ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
Henley s Passport Index

ഇന്ത്യയുടെ സ്ഥാനം 80

Visa ഇല്ലാതെ 62 രാജ്യങ്ങളിൽ യാത്ര ചെയ്യാം

#index #indices

@CAHACKERSS
2023 ലെ ആഗോള സമാധാനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം

@CAHACKERSS #index
Anonymous Quiz
23%
136
57%
126
12%
150
8%
116
CurrentAffairs Deep Analysis

Global Peace
Index
ആഗോള സമാധാന സൂചിക
#index

@CAHACKERSS
2023 മാനവ വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം #index

@CAHACKERSS
Anonymous Quiz
37%
126
44%
132
15%
140
4%
130
ഒന്നാം സ്ഥാനം സ്വിറ്റ്സർലാൻഡ്
രണ്ട് നോർവേ #hdi #index

@CAHACKERSS
മാനവ സന്തോഷസൂചിക 2023 പ്രകാരം ഇന്ത്യയുടെ സ്ഥാനം

@CAHACKERSS #index
Anonymous Quiz
21%
135
58%
126
18%
118
4%
150
2023 ലെ Global Hunger Index ൽ ഇന്ത്യയുടെ സ്ഥാനം #index

@CAHACKERSS
Anonymous Quiz
2%
1
12%
11
59%
111
27%
121
Global Hunger Index 2023 #index

@CAHACKERSS
2023 ലെ സാമ്പത്തിക സ്വതന്ത്ര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം #index

@CAHACKERSS
Anonymous Quiz
30%
86
45%
87
19%
46
6%
വാർത്തകൾ വായിക്കാൻ ബൾബ് ക്ലിക്ക് ചെയ്യുക
Global innovation index 2023, നൂതന ആശയസൂചികയിൽ ഇന്ത്യയുടെ സ്ഥാനം #index

@CAHACKERSS
Anonymous Quiz
33%
36
30%
100
32%
40
4%
വാർത്തകൾ വായിക്കാൻ ബൾബ് ക്ലിക്ക് ചെയ്യുക
Henly Passport Index


India :85ആം സ്ഥാനത്, (62 രാജ്യങ്ങൾ ) #index

@CAHACKERSS
Henleys Passport Index 2024

Henly Passport Index

India :85ആം സ്ഥാനത്, (62 രാജ്യങ്ങളിൽ വിസ ഇല്ലാതെ ) #index

@CAHACKERSS

#index



@CAHACKERSS
മാനവ വികസന സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിൽ

2023-24 സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 134

ഒന്നാംസ്ഥാനത്ത് സ്വിറ്റ്സർലൻഡ്

#index

@CAHACKERSS
ഏറ്റവും സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലാൻഡ്

ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാൻ
#index


@CAHACKERSS
India ranks below Pakistan at 159 among 180 countries in World Press Freedom Index: 'Unofficial state of emergency'

2024 ലോക പത്രമാധ്യമ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 159

ഒന്നാം സ്ഥാനം നിലനിർത്തിയ രാജ്യം നോർവേ
#index #important

@CAHACKERSS
Index_20240510_155933_0000.pdf
609.2 KB
IndexPDF.

വിവിധ ഇൻഡക്സുകളിൽ ഇന്ത്യയുടെ സ്ഥാനം

ഒന്നാം സ്ഥാനത് എത്തിയ രാജ്യങ്ങൾ
#Index

Join 👉
@CAHACKERSS
സുസ്ഥിര വികസന ലക്ഷ്യത്തില്‍ രാജ്യത്ത് കേരളവും ഉത്തരാഖണ്ഡും ഒന്നാമത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ 2023-24 കാലയളവിലെ സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിലാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാമതെത്തിയത്.

78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമെത്തി. 

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്. 

57 പോയിന്റ് മാത്രമുള്ള ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ബിഹാറിന് തൊട്ടു മുന്നിലുള്ളത് 62 പോയിന്റുള്ള ജാര്‍ഖണ്ഡാണ്. അവസാനമായി നീതി ആയോഗ് എസ്ഡിജി പട്ടിക പുറത്തിറക്കിയത് 2020-21 ലാണ്.
#NITIAyog #Index

@CAHACKERSS
RankingIndex _20240716_181852_0000.pdf
613.4 KB
Ranking Index Latest

വിവിധ സൂചികകളിൽ ഇന്ത്യയുടെ രാജ്യം ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം

#indices #index

Updated July 16,2024

@CAHACKERSS