ആനുകാലികം
76K subscribers
11.6K photos
271 videos
1.34K files
2.43K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ടെയ്‌ലർ സ്വിഫ്റ്റ് റെക്കോർഡ്സ് #awards

@CAHACKERSS
പി വി നരസിംഹ റവൂ
ഇന്ത്യയുടെ ഒമ്പതാമത്തെ പ്രധാനമന്ത്രി

▪️നെഹ്റു കുടുംബത്തിന് പുറത്തുള്ള കോൺഗ്രസ് നേതാവ്

▪️ ബാബരി മസ്ജിദ് തകർത്തപ്പോൾ ഉള്ള പ്രധാനമന്ത്രി


▪️6 ഡിസംബർ 1992: Book
#Bharataratna #Awards


👉@CAHACKERSS
ചൗധരി ചരൻ സിംഗ്

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന് ഭാരതരത്ന


▪️ 1979 ജൂലായ് മുതൽ 1980 ആഗസ്റ്റ് വരെ  ഇന്ത്യയുടെ അഞ്ചാമത് പ്രധാനമന്ത്രി

▪️ഏറ്റവും കുറഞ്ഞ കാലം ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി

▪️ മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി

▪️ ജന്മദിനമായ ഡിസംബർ 23 ദേശീയ കർഷക ദിനം ആയി ആചരിക്കുന്നു

▪️ അന്ത്യ വിശ്രമ സ്ഥലം - കിസാൻ ഘട്ട്


@CAHACKERSS #Bharataratna #Awards
ദേശീയ ചലചിത്ര പുരസ്കാരങ്ങളിൽ ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി

ദാദാസാഹിബ് ഫാൽക്കേ തുക 15 ലക്ഷമാക്കി
#Awards

@CAHACKERSS
2023 ലെ ജ്ഞാനപീഠ പുരസ്കാരങ്ങൾ

58 ആം പുരസ്കാര ജേതാക്കൾ

1.ഗാനരചയിതാവും കവിയുമായ ഗുൽസാർ (ഉറുദു ), പഞ്ചാബിൽ ജനനം

യഥാർത്ഥ നാമം സമ്പൂരൻ സിംഗ് കൽറ

Slumdog Millionaire ലെ ഗാനത്തിന് ഗ്രാമി അവാർഡ്,ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്

2. ജഗദ്‌ ഗുരു.
രാമഭദ്രാചാര്യ( സംസ്കൃതം) ഉത്തർപ്രദേശ്

#literature #awards

@CAHACKERSS
77 ആം BAFTA പുരസ്കാരങ്ങൾ #awards #international

@CAHACKERSS
👍👍 Topicwise Current Affairs Classess



കേരള പുരസ്‌കാരങ്ങൾ 2023/ കേരളജ്യോതി/ കേരളപ്രഭ / കേരളശ്രീ /
#currentaffairs #awards #ldc #lgs #degree

കേരള ജ്യോതി അവാർഡ് ജേതാവ് മേഖല

കേരള പ്രഭ അവാർഡ് ജേതാക്കൾ മേഖലകൾ ബന്ധപ്പെട്ട വസ്തുതകൾ

കേരള ശ്രീ അവാർഡ് ജേതാക്കൾ അവരുമായി ബന്ധപ്പെട്ട പ്രസ്താവനകൾ


👇

https://youtu.be/LfO4abqNiG0
Please open Telegram to view this post
VIEW IN TELEGRAM
ജ്ഞാനപ്പാന പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക് സമ്മാനിച്ചു #awards

@cahackerss