശ്യതയിൽ കുതിച്ചുപാഞ്ഞ🌪️
ചീറ്റപ്പുലിയുടെ ഗാമ്പീര്യത്തിൽ
എതിർ പ്രതിരോധ⚔️
പാളയങ്ങളോരോന്നും പാഞ്ഞടുത്തു പടക്കോപ്പിന്റെ💥
പദവിദ്യകൾ പല്ലവി തെറ്റാതെ🏹
കോർത്തിണക്കി
തകർത്തെറിയുന്നവൻ🔥

Unstoppable 💥

Marcus Rashford ❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
കാലിൽ 🦵ഒളിപ്പിച്ച ഇടി മിന്നൽ☄️ കരുത്തു കൊണ്ട്🔥 എതിർ പോർ മുഖത്തേക്ക്💥 പടർക്കളം കൈകളിലാക്കാൻ🔥 ചാട്ടുളി പോൽ ആഞ്ഞടിച്ചവൻ💥...ആക്രമണത്തിന്റെ കൊമ്പൊടിക്കാൻ😈 വരുന്നവൻ ഏത് കൊല കൊമ്പനായാലും😏 മുട്ട് മടക്കാതെ ആക്രമണം🔥 അഴിച്ചു വിടുന്ന ഇംഗ്ലീഷ് പോരാളി...🔥

MARCUS RASHFORD❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
നീർക്കുളം നിറച്ച
നീലാംബലിൻ ചാരുതയിൽ🌈
നീങ്ങിത്തിളങ്ങിയ മാനിന്റെ😍
വശ്യതയിൽ കുതിച്ചുപാഞ്ഞ🌪️
ചീറ്റപ്പുലിയുടെ ഗാമ്പീര്യത്തിൽ
എതിർ പ്രതിരോധ⚔️
പാളയങ്ങളോരോന്നും പാഞ്ഞടുത്തു പടക്കോപ്പിന്റെ💥
പദവിദ്യകൾ പല്ലവി തെറ്റാതെ🏹
കോർത്തിണക്കി
തകർത്തെറിയുന്നവൻ🔥

Unstoppable 💥

Marcus Rashford ❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
കാലിൽ 🦵ഒളിപ്പിച്ച ഇടി മിന്നൽ☄️ കരുത്തു കൊണ്ട്🔥 എതിർ പോർ മുഖത്തേക്ക്💥 പടർക്കളം കൈകളിലാക്കാൻ🔥 ചാട്ടുളി പോൽ ആഞ്ഞടിച്ചവൻ💥...ആക്രമണത്തിന്റെ കൊമ്പൊടിക്കാൻ😈 വരുന്നവൻ ഏത് കൊല കൊമ്പനായാലും😏 മുട്ട് മടക്കാതെ ആക്രമണം🔥 അഴിച്ചു വിടുന്ന ഇംഗ്ലീഷ് പോരാളി...🔥

MARCUS RASHFORD❤️

#rashford
This media is not supported in your browser
VIEW IN TELEGRAM
🤺ഇടതു വിങ്ങിലൂടെ കുതിച്ചു കയറി ഒരു ചാട്ടുളി🏹 പോലെ എതിർ പ്രതിരോധം കീറിമുറിച്ച്⚡️ ഗോളുകൾ നേടുന്ന നമ്മുടെ പത്താം നമ്പറുകാരൻ🙌.കളത്തിലും പുറത്തും ഒരുപോലെ മികവ് പുലർത്തുന്ന ചുവന്ന ചെകുത്താൻ👹.

മാർക്കസ് റാഷ്ഫോർഡ്

#rashford
This media is not supported in your browser
VIEW IN TELEGRAM
കുളിരണിഞ്ഞ പുലരികൾ കിസ ചൊല്ലിയ💫 വരികളിൽ കളി മികവും🌟 കളിയഴകും💫 കാലഴകിൽ വിരിയിച് നൂലിഴ പോൽ അളന്ന നീക്കങ്ങളാൽ💥 കളി വരമ്പുകൾക്കപ്പുറം🏟️ ആർത്തലച്ച ആരാധക ഹൃദയത്തിൽ കൂട് കൂട്ടിയ ഇംഗ്ലീഷ് 🏴󠁧󠁢󠁥󠁮󠁧󠁿വിസ്‌മയം🌟

Marcus Rashford❤️

#rashford
Media is too big
VIEW IN TELEGRAM
“If you back me, good.
If you doubt me, even better.”

#rashford