പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിക്ക്.
നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹരോൾഡ് പിൻ്ററിൻ്റെ സ്മരണയ്ക്കായി ഏർരപ്പെടുത്തിയ പ്രസിദ്ധ പുരസ്കരമാണ് ഇത്.
2009ലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത് , മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള എഴുത്തുകാര്‍ക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കിവരുന്നത് #Awards #Literature #International
@CAHACKERSS

കോമൺ വെൽത് ചെറുകഥ പുരസ്‌കാരം ഇന്ത്യക്കാരി സഞ്ചന തക്കൂറിനു
കൃതി :ഐശ്വര്യ റായി (മുംബൈ കഥ ) #Awards #Literature #International
@CAHACKERSS
കൃതി :ഐശ്വര്യ റായി (മുംബൈ കഥ ) #Awards #Literature #International
@CAHACKERSS
ദുബായിലെ ബുർജ് അസീസി ടവർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവർ ആയി മാറും
#INTERNATIONAL
@CAHACKERSS
#INTERNATIONAL
@CAHACKERSS