ആനുകാലികം
85.3K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടു കാണും

മീശപ്പുലിമലയിൽ മുനാരൻസിസ് വിരിയുന്നത് കണ്ടിട്ടുണ്ടോ 😉 (Dq ശബ്ദത്തിൽ വായിക്കൂ )

അനാഫിലെനസിസ് മൂന്നാറെൻസിസ്

#species #science


@CAHACKERSS
പാറമുത്തൻ മുളവാലൻ പൊന്മുടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തുമ്പി

ഫൈലോന്യൂറ റൂപെസ്റ്റ്‌റിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. 
#species #science

@CAHACKERSS
ഹോറോഗ്ലാനിസ് പോപ്പുലി,. പൊതുജനം എന്ന് അറിയപ്പെടുന്ന മീൻ #species


@CAHACKERSS
വിശ്വഭാരതി സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ

നോബൽ സമ്മാന ജേതാവ് രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ നാമകരണം ചെയ്ത 'പാന്തോയ ടാഗോറി' എന്തിന്റെ ഇനം ആണ് #species @CAHACKERSS
Anonymous Quiz
32%
സസ്യം
33%
ബാക്റ്ററിയ
32%
ഫങ്കസ്
4%
Pas
❤️

കേരളത്തിലെ ആഴക്കടലിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവിക്ക്‌ ISRO ടെ ബഹുമാനർത്ഥം പേര് നൽകി

" ബ്രുസ്തോവ ഇസ്രോ "

#species #science


@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
വിൻസെൻ്റ് വാൻ ഗോഗിൻ്റെ ദി സ്റ്റാറി നൈറ്റ് (1889) എന്ന പെയിൻ്റിംഗ് ഗവേഷകരെ ഓർമ്മിപ്പിച്ചതിനാൽ  ഡച്ച് കലാകാരൻ്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട പല്ലി " ക്നെമാസ്പിസ് വാൻഗോഗി" #species

@CAHACKERSS
തുമ്പികളുടെ വൈവിധ്യത്തിൽ രണ്ടാം സ്ഥാനം സൈലന്റ് വാലി

ഒന്നാമത് ഷെന്തുരുണി
#science #species

@CAHACKERSS
🐍"വാസുകി ഇൻഡിക്കസ് "
50 അടിയോളം നീളവും ഒരു ടൺ ഭാരവും ഉണ്ടായിരുന്നെന്ന് കരുതുന്ന ഭീമൻ പുരാതന പാമ്പ് വർഗ്ഗത്തിൻറെ ഫോസിൽ കണ്ടെത്തിയെന്ന് ഗവേഷകർ.

2005ൽ ഗുജറാത്തിലെ പാൻന്ദറോ ലിഗ്നൈറ്റ് ഖനിയിൽ നിന്നാണ് ഐ.ഐ.ടി റൂർക്കി യിലെ ശാസ്ത്രജ്ഞർ ഇത് കണ്ടെത്തിയത്.


#species

@CAHACKERSS
ലിറ്റ്‌സിയ വാഗമണിക, വാഗമണ്ണിന്റെ പേരിൽ പുതിയ സസ്യം

ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സിൽപ്പെട്ട സസ്യത്തിന് ‘ലിറ്റ്‌സിയ വാഗമണിക’ എന്നാണ് ശാസ്ത്രീയനാമം നൽകിയത്.......
#science #species


@CAHACKERSS
Batillipes Chandrayani : പുതുതായി കുസാറ്റ് ഗവേഷകർ കണ്ടെത്തിയ ജല കരടിക്ക് (ടർഡിഗെഡഡ് )ചന്ദ്രയാന്റെ ആദരസൂകമായി പേരിട്ടു #species #science

@CAHACKERSS
ആനുകാലികം
Batillipes Chandrayani : പുതുതായി കുസാറ്റ് ഗവേഷകർ കണ്ടെത്തിയ ജല കരടിക്ക് (ടർഡിഗെഡഡ് )ചന്ദ്രയാന്റെ ആദരസൂകമായി പേരിട്ടു #species #science @CAHACKERSS
പ്ലീസ്‌ നോട്ട്

2024 മെയ് ൽ Batillipes Chandrayani : പുതുതായി കുസാറ്റ് ഗവേഷകർ കണ്ടെത്തിയ  ജല കരടിക്ക് (ടർഡിഗെഡഡ് )ചന്ദ്രയാന്റെ ആദരസൂകമായി പേരിട്ടു 
#species #science

2023 സെപ്റ്റംബറിൽ കുസാറ്റിലെ ഗവേഷകർ തമിഴ് നാട്ടിലെ മണ്ഡപ ഭാഗത്തുനിന്നും കണ്ടെത്തിയ പുതിയ ഇനം  സൂക്ഷമ ജല കരടി :ബാറ്റിലിപ്പസ് കലാമി
(രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ ബഹുമാനർത്ഥം)

2021 ൽ വടകരയിൽ നിന്നും കണ്ടെത്തിയ Stygarctus keralensis ആണ് ആദ്യമായി കണ്ടെത്തിയ ഇനം
 
Join 👉
@CAHACKERSS
അസെടോക്ടിനസ് രവി ചന്ദനി ആഴക്കടലിൽ പുതുതായി കണ്ടെത്തിയ ചിപ്പി ഇനത്തിനു ഭൗമശാസ്ത്ര സെക്രട്ടറിയുടെ പേര് #Species #Science


@CAHACKERSS
ഇന്ത്യയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത സങ്കരയിനം ഓർക്കിഡിന് നൽകിയ പേരാണ് അന്തരിച്ച ഡോക്ടർ വല്യത്തന്റെ പേര്
 പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ജെഎൻടിബിജിആർഐ) വികസിപ്പിച്ചെടുത്ത ഓർക്കിഡ് ആണ് ശാസ്ത്രജ്ഞർ ഡോ. വല്യത്താന്റെ പേരിൽ രേഖപ്പെടുത്തിയത്
#Species

@CAHACKERSS
പശ്ചിമഘട്ടത്തിൽ നിന്നും പുതുതായി കണ്ടെത്തിയ ചിലന്തി ഇനങ്ങൾ

2 NEW
SPECIES DISCOVERED IN
WESTERN GHATS

Mimetus parvulus

Mimetus spinatus
#Species

@CAHACKERSS
പാൻഗോര കേരളീയെൻസിസ് #creature #species

@CAHACKERSS