Manchester United Status
2.32K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
Start rebuild yourself and prove everyone wrong🔥

Harry maguire ✊🏼❤️‍🔥
This media is not supported in your browser
VIEW IN TELEGRAM
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍

ബ്രൂണോ ഫെർണാണ്ടസ്❤️‍🔥

#bruno

📲 @FootballStatus
This media is not supported in your browser
VIEW IN TELEGRAM
കടമിഴികളിലഞ്ജനമെഴുതി👁️ കൊഞ്ചിക്കുഴഞ്ഞാടിയ വഞ്ചകരുടെ കൊഞ്ഞനം വാങ്ങാതെ 🥅കളത്തിൽ കാലത്തിന്റെ കൂടെ കാപട്യമില്ലാത്ത കളി കാഴ്ചവെച്ചവരുടെ ആർഥലോകത്തിലെ😍 സുന്ദരസ്ഥാനം💕 അലങ്കരിക്കുന്ന കൊച്ചുമാന്ത്രികൻ🎩
.
ഒരുപിടി നീക്കങ്ങൾ🤩 കൊണ്ട് കളത്തിൽ വിരിഞ്ഞൊഴുകിയ ഇംഗ്ളീഷ്🏴󠁧󠁢󠁥󠁮󠁧󠁿 അരുവി
.
ആരോൺ വാൻ ബിസാക്ക💞

#wanbissaka
This media is not supported in your browser
VIEW IN TELEGRAM
🌪️എതിർ പാളയത്തിൽ ഏത്😇കൊലകൊമ്പൻ വന്നാലും🤗ആ കൊമ്പ്💪തച്ചുടച്ച് എതിരാളികളെചിന്നംഭിന്നം ആക്കുന്ന🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലീഷ് പടയുടെ വീരപുത്രൻ👑
.
ഒരു💐ജനതയുടെ ആവേശം😘
.
🏴󠁧󠁢󠁥󠁮󠁧󠁿 KOBBIE MAINOO 💟

#mainoo
Media is too big
VIEW IN TELEGRAM
മൈതാനമധ്യങ്ങളിൽ 🏟️🪐 മനോഹാരിതയുടെ മൂർത്തിഭാവമായി 🌈 പന്ത്കൊണ്ട് മായാജാലം തീർക്കുന്ന പോർച്ചുഗീസ് മാഗ്നിഫിക്കോ 🇵🇹😍

ബ്രൂണോ ഫെർണാണ്ടസ്❤️‍🔥

#bruno
This media is not supported in your browser
VIEW IN TELEGRAM
ഒരു കാലത്ത് ലോക ഫുട്ബോൾ അടക്കി ഭരിച്ചവർ..... ഇടയ്ക്ക് എപ്പോഴോ വെച്ച് നഷ്ടപെട്ട ചുവന്ന ചെകുത്താന്മാരുടെ പ്രതാഭകാലം.... കണക്കുകൾ തീർക്കുവാൻ ഒരുപാട് ബാക്കിയുള്ളപ്പോൾ എങ്ങനെയാണ് ഞങ്ങൾക്ക് വീണുപോവാൻ ആവുക....എതിരാളികളെ നിങ്ങൾ കരുതിയിരുന്നോളൂ.... ദൃഷ്ടാന്തങ്ങൾ കണ്ട് തുടങ്ങി... കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരിക്കുന്നു... സൂര്യനും മറഞ്ഞു പോയിരിക്കുന്നു.... കാരണം അവർക്ക് അറിയാം...കണക്കുകൾ തീർക്കുവാനായി മൂന്ന് ചുവന്ന ചെകുത്താന്മാർ വളർന്നു വരികയായി എന്ന്....... #We_are_manchester_united & #We_will_be_back 🔥🚩
Media is too big
VIEW IN TELEGRAM
To the man who is an inspiration to millions. One of the 🐐 athletes .

Happy Birthday, Cristiano

#ronaldo
This media is not supported in your browser
VIEW IN TELEGRAM
One week ago today this happened at the Molineux Stadium.

What a game! Still hits so hard. 🔥