Manchester United Status
2.32K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ആർത്തലച്ച് തിരമാല
കണക്കെ കുതിച്ചു 🪐
പാഞ്ഞ് വരുന്ന ഏത്
അക്രമണനിരക്ക് മുൻപിലും☄️
മഹാമേരുവിനെ പോലെ💯
നിലയുറച്ച് നിന്ന് പ്രതിരോധം⚔️
കാത്ത് വലക്ക് മുൻപിലെ🥅
കാവലിന് മുന്നിൽ കോട്ട കെട്ടി💥
കാത്തുവെച്ച ഇംഗ്ലിഷ് 🇽🇪
പ്രതിരോധ ഭടൻ 💫😍
.
HARRY MAGUIRE 💟

#maguire
Media is too big
VIEW IN TELEGRAM
80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഈ മുതലിനെ വാങ്ങിയപ്പോൾ എല്ലാവരും നെറ്റി ചുളിച്ചു😐.എന്നാൽ തന്റെ കളിമികവ് കൊണ്ട് വിമർശിച്ചവർക്കെല്ലാം ചുട്ടമറുപടി കൊടുത്ത കിടിലൻ ഡിഫൻഡർ💣

ഹാരി മഗ്വയർ👹

#maguire
This media is not supported in your browser
VIEW IN TELEGRAM
🌠എതിർ ആക്രമണങ്ങൾക്ക് മുന്നിൽ
പ്രതിരോധ⚔️ മതിലുകൾ തീർത്തു ഉരുക്ക് കോട്ട കാത്തു വെക്കുന്ന
ചെകുത്താന്മാരുടെ ഇംഗ്ലണ്ട്🏴󠁧󠁢󠁥󠁮󠁧󠁿 വന്മതിൽ 💪🔥

HAPPY BIRTHDAY 🎉
HARRY MAGUIRE ❤️

#maguire
This media is not supported in your browser
VIEW IN TELEGRAM
ചെറുവാനമോരോന്നിനപ്പുറം കോർത്തിണക്കി 💫 കുതിപ്പിനെ കിതപ്പിച്ചു ആക്രമണങ്ങളുടെ 🤺 മുനയോടിച്ചു 💥 മനം കവർന്നു 💘 പ്രതിരോധം കാത്തുരക്ഷിച്ചു ⚔️കവിൾത്തടം തലോടിയോടി😍 മറിഞ്ഞ കാറ്റിനെപ്പോലെ🌪️ കളം നിറഞ്ഞു 🏟️ കളിച്ച ഇംഗ്ലീഷ്🏴󠁧󠁢󠁥󠁮󠁧󠁿 സൂപ്പർ താരം🔥

🤩 HAPPY BIRTHDAY 🤩
💓 HARRY MAGUIRE 💓
.
.
#maguire
This media is not supported in your browser
VIEW IN TELEGRAM
വീണത് അടി ⚒️കൊണ്ടിട്ടാണേൽ വീഴ്ത്തിയിരിക്കും💥.അത് ഏത് കൊമ്പത്തെ ആളായാലും💪
.
കലിപ്പ് ആണേലും,ഗോളടി ആണേലും,പ്രതിരോധം ആണേലും ഇവിടെ പുഷ്പം പോലെ ചെയ്യും🔥💫
.
HARRY MAGUIRE💥😻
.
#maguire
This media is not supported in your browser
VIEW IN TELEGRAM
കളത്തിലോരോ 🏟️ ചുവടും അടവുകൾ പിഴക്കാതെ 💥 വലിച്ചെടുപ്പിച്ചു വിളിച്ചാർത്തു 🔥 അംഗങ്ങളെ ഒരുക്കൂട്ടി🤺 ടീമൊരുക്കി കളിപിടിച്ചടക്കിയ 💫 ചെകുത്താൻമാരുടെ ഇംഗ്ലീഷ് കപ്പിത്താൻ🏴󠁧󠁢󠁥󠁮󠁧󠁿👹
.
ഒരുമുഖമോർത്തു കിടന്നാലതിലിരുമുഖമുറപ്പിച്ചു ഗോളടിച്ചും 🥅 അടിപ്പിച്ചും തടുത്തിട്ടും ⚔️ കളി വരുതിയിലാക്കാൻ കേമൻ👌🏻😍
.
❤️ HAPPY BIRTHDAY ❤️
💟 HARRY MAGUIRE 💟

#maguire
Media is too big
VIEW IN TELEGRAM
👁കണ്ണുള്ളപ്പോൾ ആർക്കും കണ്ണിൻ്റെ വില മനസിലാകില്ല💫. അതിന് 🤕എന്തെങ്കിലും പറ്റിയാലേ അത് എത്രയധികം അധ്വാനിച്ചിട്ടുണ്ട് എന്ന് മനസ്സിലാകൂ🤧. ഇവന് പരിക്ക് കിട്ടിയപ്പോഴാണ്🤥 പല ആരാധകർക്കും ഇവൻ്റെ വില മനസ്സിലായുള്ളൂ.📉80 മില്യണിൻ്റെ ഫ്രിഡ്ജ് എന്നൊക്കെ പറഞ്ഞവർ ഇവൻ്റെ അഭാവത്തിൽ 👹ചെകുത്താൻപട കാലിടറി വീണപ്പോൾ തീർച്ചയായും ഇവൻ ടീമിന് ⚡️എത്രത്തോളം വിലപ്പെട്ടവനായിരുന്നു എന്ന് മനസ്സിലാക്കിക്കാണും. പൂർവാധികം 🌈ശക്തിയോടെ തിരിച്ചെത്തൂ ക്യാപ്റ്റാ💪.

Harry Maguire - The Story

#maguire
This media is not supported in your browser
VIEW IN TELEGRAM
80 മില്യൺ പൗണ്ടിന് യുണൈറ്റഡ് ഈ മുതലിനെ വാങ്ങിയപ്പോൾ എല്ലാവരും നെറ്റി ചുളിച്ചു😐.എന്നാൽ തന്റെ കളിമികവ് കൊണ്ട് വിമർശിച്ചവർക്കെല്ലാം ചുട്ടമറുപടി കൊടുത്ത കിടിലൻ ഡിഫൻഡർ💣

ഹാരി മഗ്വയർ👹

#maguire
Media is too big
VIEW IN TELEGRAM
ആർത്തലച്ച് തിരമാല
കണക്കെ കുതിച്ചു 🪐
പാഞ്ഞ് വരുന്ന ഏത്
അക്രമണനിരക്ക് മുൻപിലും☄️
മഹാമേരുവിനെ പോലെ💯
നിലയുറച്ച് നിന്ന് പ്രതിരോധം⚔️
കാത്ത് വലക്ക് മുൻപിലെ🥅
കാവലിന് മുന്നിൽ കോട്ട കെട്ടി💥
കാത്തുവെച്ച ഇംഗ്ലീഷ് 🏴󠁧󠁢󠁥󠁮󠁧󠁿
പ്രതിരോധ ഭടൻ 💫😍

Harry Maguire❤️👹