ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️തമിഴ്നാടിന്‍റെ കിഴക്കൻ മേഖലയിൽ നിന്ന് കണ്ടെത്തിയ, ഉയർന്ന ശീർഷകത്തോടെയുള്ള പുൽച്ചാടി വർഗത്തിന് 'ദ്രാവിഡാക്രിസ് അണ്ണാമലൈക്ക' (𝑫𝒓𝒂𝒗𝒊𝒅𝒂𝒄𝒓𝒊𝒔 𝒂𝒏𝒏𝒂𝒎𝒂𝒍𝒂𝒊𝒄𝒂) എന്ന് പേര് നൽകി ഗവേഷകർ

#important #species

@CAHACKERSS
53 ആമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഒറ്റനോട്ടത്തിൽ #important

@CAHACKERSS
COP28 ൽ പങ്കെടുത്ത ഏക ഇന്ത്യൻ സ്റ്റാർട്ട്‌ ആപ്പ് : സാറാ ബിയോടെക്, കൊച്ചി

ഒബിലിയ എയർ പ്യൂരിഫയര്
#important #cop28

@CAHACKERSS
India ranks below Pakistan at 159 among 180 countries in World Press Freedom Index: 'Unofficial state of emergency'

2024 ലോക പത്രമാധ്യമ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 159

ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം നോർവേ
#index #important

@CAHACKERSS