✏️📚 Back 2 School 📚✏️
49.3K subscribers
1.1K photos
2 videos
150 files
721 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
Forewaded

30/07/2024
Catagory No 054/2022
Examination centre:
Register Number: 

ഖാദി ബോർഡ് സ്റ്റേറ്റ് വൈഡ്  എൽഡിസി മെയിൻ എക്സാം ശക്തമായ മഴയും വെള്ളക്കെട്ടും കാരണം എക്സാമിനേഷൻ സെന്ററിൽ എത്താൻ അൽപ്പം താമസിച്ചതുകൊണ്ട് എന്നെപ്പോലെ നിരവധി ഉദ്യോഗാർത്ഥികൾക്ക് എക്സാം എഴുതാൻ സാധിച്ചില്ല.തന്റേതല്ലാത്ത കാരണത്താൽ എക്സാം എഴുതാൻ കഴിയാതിരുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരിക്കൽ കൂടി ഈ കാറ്റഗറിയിലുള്ള എക്സാം എഴുതാൻ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എന്ന്
Name
User Name
Mobile No


👉mailto :Kpsc.psc@kerala.gov.in

NB: നമ്മുടെ ഇതൊരു ചെറിയ ഗ്രൂപ്പ് ആണെന്ന് നിങ്ങൾക്കും അറിയാലോ.. കുറെ subscribers ഉള്ള ഗ്രൂപ്പ് ഒരുപാട് ഉണ്ട് അവിടെ കൂടെ ഇടുവാണേൽ അത്രെയും നല്ലത്.. നമ്മുക്ക് ചെയ്യാൻ ഉള്ളത് ചെയ്യാം...
097-2024 M.pdf
25.4 KB
ഇന്ന് നടന്ന ഖാദി ബോർഡ്‌ LDC പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക
ആന്റി സ്റ്റെറിലിറ്റി ഫാക്ടർ എന്നറിയപ്പെടുന്ന ജീവകം ഏതാണ് ?

https://t.me/back2schl
Anonymous Quiz
11%
ജീവകം ഡി
70%
ജീവകം ഇ
16%
ജീവകം കെ
3%
ജീവകം എ
മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ചില --------------------------- ആണ് കാൻഡിഡ, ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ

https://t.me/back2schl # NEW SCERT
Anonymous Quiz
35%
ബാക്ടീരിയ
25%
വൈറസ്
38%
ഫംഗസ്
3%
ഇവയൊന്നുമല്ല
el_574_2023.pdf
21.4 KB
574/2023

SI CONSTABULARY PRELIMS RESULTS

CUT OFF:32.59
el_43323.pdf
197.8 KB
KERALA BANK ASSISTANT MANAGER PRELIMS RESULTS

CAT:433/2023

CUT OFF:45.86
572_2023el_approved.pdf
244 KB
ELIGIBILITY LIST

CAT NUM : 572/2023

Sub Inspector of Police (Trainee) Open Market - STATEWIDE

Cut off : 44.6614
rep_final_571_2023_00secretarylsgd.pdf
373.6 KB
ELIGIBILITY LIST

LSGD Secretary
Panchayath


Cut off : 49.7352
ഡിഗ്രി ലെവൽ മുഖ്യപരീക്ഷകൾ


👉 SI EXAM - സെപ്റ്റംബർ 2024

👉 ASST MANAGER IN CO-OPERATIVE BANK - ഒക്ടോബർ 2024

👉 EXCISE INSPECTOR - ഒക്ടോബർ 2024

👉 LSGI SECRETARY - നവംബർ 2024
PANCHAYATH SECRETARY.pdf
134.1 KB
LSGS ബിരുദതല പരീക്ഷ SYLLABUS
മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ചില --------------------------- ആണ് കാൻഡിഡ, ക്രിപ്റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ

https://t.me/back2schl # NEW SCERT
Anonymous Quiz
35%
ബാക്ടീരിയ
25%
വൈറസ്
38%
ഫംഗസ്
3%
ഇവയൊന്നുമല്ല
🚸 ഫംഗസുകൾ #NEWSCERT

JOIN👉
@BACK2SCHL
📢📢📢📢📢📢📢📢📢📢📢📢📢

പ്രിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്...

