Thanthai Periyar Sanctuary തമിഴ്നാട്ടിൽ നിലവിൽ വന്ന പുതിയ വന്യജീവി സങ്കേതം
#tamilnadu #geography
@CAHACKERSS
#tamilnadu #geography
@CAHACKERSS
ലോൺലി പ്ലാനറ്റ്’എന്ന വിനോദസഞ്ചാര പ്രസിദ്ധീകരണം പുറത്തിറക്കിയ പട്ടികയിൽ ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ ഇടം പിടിച്ച് തിരുവനന്തപുരം വർക്കലയിലെ പാപനാശം #geography #trivandrum
@CAHACKERSS
@CAHACKERSS
സഞ്ചാരികളുടെ ബൈബിളായി അറിയപ്പെടുന്ന ലോൺലി പ്ലാനറ്റ് പ്രസിദ്ധീകരണത്തിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടിയ കേരളത്തിലെ ബീച്ച്
@CAHACKERSS #geography #ca
@CAHACKERSS #geography #ca
Anonymous Quiz
26%
കാപ്പാട്
54%
പാപനാശം
13%
ബേക്കൽ
7%
പയ്യാമ്പലം
നാളെ സമ്പൂർണ്ണ സൂര്യഗ്രഹണം ഇന്ത്യൻ സമയം രാത്രി 9 13
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്ന് പോകും #Geography
@CAHACKERSS
ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ കടന്ന് പോകും #Geography
@CAHACKERSS
ബംഗാൾ ഉൾക്കടലിൽ 2024 മെയ് മാസത്തിൽ രൂപപ്പെട്ട ചുഴലികാറ്റ് റിമാൽ
പേര് നൽകിയത് : ഒമാൻ
അർത്ഥം : മണൽ #cyclones
#geography
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
പാലോട് നിലമ്പൂർ തേക്കിന് ജി ഐ ടാഗ്
ജി ഐ ടാഗ് പദവി നേടുന്ന ആദ്യ വനോൽപ്പന്നം
കേരളത്തിൽ നിന്നും ആദ്യമായി ടാഗ് ലഭിച്ച ഉൽപ്പന്നം പൊക്കാളി അരി
#Geography #Culture
@CAHACKERSS
ജി ഐ ടാഗ് പദവി നേടുന്ന ആദ്യ വനോൽപ്പന്നം
കേരളത്തിൽ നിന്നും ആദ്യമായി ടാഗ് ലഭിച്ച ഉൽപ്പന്നം പൊക്കാളി അരി
#Geography #Culture
@CAHACKERSS
ഇന്ത്യയിലെ രാംസാർ സൈറ്റുകളുടെ എണ്ണം 82 ✅
ബീഹാറിലെ രണ്ട് തണ്ണീർത്തടങ്ങൾ, നാഗി, നക്തി പക്ഷി സങ്കേതങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയവ
ഇതോടെ ഇന്ത്യയിലെ മൊത്തം റാംസർ സൈറ്റുകളുടെ എണ്ണം 82 ആയി
ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം #Geography
@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
യാഗി ചുഴലിക്കാറ്റ് ഏഷ്യയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കായി യാഗി
2024 ലെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘യാഗി
#Geography
@CAHACKERSS
2024 ലെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘യാഗി
#Geography
@CAHACKERSS