IB Computing
1.7K subscribers
142 photos
12 videos
1 file
528 links
#IB_Computing 💻

Computing Related Knowledge and #Tips
#Videos and #Blogpost

Share and support us
subscribe our channel : https://goo.gl/1FseU2
Download Telegram
https://youtu.be/S2W6If5yZB8
24x7 live of popular YouTube channels subscribers count.
നാളെ സമയം അല്പം വ്യത്യാസമുണ്ട്. 9 മണിക്കാണ് ലൈവ്
https://youtu.be/OuGRN3bWPi4

ഈ ഒരു ചിത്രം വാള്‍പേപ്പറായി സെറ്റ് ചെയ്താൽ ആൻഡ്രോയ്ഡ് ഫോണുകള്‍ സോഫ്റ്റ് ബ്രിക്ക് ആകും. ബട്ട് വൈ..? ഒരു ചിത്രത്തിലെന്തിരിക്കുന്നു ഇതിനും മാത്രം ? നമുക്ക് പരിശോധിച്ച് നോക്കാം..
മലയാളം കമ്പ്യൂട്ടിംഗിന് അമൂല്യ സംഭാവനകള്‍ നല്‍കിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രവര്‍ത്തകനായ സന്തോഷ് തോട്ടിങ്ങൽ മലയാളം കമ്പ്യൂട്ടിംഗിനെക്കുറിച്ചും smc യെക്കുറിച്ചും IBCOMPUTING ൽ സംസാരിക്കുന്നു. ജൂണ്‍ 8 തിങ്കളാഴ്ച രാത്രി എട്ടുമണിക്ക്
സുഹൃത്തുക്കളേ നമ്മുടെ ഇമ്മിണി ബെല്യേ കമ്പ്യൂട്ടിംഗ് പിയര്‍ടൂബിൽ കൂടി ബ്രാഞ്ച് തുടങ്ങിയ വിവരം ഏവരെയും സന്തോഷപൂര്‍വം അറിയിക്കുന്നു. സ്വതന്ത്രസോഫ്റ്റ്‍വെയറുമായി ബന്ധപ്പെട്ട എല്ലാവീഡിയോയും ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് ലൈസൻസിൽ ഇവിടെ ലഭ്യമാകും. നോ പരസ്യം, നേരിട്ട് ഡൗണ്‍ലോഡാം തുടങ്ങിയ പരിപാടികള്‍ അവിടുണ്ട്.
fsci യുടെ സെര്‍വറിലുള്ള നമ്മുടെ ചാനൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക