✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
കേരളത്തിൽ ആദ്യമായി രൂപംകൊണ്ട സ്വകാര്യ ബാങ്ക് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
7%
ഇംപീരിയൽ ബാങ്ക്
89%
നെടുങ്ങാടി ബാങ്ക്
3%
ഇന്ത്യൻ നാഷണൽ ബാങ്ക്
1%
ചാർട്ടേഡ് ബാങ്ക്
ഇരുപതാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട പ്രധാന വ്യവസായ ശാലകൾ നൽകിയിരിക്കുന്നു അവയിൽ തെറ്റായ ജോടി ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
പുനലൂർ പേപ്പർമിൽ - കൊല്ലം
6%
കളമശ്ശേരിയിലെ ഫാക്ട് - എറണാകുളം
6%
കുണ്ടറ സിറാമിക്സ് - കൊല്ലം
57%
ടാറ്റാ ഓയിൽ മിൽസ് - തിരുവനന്തപുരം
28%
അളഗപ്പ തുണിമിൽ - കൊച്ചി
(A) മലയാളത്തിലെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം തയ്യാറാക്കിയത് ആര് ?
(B) മലയാളഭാഷയിലെ ആദ്യ നിഘണ്ടു തയ്യാറാക്കിയത് ആര് ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
40%
(A) അർണോസ് പാതിരി , (B) ഡോ. ആഞ്ചലോസ് ഫ്രാൻസിസ്
60%
(A) ഡോ.ആഞ്ചലോസ് ഫ്രാൻസിസ് , (B) അർണോസ് പാതിരി
(A) ആദ്യ ഇംഗ്ലീഷ് - മലയാളം നിഘണ്ടു തയ്യാറാക്കിയത് ആര് ?
(B) ആദ്യ മലയാളം - ഇംഗ്ലീഷ് നിഘണ്ടു തയ്യാറാക്കിയത് ആര് ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
33%
(A) ഡോ.ഹെർമൻ ഗുണ്ടർട്ട് , (B) ബെഞ്ചമിൻ ബെയ്ലി
67%
(A) ബെഞ്ചമിൻ ബെയ്‌ലി , (B) ഡോ. ഹെർമൻ ഗുണ്ടർട്ട്
ലണ്ടൻ മിഷൻ സൊസൈറ്റിയുടെ പ്രവർത്തന മേഖല ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
കൊച്ചി
65%
തിരുവിതാംകൂർ
19%
മലബാർ
2%
ഇവയൊന്നുമല്ല
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണ ഗ്രന്ഥം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
പ്രാചീനമലയാളം
7%
ഉണ്ണിനീലി സന്ദേശം
4%
വാസനാവികൃതി
82%
സംക്ഷേപവേദാർഥം
മലയാളത്തിലെ ആദ്യ പത്രങ്ങളായ രാജ്യസമാചാരം,പശ്ചിമോദയം എന്നീ പത്രങ്ങൾ പുറത്തിറക്കിയത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
78%
ഡോ.ഹെർമൻ ഗുണ്ടർട്ട്
10%
ബെഞ്ചമിൻ ബെയ്‌ലി
8%
അർണോസ് പാതിരി
3%
ആഞ്ചലോസ് ഫ്രാൻസിസ്
ഗൗരി പാർവതി ഭായി പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
15%
1816
17%
1818
56%
1817
12%
1815
വസൂരി തടയാനുള്ള കുത്തിവയ്പ്പ് കേരളത്തിൽ ആദ്യമായി നടത്തിയത് എവിടെ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
38%
തിരുവിതാംകൂർ
49%
മലബാർ
9%
കൊച്ചി
4%
ആലപ്പുഴ
(A) മാതാവ് വഴിയുള്ള പിന്തുടർച്ചാവകാശം അറിയപ്പെടുന്നത് ?
(B) തറവാട്ടിലെ എല്ലാ അംഗങ്ങൾക്കും സ്വത്തിനുമേൽ അവകാശം ലഭിക്കുന്നതിന് കാരണമായ സമ്പ്രദായം ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
52%
(A) മരുമക്കത്തായം , (B) മക്കത്തായം
48%
(A) മക്കത്തായം , (B) മരുമക്കത്തായം
🚸 ലണ്ടൻ വിഷൻ സൊസൈറ്റി, ചർച്ച് മിഷൻ സൊസൈറ്റി, ബാസൽ ഇവാഞ്ചലിക്കൽ മിഷൻ #SCERT
🚸 കേരളം ഒരു ഭ്രാന്താലയം #SCERT
ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് ലഭിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
74%
1859
16%
1869
7%
1879
3%
1889
മാറുമറയ്ക്കാനുള്ള അവകാശം ചാന്നാർ സ്ത്രീകൾക്ക് നൽകിയ തിരുവിതാംകൂർ രാജാവ് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
9%
ആയില്യം തിരുനാൾ മഹാരാജാവ്
5%
വിശാഖം തിരുനാൾ മഹാരാജാവ്
70%
ഉത്രം തിരുനാൾ മഹാരാജാവ്
15%
ശ്രീമൂലം തിരുനാൾ മഹാരാജാവ്
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവ പ്രതിഷ്ഠ നടത്തിയ വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
1887
90%
1888
5%
1889
2%
1886
വിജ്ഞാനത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ക്ഷേത്രങ്ങളോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ച നവോത്ഥാന നായകൻ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
76%
ശ്രീനാരായണഗുരു
14%
മന്നത്ത് പത്മനാഭൻ
7%
ടി.കെ.മാധവൻ
3%
കെ. കേളപ്പൻ
സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ട വൈക്കം സത്യാഗ്രഹം നടന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
1926
5%
1927
89%
1924
3%
1925
വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
പി. കൃഷ്ണപിള്ള
90%
ടി.കെ.മാധവൻ
3%
സി.കൃഷ്ണൻ
2%
അയ്യങ്കാളി