✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
ചേറ്റൂർ ശങ്കരൻ നായർ ജനിച്ചത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
16%
കോഴിക്കോട്
74%
പാലക്കാട്
7%
കാസർഗോഡ്
3%
മലപ്പുറം
ഗാന്ധിയൻ സമരമാർഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ചേറ്റൂർ ശങ്കരൻ നായർ രചിച്ച ഗ്രന്ഥം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
5%
ഗാന്ധി ഓൺ നോൺ വയലൻസ്
90%
ഗാന്ധിയും അരാജകത്വവും
4%
ഡേ ടു ഡേ വിത്ത് ഗാന്ധി
2%
ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി
മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
5%
1890
86%
1891
6%
1895
3%
1897
മലയാളി മെമ്മോറിയലിന് നേതൃത്വം നൽകിയത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
18%
ഡോ. പൽപ്പു
76%
ജി. പി. പിള്ള
5%
സി. ശങ്കരൻ നായർ
2%
സി. കേശവൻ
സർക്കാർ ഉദ്യോഗങ്ങളിലും നിയമസഭകളിലും ജനസംഖ്യാനുപാതികമായി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യൻ മുസ്ലിം ഈഴവ സമുദായക്കാർ ആരംഭിച്ച പ്രക്ഷോഭം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
24%
മലയാളി മെമ്മോറിയൽ
54%
നിവർത്തന പ്രക്ഷോഭം
22%
ഈഴവ മെമ്മോറിയൽ
1%
പുന്നപ്ര വയലാർ സമരം
തിരുവിതാംകൂർ ദിവാനെ വിമർശിച്ചതിന്റെ പേരിൽ നാടുകടത്തിയ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപൻ ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
91%
രാമകൃഷ്ണപിള്ള
4%
ടി.രാമറാവു
3%
സി.കേശവൻ
1%
എൻ.വി.ജോസഫ്
പുന്നപ്ര വയലാർ സമരം നടന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
1938
10%
1941
13%
1942
75%
1946
നിവർത്തന പ്രക്ഷോഭം ആരംഭിച്ചത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
74%
1932
7%
1934
15%
1936
4%
1938
ഉത്തരവാദഭരണത്തിനായുള്ള നിവർത്തന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരിൽ ഉൾപ്പെടാത്തത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
10%
പി.കെ.കുഞ്ഞ്
57%
ടി.രാമറാവു
16%
എൻ.വി.ജോസഫ്
17%
സി.കേശവൻ
എന്റെ ദൈവം കല്ലും മരവുമല്ല -- കെ. രാമകൃഷ്ണപിള്ള

#SCERT
" പുന്നപ്രയിലും വയലാറിലും തൊഴിലാളികൾ നടത്തിയ സമരം പൗരത്വ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ളതായിരുന്നു " എന്ന് അഭിപ്രായപ്പെട്ടത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
10%
എൻ. വി.ജോസഫ്
14%
പി. കെ. കുഞ്ഞ്
61%
സി. കേശവൻ
16%
പട്ടം താണുപിള്ള
ഇലക്ട്രിസിറ്റി സമരം നടന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
1932
8%
1934
80%
1936
8%
1938
(A) കൊച്ചിയിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാനിടയായ സംഭവം ?
(B) കൊച്ചിയിൽ രാഷ്ട്രീയ സമരങ്ങൾ ശക്തമാക്കുന്നതിന് കാരണമായത് ?
https://t.me/back2schl [ STD - 10 ]
Anonymous Quiz
42%
(A) കൊച്ചിരാജ്യ പ്രജാമണ്ഡലം , (B) ഇലക്ട്രിസിറ്റി സമരം
58%
(A) ഇലക്ട്രിസിറ്റി സമരം , (B) കൊച്ചിരാജ്യ പ്രജാമണ്ഡലം
കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകൃതമായ വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
20%
1938
17%
1940
53%
1941
10%
1942
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഉൾപ്പെടാത്തത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
10%
ഇ. ഇക്കണ്ടവാര്യർ
30%
കെ.പി.കേശവമേനോൻ
45%
കെ.അയ്യപ്പൻ
15%
പനമ്പിള്ളി ഗോവിന്ദമേനോൻ
കോൺഗ്രസിന്റെ വടകര സമ്മേളനത്തിന്റെ ഭാഗമായി മഹിളാ സമ്മേളനം ചേർന്ന വർഷം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
30%
1931
30%
1932
27%
1936
12%
1937