ആനുകാലികം
86K subscribers
13.4K photos
312 videos
1.49K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കേരള സർക്കാർ നടപ്പിലാക്കുന്ന ശരണ്യ പദ്ധതി താഴെ പറയുന്നതിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

#RecentlyAsked
Anonymous Quiz
6%
ക്ഷീരവികസനം
74%
സ്വയംതൊഴിൽ
12%
വിദ്യാഭ്യാസം
7%
ആരോഗ്യം
#RecentlyAsked

◼️വല്ലങ്കി താളം

തെലുങ്ക് കൃതി : കവിത

രചന : ഗോരാട്ടി വെങ്കണ്ണ..

#PlustwoPrelims2022 #Relatedfacts

👉👉 @CAHACKERSS
🏸തോമസ് കപ്പ് ഏത് കായികനവുമായി ബന്ധപ്പെട്ടരിക്കുന്നു

ബാഡ്മിന്റൻ 🏸

Confusion ഉള്ളർക്കു CODE: Thomas Bad ആണ്

#PlustwoPrelims #recentlyasked

👉 @CAHACKERSS
ഉപഭോക്തൃ സംപ്രക്ഷണ നിയമം 2019 പ്രകാരം ഉപഭോക്താക്കളുടെ

പരാമർശിച്ചിരിക്കുന്നത് ഏത് ? CA സുപ്രധാന നിയമങ്ങൾ #RecentlyAsked
Anonymous Quiz
21%
A) ഉപഭോക്ത്യ വിദ്യാഭ്യാസത്തിനുള്ള അവകാശം
24%
B) ഉപഭോക്ത്യ അവബോധനത്തിനുള്ള അവകാശം
42%
C) ഉപഭോക്തൃ സംരക്ഷണത്തിനുള്ള അവകാശം
13%
D) ഉപഭോക്തൃ ബോധവൽക്കരണത്തിനുള്ള അവകാശം
🎲 Quiz '◼️🔥CURRENTAFFAIRS 🔥◼️ #DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'
https://t.me/cahackerss
🖊 20 questions · 30 sec
🏆 ഇന്നലെ നടത്തിയ പരീക്ഷയുടെ റിസൾട്ട് ( ആദ്യത്തെ 10 പേർ )

Top results in the quiz '◼️🔥CURRENTAFFAIRS 🔥◼️
#DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'

🖊 20 questions
30 seconds per question
🤓 646 people took the quiz

🥇 ZN – 20 (1 min 12 sec)
🥈 Krishna 💕kichuss – 20 (1 min 21 sec)
🥉 KaDaMbArY – 20 (1 min 26 sec)
4. ABCD – 20 (1 min 26 sec)
5. GAYATHRI – 20 (1 min 28 sec)
6. Reshmi – 20 (1 min 30 sec)
7. Rakesh T – 20 (1 min 35 sec)
8. Abuthahir – 20 (1 min 54 sec)
9. Divya Elizebath – 20 (1 min 57 sec)
10.
@Sysysyyyyyyyyy – 20 (2 min)

🔥🔥🔥👏👏👏👏
◼️27th IFFK : സ്പിരിറ്റ്‌ ഓഫ് സിനിമ : മെഹനാസ് മുഹമ്മദി

26th  IFFK Spirit of Cinema Award : ലിസ ചാലൻ

👉ഐഎസ് ആക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ ടര്‍ക്കിഷ് സംവിധായിക ലിസ ചലാന്‍

#RecentlyAsked

#PlustwoPrelims #Stage2

👉👉
@CAHACKERSS
🎲 Quiz '◼️🔥CURRENTAFFAIRS 🔥◼️ #DegreeMains #Recentlyasked #treasury #SI 👉👉 @CAHACKERSS'
https://t.me/cahackerss
🖊 20 questions · 30 sec
പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം മുഴുവൻ സഞ്ചരിച്ച ഇന്ത്യൻ നാവികൻ അഭിലാഷ് ടോമി
#RecentlyAsked

👉@CAHACKERSS
UnionBudget ചെലവ് മേഖല തിരിച്ചു

#recentlyasked

@CAHACKERSS
PSC ചോദിച്ച TenthMains CurrentAffairs Focussed Area....

