IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
This media is not supported in your browser
VIEW IN TELEGRAM
ഒരു വെടിക്ക് 27 പക്ഷി... this is my entertainment 😛
https://youtu.be/O-ljRIJcRzE
ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിരോധിക്കപ്പെട്ട രാജ്യമായി ഇന്ത്യ കുതിക്കുകയാണ്. കേരളത്തിലും എപ്പോള്‍ വേണമെങ്കിലും ഇന്റര്‍നെറ്റ് നിശ്ചലമായേക്കാം. എന്നാല്‍ കൂട്ടായി ശ്രമിച്ചാല്‍ ഒരു പക്ഷേ ഈ നിരോധനത്തെ മറികടക്കാനായേക്കും. അത്തരം ഒരു മാര്‍ഗത്തെക്കുറിച്ചറിയാൻ ഈ വീഡിയോ തുടര്‍ന്ന് കാണുക...
ബ്രയറര്‍ എങ്ങനെ ഉപയോഗിക്കാം എന്നത് വീഡിയോയുടെ 03:56 മുതല്‍
ഇന്നെടുത്ത മനുഷ്യമഹാശൃംഖല പടങ്ങൾ വിക്കി കോമണ്‍സില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‍കൂടുതല്‍ ക്രൗഡുള്ളതും വ്യത്യസ്തതയുള്ള പടങ്ങളൊക്കെ എടുത്തവർ https://commons.wikimedia.org/wiki/Category:Long_human_chain_in_kerala_January_2020 ഈ ക്യാറ്റഗറിയിൽ അപ്ലോഡുക
Slide by @dharwish
നീ ആ ഡെബിയനെ ഓസീട്ടല്ലേ ജീവിക്കുന്നേ
ജനയുഗം ഫ്രീസോഫ്റ്റ്വെയർ മൈഗ്രേഷൻ OpenSource for you മാഗസിനിൽ.
വീഡിയോ ചെയ്യാൻ അത്യാവശ്യം നല്ല പാടാണ്. ഉള്ള ക്യാമറ ഹുദാഹുവ ആയി ഇരിക്കുന്നതുകൊണ്ടും വേറെ തിരക്കില്‍പെട്ടതുകൊണ്ടും ചാനല് ഒരു ഘട്ടത്തില്‍ നിന്നുപോയി. ഇനിയത് റീബൂട്ട് ചെയ്തെടുക്കണം. അപ്പഴാണ് മലയാളത്തില് ആഡ്സെൻസ് വന്നതറിഞ്ഞത് എന്നാല്‍ ചാനലി പറയുന്നതും അല്ലാത്തതുമായ ടെക്നോളജി അറിവുകളും ടൂടോറിയലുകളെല്ലാം ചേര്‍ത്ത് ഒരു മലയാളം ബ്ലോഗ് തുടങ്ങാന്ന് കരുതി. https://ml.ibcomputing.com
ആദ്യ ഘട്ടമെന്ന നിലയില്‍ മുമ്പ് ഇൻഫോകൈരളിക്ക് വേണ്ടിയെഴുതിയ ബിറ്റ്കോയിൻ സീരിസ് ഇട്ട് തുടങ്ങിയിട്ടുണ്ട്. സന്ദര്‍ശിച്ച് അഭിപ്രായങ്ങളറിയിക്കൂ...
ക്രിപ്റ്റോകറൻസി ലേഖന പരമ്പര ഭാഗം 7
വിവിധ ക്രിപ്റ്റോ കറൻസികൾ
https://ml.ibcomputing.com/different-types-of-cryptocurrencie-part7/
ibc is rebooting after 2 Months...
HDR നെക്കുറിച്ചുള്ള വീഡിയോ ഇന്ന് ആറരക്ക് ചാനലില്‍...
Forwarded from CMOKerala
കോവിഡ് - 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. കോവിഡ് - 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും. ഇൻ്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും.

GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala