CurrentAffairs എത്ര ആഴത്തിലാണ് ചോദിക്കുന്നത് ഡിഗ്രി ലെവൽ എക്സാമിന് എന്ന കാര്യം കഴിഞ്ഞ പരീക്ഷകളിലായി മനസ്സിലാക്കാൻ പറ്റും... കുറെ mcq ca ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല അതിനെക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം...
കൊറോണ വിട്ടുപോയിട്ടും കൊറോണയും വാക്സിനും ആണ് ഇന്നത്തെ ചോദ്യപേപ്പർ നിറഞ്ഞത്
അടുത്ത ഡിഗ്രി ലെവൽ പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുമല്ലോ.. കൂടുതൽ കാര്യങ്ങൾ ചാനലിൽ മെല്ലെ അപ്ഡേറ്റ് ചെയ്യാം #CAAnalysis #CompanyBoard
Join 👉@CAHACKERSS

ഖത്തർ ലോകകപ്പിന് ആദിത്യേയം വഹിക്കുന്ന രാജ്യം ഏത്,2021 ഉച്ചകോടി
ഇന്നത്തെ University LGS ആനുകാലികം നോക്കിയാൽ ഏതാനും മാസങ്ങൾ മുൻപേ ഇട്ടതാണ് എന്നാ രീതിയിലാണ് ചോദ്യങ്ങൾ...
2019,2021 ഒക്കെ കടന്നു വന്നിട്ടുണ്ട്
പിന്നെ എല്ലാ ആനുകാലികവും ഒരേ പേജിൽ വന്നത് കൊണ്ട് analysis എളുപ്പം #CAAnalysis #UniversityLGS
@CAHACKERSS

Please open Telegram to view this post
VIEW IN TELEGRAM
ഇന്ന് നടന്ന പരീക്ഷയിലെ ആനുകാലിക ചോദ്യങ്ങളുടെ ഉത്തരങ്ങൾ update ആക്കിയിട്ടുണ്ട് സാഹിത്യത്തിൽ രണ്ട് ca വന്നു #CAAnalysis #UPSA
@CAHACKERSS
@CAHACKERSS