ക്ലാസ്സ്‌ 5 മുതൽ 10 വരെയുള്ള

     " SCERT "

SCIENCE മുഴുവൻ പാഠഭാഗങ്ങളും + QUESTION POOL ഉം

SOCIAL
മധ്യകാലം ഒഴികെയുള്ള പാഠഭാഗങ്ങളും +
QUESTION POOL ഉം ചെയ്തിട്ടുണ്ട്.

ആവശ്യാനുസരണം ചാപ്റ്റർന്റെ പേര് സെർച്ച്‌ ചെയ്ത് എടുക്കാവുന്നതാണ് (അല്ലെങ്കിൽ Pinned message നോക്കുക )


💥  LDC, LGS, LP, UP തുടങ്ങി അനവധി പരീക്ഷകൾ വന്നിരിക്കുന്നു


SCERT യുടെ പ്രാധാന്യം
മനസ്സിലാക്കി
എല്ലാവരും ചാനലിലെ പരമാവധി പോളുകളും ബോട്ടുകളും പ്രയോജനപ്പെടുത്തുക.

Nb :- ഇതെല്ലാം തികച്ചും സൗജന്യം
ചാനൽ പരമാവധി ഉപയോഗപ്പെടുത്തിക്കോളൂ..

അതിനോടൊപ്പം തന്നെ മറ്റു കൂട്ടുകാരിലേക്കും കൂടി ചാനൽ ഷെയർ ചെയ്യുക...

▪️[ നമ്മുടെ ഈ ചാനലിന് (BACK 2 SCHOOL ) നിലവിൽ ചാറ്റ് ഗ്രൂപ്പ് ഇല്ല എന്ന് അറിയിച്ചുകൊള്ളുന്നു . ]



🌈🌈
https://t.me/back2schl 🌈🌈
🛎🛎ശ്രദ്ധിക്കുക.....

കൊല്ലം & കണ്ണൂർ

LDC പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക

@BACK2SCHL
✏️📚 Back 2 School 📚✏️
🚸 ഇന്നത്തെ LDC ( TVM ) പരീക്ഷയിൽ SCERT ഭാഗത്തു നിന്നും ചോദിച്ച ചോദ്യങ്ങൾ : ━━━━━━━━━━━━━━━━━━━━━━━━ 👉 വൈക്കം സത്യാഗ്രഹം - https://t.me/back2schl/7423 ചാന്നാർ ലഹള - https://t.me/back2schl/7419 മലബാർ കലാപം - https://t.me/back2schl/7436 ക്ഷേത്രപ്രവേശന വിളംബരം…
കഴിഞ്ഞ TVM LDC പരീക്ഷയിൽ 30 ഓളം ചോദ്യങ്ങൾ SCERT യിൽ നിന്നും ചോദിച്ചിട്ടുണ്ട്.

ഇനി പരീക്ഷ എഴുതാൻ പോകുന്നവർ തീർച്ചയായും ഈ ചോദ്യങ്ങൾ വന്ന പാഠഭാഗങ്ങൾ പഠിച്ചിട്ട് പോവുക.
താഴെ പറയുന്നവയിൽ മലേറിയയുമായി ബന്ധപ്പെട്ടവ ഏത് ?
(A) മലേറിയയുടെ രോഗകാരി പ്ലാസ്മോഡിയം എന്ന സൂക്ഷ്മജീവിയാണ്
(B) കൊതുകാണ് മലേറിയ രോഗത്തെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകർത്തുന്നത് https://t.me/back2schl
Anonymous Quiz
12%
പ്രസ്താവന (A) മാത്രം ശരിയാണ്
9%
പ്രസ്താവന (B) മാത്രം ശരിയാണ്
76%
പ്രസ്താവന (A) യും (B) യും ശരിയാണ്
3%
പ്രസ്താവന (A) യും (B) യും തെറ്റാണ്