Manchester United Status
2.31K subscribers
1 photo
1.25K videos
16 links
👹മാഞ്ചസ്റ്ററിലെ ചെകുത്താൻമാരുടെ കിടിലൻ⚽️ സ്റ്റാറ്റസ് വീഡിയോകൾക്കായി ഇതാ ഒരു ചാനൽ 🤝

No video credit intended🚫

Channel by @mufc_kerala
Powered by @football_lokam

Contact Admins👮‍♂ : @mufc_adminsbot

Share our link 👉 https://t.me/mufcstatus
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ഒരു കാലത്ത് ലോക ഫുട്ബോൾ അടക്കി ഭരിച്ചവർ..... ഇടയ്ക്ക് എപ്പോഴോ വെച്ച് നഷ്ടപെട്ട ചുവന്ന ചെകുത്താന്മാരുടെ പ്രതാഭകാലം.... കണക്കുകൾ തീർക്കുവാൻ ഒരുപാട് ബാക്കിയുള്ളപ്പോൾ എങ്ങനെയാണ് ഞങ്ങൾക്ക് വീണുപോവാൻ ആവുക....എതിരാളികളെ നിങ്ങൾ കരുതിയിരുന്നോളൂ.... ദൃഷ്ടാന്തങ്ങൾ കണ്ട് തുടങ്ങി... കാർമേഘങ്ങൾ ഉരുണ്ട് കൂടിയിരിക്കുന്നു... സൂര്യനും മറഞ്ഞു പോയിരിക്കുന്നു.... കാരണം അവർക്ക് അറിയാം...കണക്കുകൾ തീർക്കുവാനായി മൂന്ന് ചുവന്ന ചെകുത്താന്മാർ വളർന്നു വരികയായി എന്ന്....... #We_are_manchester_united & #We_will_be_back 🔥🚩