✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
വൈക്കം സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
ഇ. വി.രാമ സ്വാമി നായ്ക്കർ
4%
കെ.കേളപ്പൻ
6%
എ.കെ. ഗോപാലൻ
87%
മന്നത്ത് പത്മനാഭൻ
(A) മലബാറിൽ ആരാധനാസ്വാതന്ത്ര്യം ലഭിക്കാനിടയായ വിളംബരം ?
(B) കൊച്ചിയിൽ ആരാധനാസ്വാതന്ത്ര്യം ലഭിക്കാനിടയായ വിളംബരം ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
73%
(A) മദിരാശി ക്ഷേത്രപ്രവേശന വിളംബരം , (B) കൊച്ചി രാജാവിന്റെ വിളംബരം
27%
(A) കൊച്ചി രാജാവിന്റെ വിളംബരം , (B) മദിരാശി ക്ഷേത്രപ്രവേശന വിളംബരം
സാമൂഹ്യപരിഷ്ക്കാർത്താക്കളും പ്രസ്ഥാനങ്ങളും തന്നിരിക്കുന്നു അവയിൽ തെറ്റായ ജോടി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
വൈകുണ്ഡസ്വാമികൾ - സമത്വസമാജം
3%
വാഗ്ഭടാനന്ദൻ - ആത്മവിദ്യാസംഘം
66%
സഹോദരൻ അയ്യപ്പൻ - അരയസമാജം
5%
ആനന്ദ തീർത്ഥൻ - ജാതിനാശിനി സഭ
24%
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
7%
1931 നവംബർ 1
10%
1932 നവംബർ 16
81%
1936 നവംബർ 12
2%
1938 നവംബർ 16
അവസാന മലബാർ രാഷ്ട്രീയ സമ്മേളനം നടന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
1917
8%
1918
15%
1919
74%
1920
ഗാന്ധിജി കോഴിക്കോട്ടെത്തി ഗിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
17%
1921
13%
1919
68%
1920
3%
1918
ഗാന്ധിജിയോടൊപ്പം കേരളത്തിലെത്തിയ ഗിലാഫത്ത് പാർട്ടി നേതാവ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
മുഹമ്മദലി
77%
ഷൗക്കത്തലി
9%
അബ്ദുറഹിമാൻ
6%
മുഹമ്മദ്‌ മൗലവി
മലബാർ കലാപം നടന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
1918
6%
1919
15%
1920
78%
1921
പയ്യന്നൂർ ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കുന്നതിന് നേതൃത്വം നൽകിയത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
1%
കെ. പി. രാമൻ മേനോൻ
10%
കെ. പി. കേശവമേനോൻ
87%
കെ. കേളപ്പൻ
2%
കെ. മാധവൻ നായർ
കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
13%
വക്കം അബ്‌ദുൾ ഖാദർ മൗലവി
73%
മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌
8%
ഇ. മൊയ്തു മൗലവി
6%
കെ. പി. കേശവമേനോൻ
(A) കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി ?
(B) കേരളത്തിലെ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ്‌ ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
51%
(A) കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവി , (B) മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌
49%
(A) മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ , (B) കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവി
1920 - ൽ മഞ്ചേരിയിൽ നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഏതെല്ലാം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
ഭരണപരിഷ്കരണം
5%
കുടിയാൻ പ്രശ്നം
12%
ഖിലാഫത്ത്
80%
ഇവയെല്ലാം
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
1931
19%
1932
55%
1934
17%
1936
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയായി മാറിയ വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
1936
26%
1938
48%
1939
12%
1940
കീഴരിയൂർ ബോംബ് കേസ് താഴെ പറയുന്നവയിൽ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
പുന്നപ്ര വയലാർ സമരം
69%
ക്വിറ്റ് ഇന്ത്യ സമരം
15%
മലബാർ കലാപം
8%
പൂക്കോട്ടൂർ യുദ്ധം