#RecentlyAsked
2022 നവംബറിൽ EOS06 ( ഓഷ്യൻ സാറ്റ് ) ഭ്രമണപഥത്തിൽ എത്തിച്ച ഐഎസ്ആർഒയുടെ റോക്കറ്റ് ഏതായിരുന്നു #RecentlyAsked

@CAHACKERSS
Anonymous Quiz
11%
പിഎസ്എൽവി സി. 52
73%
പിഎസ്എൽസി സി 54
15%
പിഎസ്എൽവി സി 53
1%
None
#PSCRecentlyAsked

ശക്തി മൈക്രോപ്രസ്സർ
Shakthi Microprocessor


▪️ ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ മൈക്രോ പ്രോസസ്സർ

▪️വികസിപ്പിച്ചത് ഐഐടി മദ്രാസ്

▪️വാണിജ്യ ടിസ്ഥാനമാക്കിയിട്ടുള്ള മൈക്രോപ്രോസർ

▪️SHAKTI processors are based on the RISC-V ISA

#RecentlyAsked


@CAHACKERSS
This media is not supported in your browser
VIEW IN TELEGRAM
ഒരു അത്ലറ്റ് ഒരു ജാവലിൻ പരമാവധി തിരശ്ചീന പരിധി കിട്ടും വിധം എറിയുന്നു അപ്പോൾ അതിന്റെ തിരശ്ചീന പ്രവേഗവും ലംബീയ പ്രവേഗവും തുല്യമാണ്

Arshad
എരിഞ്ഞത് 31.76⁰ ആണ് അർഷാദ് എറിഞ്ഞ angle, but crossed 90m

#PYQ #RECENTLYASKED
@CAHACKERSS
💌💌മുംബൈയിലെ മറാത്ത മന്ദിർ തിയറ്ററിൽ 20 വർഷത്തിലേറെ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമാണ് ഡിഡിഎൽജെ.

HSS #RecentlyAsked

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ വിദ്യാസമ്പന്നർക്കിടയിൽ സംരംഭകത്വത്തിനും സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകാൻ കേരള ബജറ്റിൽ അവതരിപ്പിച്ച പദ്ധതി.. #RecentlyAsked

@CAHACKERSS
Anonymous Quiz
13%
ഉയരെ
79%
ഉന്നതി
5%
വിന്
3%
ആശ്രയ
📔 #RecentlyAsked
2023ൽ ലോകത്തിറങ്ങിയ 10 മികച്ച കൃതികളുടെ പട്ടികയിൽ ഇടംപിടിച്ച ‘ദ് കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിന്റെ മലയാള പരിഭാഷ.
നമ്മുടെ നാടിന്റെ കഥയാണ് ഈ നോവലിന്റെ പ്രമേയം. ജലത്തിന്റെ ശാപം പതിച്ച തിരുവിതാംകൂറിലെ ഒരു കുടുംബത്തിലെ തലമുറകളെക്കുറിച്ചും പോയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെക്കുറിച്ചും ഇതിൽ വായിക്കാം.

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
🍘 #Recentlyasked

പാകം ചെയ്യാതെ തയ്യാറാക്കാം

ചോക്കുവ അരി എന്നും മാജിക് അരി  എന്നും അസാമീസ് റൈസ് എന്നും അറിയപ്പെടുന്ന ഈ അരി അഹോം രാജവംശത്തിൻ്റെ സൈനികരുടെ പ്രധാന ഭക്ഷണമാണ്

അരി തണുത്ത വെള്ളത്തിലോ ചെറുചൂടുള്ള വെള്ളത്തിലോ കുതിർത്ത ശേഷം ഈ ധാന്യം കഴിക്കാം. 

🙈ക്യാപ്ഷൻ കണ്ടു ചാനൽ കുക്കിംഗ് ചാനൽ ആയോ എന്ന് സംശയിക്കേണ്ട
Psc ചോദിച്ചതാണ്
#Recentlyasked #GITag #TrendingCA

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM