ആനുകാലികം
75.6K subscribers
11.4K photos
268 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ നിലവിൽ വന്നത് കൊൽക്കത്ത #westbengal


@CAHACKERSS
ഹോറോഗ്ലാനിസ് പോപ്പുലി,. പൊതുജനം എന്ന് അറിയപ്പെടുന്ന മീൻ #species


@CAHACKERSS
ഗർഭചിദ്രം ഭരണഘടന അവകാശമാക്കി ഫ്രാൻസ്


@CAHACKERSS
2024 ലെ തകഴി പുരസ്കാരം ജേതാവ്


സാംസ്കാരികവകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാര ജേതാവ് (50,000 രൂപ) എം.കെ. സാനുവിനെ
#literature


@CAHACKERSS
മലയാറ്റൂർ ട്രസ്റ്റിന്റെ പതിനേഴാമത് മലയാറ്റൂർ പുരസ്കാരം Sara joseph (എസ്തർ ) #literature


@CAHACKERSS
👏ടേബിൾ ടെന്നീസിൽ ഇന്ത്യൻ പുരുഷതാരങ്ങൾക്ക് ഒളിമ്പിക് യോഗ്യത #sports

@CAHACKERSS
മാലിദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മോയിസു

@CAHACKERSS
സംസ്ഥാന സർക്കാറിന് കീഴിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ഒരുക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമിന് പേര്

Newroundup @PSCHACKERS
Anonymous Quiz
5%
എം സ്പേസ്
66%
സി സ്പേസ്
7%
പി സ്‌പേസ്
22%
കെ സ്പേസ്
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒടിടി പ്ലാറ്റ്ഫോം C SPACE ✔️

ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ
#culture

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
കേരളത്തിന്റെ പുതിയ മുഖ്യ വിവരവകാശ കമ്മീഷൻറ വി ഹരി നായർ Appointments

@cahackerss
🎲 Quiz 'ആനുകാലികം ഒക്ടോബർ 2024 @CAHACKERSS'
📌📌📌👌20 മാർക്കിന്റെ ആനുകാലികം വ്യക്തമായി സൗജന്യമായി പഠിക്കാം LDC LGS ആനുകാലികം 20 മാർക്ക് Degreelevel പരീക്ഷ ആയാലും TenthLevel ആയാലും എല്ലാ പരീക്ഷകൾക്കും വേണ്ട ആനുകാലികം വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന ചാനൽ LDC Notification വന്നു LGS ഉടനെ വരും ഡിഗ്രി ലെവൽ LSGD Secretsry,SI അടുത്തമാസം പ്രതീക്ഷിക്കാം ആനുകാലികം 20 മാർക്ക് ആണ്  The Hindu newspaper, ഇപ്പോൾ കൂടുതൽ പരീക്ഷകളിൽ ചോദ്യങ്ങൾ വരുന്നത് ഈ പത്രത്തെ ആസ്പദമാക്കിയാണ്. അതിന്റെ മലയാള analysis ഉം ഉണ്ട് ▪️Dailynews ▪️Topicwise PDFs ▪️VoiceNotes ▪️Polls ▪️പരീക്ഷകൾ ▪️PSC Bulletin ▪️CA Monthwise Analysis ▪️TheHinduPaperAnalysis ▪️Youtube ക്ലാസ്സ് സ് എല്ലാം ഫ്രീയായി ലഭിക്കുന്നതാണ്,  ഫോളോ ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടും ✌️👌 Https://t.me/CAHACKERSS
🖊 27 questions · 15 sec
വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് മുംബൈ ഇന്ത്യന്‍സ് താരം...

ഷബ്നീം ഇസ്മാഈൽ
#sports

@CAHACKERSS
🏆 Top results in the quiz 'ആനുകാലികം ഒക്ടോബർ 2024 @CAHACKERSS'

🤓 830 people took the quiz

🥇 Maneesha – 27 (2 min 48 sec)
🥈 Naseeha – 25 (2 min 7 sec)
🥉 Reni Reni – 25 (2 min 43 sec)
 
🕯🕯🕯 Vocabs പേടിയുണ്ടോ

എങ്കിൽ ... ജോയിൻ ചെയ്യൂ

Vocabs നു വേണ്ടി മാത്രമുള്ള ഇംഗ്ലീഷ് ചാനൽ



https://t.me/perfectvocabs
Please open Telegram to view this post
VIEW IN TELEGRAM
ആനുകാലികം pinned «🕯🕯🕯 Vocabs പേടിയുണ്ടോ എങ്കിൽ ... ജോയിൻ ചെയ്യൂ Vocabs നു വേണ്ടി മാത്രമുള്ള ഇംഗ്ലീഷ് ചാനൽ https://t.me/perfectvocabs»
കോടതി ഇടപെട്ട്....

പ്രതിസന്ധിക്കു ആശ്വാസം

@CAHACKERSS