IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
സ്വതന്ത്രമായി വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന മികച്ച മാര്‍ഗമാണ് സോളാര്‍. ഒരു സോളാര്‍പാനല്‍ സ്ഥാപിക്കുന്നത് ഒരു വീടിനെസംബന്ധിച്ചിടത്തോളം എത്രത്തോളം പ്രായോഗികമാണ് ? വഹ്നി ഗ്രീൻ ടെക്നോളജീസ് എംഡിയുമായി ഒരു ചര്‍ച്ച.

https://youtu.be/s9suLzNlJgI
#വീട്ടിലിരിക്കാം...
#വായിക്കാം...

ബാലസാഹിത്യ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന കഴിഞ്ഞ 5 വർഷത്തെ #തളിര് മാസിക ഓൺലൈനിൽ വായിക്കാം
http://ksicl.org/thaliru-magazine-details/

മലയാളം മിഷന്റെ പൂക്കാലം - കുട്ടികളുടെ ഓൺലൈൻ മാഗസിൻ
http://pookalam.kerala.gov.in/

യുറീക്കയുടെ pdf ശേഖരം
http://kssp.in/eureka

ശാസ്ത്രകേരളത്തിന്റെ Pdf ശേഖരം
http://kssp.in/sasthrakeralam

ഡിജിറ്റൽ യുറീക്ക
https://www.eurekafortnightly.com/

വിവിധ ഭാഷാ പുസ്തകങ്ങൾ , വീട്ടിലിരുന്നുള്ള പരീക്ഷണങ്ങൾ , കളിപ്പാട്ടങ്ങൾ
http://www.arvindguptatoys.com/

വിക്ടേഴ്സ് ചാനലിലെ വിവിധ പരിപാടികൾ
https://victers.kite.kerala.gov.in/

https://www.youtube.com/user/itsvicters
ഇന്ന് വീഡിയോ ഒന്നുമില്ല. ഞാൻ എംസോണിന് വേണ്ടി ചെയ്ത ഒരു സബ് വെച്ച് സിനിമ കാണൂ. മനസിലായില്ലെങ്കില്‍ എന്നെ തെറിവിളിക്കാതെ എക്സപ്ലനേഷൻ വീഡിയോ കാണുക. ഇതിച്ചിരി കട്ടിയാ...

https://t.me/malayalamsubmovies/9894
എല്ലാരും ലോക്ക്ഡൗണിലാണ് വാട്ട്സപ്പിന്റെ നാല് പേര് മാത്രമുള്ള വീഡിയോ കോളിലാണ് മിക്കവരും അഭയം തേടുന്നത്. എന്നാല്‍ ഒരുപാട് പേര്‍ക്ക് ഒരുമിച്ച് വീഡിയോ കോണ്‍ഫറൻസും സ്ക്രീൻഷെയറിംഗും അടക്കം നടത്താൻ കഴിയുന്ന meet.jit.si യെ പരിചയപ്പെടാം.

https://youtu.be/--TycCbtnsQ
അങ്ങനെ കുബുണ്ടു 20.04 ഇൻസ്റ്റാള്‍ ചെയ്തു. എന്റെ ആവശ്യത്തിനുള്ള ബേസിക് സെറ്റപ്പുകള്‍ സജ്ജമാക്കുന്ന വീഡിയോ. kde panel configuration, മലയാളം കീബോര്‍ഡ്, ഫോണ്ട്, മറ്റു അവശ്യസോഫ്റ്റ്‍വെയറുകള്‍ എന്നിവ സെറ്റപ്പ് ചെയ്യുന്നതാണ് വീഡിയോ
https://youtu.be/PONBBm3GuE8
ഇമ്മിണി ബെല്യേ കമ്പ്യൂട്ടിങ്ങ് 20,000 സബ്സ്ക്രൈബേഴ്സിന്റെ നിറവിൽ. കൂടെനിന്നവര്‍ക്കെല്ലാം നന്ദി