ആനുകാലികം
85.1K subscribers
13.2K photos
307 videos
1.47K files
2.56K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
യച്ചൂരിക്ക് വിട: മൃതദേഹം എയിംസ് മോർച്ചറിയിലേക്ക് മാറ്റി,...#obituary

@CAHACKERSS
🥀രണ്ട് പ്രധാനപ്പെട്ട വിയോഗങ്ങൾ

#obituary

@CAHACKERSS
കവിയൂർ പൊന്നമ്മ

▪️1945ൽ പത്തനംതിട്ടയിലെ കവിയൂരിൽ ജനനം

▪️കലാജീവിതം ആരംഭിച്ചത് ഗായികയായി

▪️14-ാം വയസ്സിൽ KPACയുടെ മൂലധനം നാടകത്തിലൂടെ അഭിനയരംഗത്തേക്ക്

▪️ആദ്യസിനിമ ശ്രീരാമപട്ടാഭിഷേകം

▪️മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നാലുതവണ

▪️വെളുത്ത കത്രീന, തീർഥയാത്ര, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പിന്നണി ഗായിക

▪️2021ലെ ആണും പെണ്ണും അവസാന സിനിമ


അവാർഡുകളും അംഗീകാരവും:

1. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (1971, 1980, 1991)
2. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) (1994)
3. ദേശീയ ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് (1994)
4. പത്മശ്രീ (2011)




#obituary

@CAHACKERSS
പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു.#obituary

@CAHACKERSS
കവിയൂർ പൊന്നമ്മ

▪️1945ൽ പത്തനംതിട്ടയിലെ കവിയൂരിൽ ജനനം

▪️കലാജീവിതം ആരംഭിച്ചത് ഗായികയായി

▪️14-ാം വയസ്സിൽ KPACയുടെ മൂലധനം നാടകത്തിലൂടെ അഭിനയരംഗത്തേക്ക്

▪️ആദ്യസിനിമ ശ്രീരാമപട്ടാഭിഷേകം

▪️മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നാലുതവണ

▪️വെളുത്ത കത്രീന, തീർഥയാത്ര, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പിന്നണി ഗായിക

▪️2021ലെ ആണും പെണ്ണും അവസാന സിനിമ


അവാർഡുകളും അംഗീകാരവും:

1. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (1971, 1980, 1991)
2. മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് (മലയാളം) (1994)
3. ദേശീയ ചലച്ചിത്ര അവാർഡ് - പ്രത്യേക ജൂറി അവാർഡ് (1994)
4. പത്മശ്രീ (2011)




#obituary

@CAHACKERSS
ഇന്ത്യലെ ആദ്യ വാഹനാപകടമരണത്തിന്റെ 110-ാം വാർഷികം

തെരുവ് നായ മൂലം രാജ്യത്തെ ആദ്യ അപകടം

അപകടത്തിൽ പരിക്കേറ്റ കേരളവർമ വലിയ കോയിത്തമ്പുരാനാണ് ചികിത്സയിലിരിക്കെ മരിച്ചത്
. #obituary

@CAHACKERSS
#obituary

മാർകിസിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകനുമായ  ഫ്രെഡറിക് ജെയിംസൺ അന്തരിച്ചു

'ദ പൊളിറ്റിക്കല്‍ അണ്‍കോണ്‍ഷ്യസ്' എന്ന പുസ്തകത്തിലൂടെ മാര്‍ക്‌സിസ്റ്റ് രീതിശാസ്ത്രത്തെ ആഴത്തില്‍ സ്ഥാപിച്ചെടുത്തു.


@CAHACKERSS
ഹാരി പോട്ടർ സിനിമയിൽ 'പ്രൊഫ. മിനർവ മക്ഗൊനാഗൽ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി മാഗി സ്മിത്ത് അന്തരിച്ചു #obituary

@CAHACKERSS
മലയാളികളുടെ മനസിൽ ഇടംപിടിച്ച റേഡിയോ വാർത്താ അവതാരകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. 52 വർഷം ആകാശവാണിയിൽ വാർത്താ അവതാരകനായിരുന്നു. ഇന്ദിരാഗാന്ധി വധം മലയാളികൾ അറിഞ്ഞത് രാമചന്ദ്രന്റെ ശബ്ദത്തിലൂടെയാണ്. കൗതുക വാർത്തകളെ ജനപ്രിയമാക്കിയ ശബ്ദവും രാമചന്ദ്രന്റേത് തന്നെ. #obituary


@CAHACKERSS
ലോർ സെഗൽ ഒരു എഴുത്തുകാരിയും അധ്യാപികയും നിരൂപകയുമാണ്.

പ്രധാന നോവൽ
ഷേക്സ്പിയറുടെ അടുക്കള


ഷേക്സ്പിയേഴ്സ് കിച്ചൻ എന്ന പുസ്തകം 2008-ലെ പുലിറ്റ്സർ പ്രൈസ് ഫൈനലിസ്റ്റായിരുന്നു #obituary

@CAHACKERSS
നടൻ ടി പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ചലച്ചിത്ര സംഘടനയായ A.M.M.Aയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു. കഴിഞ്ഞ എട്ടു വർഷമായി പത്തനാപുരം ഗാന്ധിഭവനിലായിരുന്നു താമസം #obituary

@CAHACKERSS
കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു #obituary

@CAHACKERSS
വിമോചന ദൈവശാസ്ത്രതിന്റെ പിതാവ് എന്നറിയപ്പെടുന്ന പെറുവിലെ ഗുസ്താവോ ഗുട്ടീറസ് മെറീനോ അന്തരിച്ചു #obituary
ജസ്റ്റിസ് കെ എസ് പുട്ടസ്വാമി അന്തരിച്ചു

Fundamental Right to Privacy
Justice K.S. Puttaswamy v Union of India
സ്വകാര്യത യ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് പ്രസ്താവിച്ച കേസ് പുട്ടുസ്വാമി കേസ്

(സ്വകാര്യമായി പുട്ട് കഴിക്കണം എന്ന് നമ്മൾ പഠിച്ചത് 😌)

#obituary

@CAHACKERSS
#Obituary

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) ചെയർമാനും മികച്ച സാമ്പത്തിക വിദഗ്ധനുമായ ബിബേക് ദെബ്രോയ് അന്തരിച്ചു.

@CAHACKERSS
പ്രശസ്ത ഫാഷൻ ഡിസൈനർ രോഹിത് ബാൽ #obituary