ആനുകാലികം
72.7K subscribers
10.9K photos
255 videos
1.29K files
2.36K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
സ്വാമി ആഗമനന്ദ
◼️ ജപ്പാനി യിലേക്കുള്ള ഇന്ത്യയുടെ അംബാസിഡർ സിബി ജോർജ്

👉
@CAHACKERSS
◼️2022 Shanhai ഉച്ചകോടി വേദി : ഉസ്ബഗിസ്ഥാൻ


👉👉
@CAHACKERSS
⁉️അരുണാചൽ പ്രദേശലേ Kibithu സൈനിക താവളം ആരുടെ പേരിലാണ് പുനർനാമകരണം ചെയ്തത് : ബിപിൻ റാവത്
◼️ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ ; ‘താരഗിരി’ മുംബൈയിൽ പുറത്തിറക്കി

മാസഡൺ ഡോക് മുംബൈ

👉 @CAHACKERSS
🚂Live Upload from Railway Station

PSC ക്ക്‌ വേണ്ടി മാറ്റിവെച്ച 2years ഇടവേളക്ക് ശേഷം വീണ്ടും ജോലിക്ക് കയറി💊

എന്നാലും updates മുടക്കരുതല്ലോ

തിരിച്ചും സപ്പോർട്ട് പ്രതീക്ഷിക്കുന്നു 🥰

പത്രവാർത്തകൾ യൂട്യൂബ് സെപ്റ്റംബർ 5-12👇

👉👉https://youtu.be/ggR7KEEhcOg
◼️ അന്താരാഷ്ട്ര ക്ഷീര ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 വേദി ഗ്രേറ്റർ നോയിഡ

👉
@CAHACKERSS
◼️കേരളത്തിൽ സ്വർണാഭരണ പാർക്ക് നിലവിൽ വരുന്നു

▪️ബുള്ളിൻ എന്ന പേരിലാണ് പാർക്ക് ഒരുങ്ങുക


👉 @CAHACKERSS
ആ രഹസ്യം അറിയുമ്പോൾ നമ്മളൊക്കെ ജീവനോടെ ഉണ്ടാകുമോ എന്നതാണ് 😢

@CAHACKERSS
😍ട്വിറ്ററിൽ 50 മില്ലിയൻ ഫോളോവേഴ്സ് തികക്കുന്ന ആദ്യ ക്രിക്കറ്റ് താരം കോഹ്ലി

👉👉 @CAHACKERSS
🟢സയൻസിനു വേണ്ടി മാത്രമുള്ള ടെലിഗ്രാം ചാനൽ

👉Scert Science

👉Plusone, Plus Two Science

👉PDFS പള്ളികൂടം

👉പരീക്ഷകൾ

👉Question Pools


Https://t.me/SCIENCEHACKERS
◼️ട്വിറ്റർ ഇനി മസ്ക്കിന് സ്വന്തം 44 കോടി ഡോളർ ഡീൽ

👉
@CAHACKERSS
എമ്മി പുരസ്‌കാരം

👉
@CAHACKERSS
◼️◼️2022-ലെ എമ്മി മികച്ച പരമ്പരയ്ക്കുള്ള പുരസ്കാരം എച്ച്.ബി.ഒയുടെ 'സക്സഷൻ'
▪️ എമ്മി നേടുന്ന ആദ്യ കൊറിയൻ പരമ്പരയായി നെറ്റ്ഫ്ലിക്സിന്റെ 'സ്ക്വിഡ് ഗെയിം

👉
@CAHACKERSS
◼️വേദന്തയും തായ്‌വാനിലെ ഫോക്സ്കോണും ചേർന്ന് നിക്ഷേപിക്കുന്ന ഇന്ത്യിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത് ഗുജറാത്തിൽ

▪️ഗുജറാത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപം

👉
@CAHACKERSS
◼️സിനിമ എന്ന മാധ്യമത്തെ തന്‍റേതായ പരീക്ഷണ വഴികളിലൂടെ മുന്നോട്ടുനയിച്ച വിഖ്യാത ഫ്രഞ്ച് സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് അന്തരിച്ചു

▪️രാഷ്ട്രീയ സിനിമ'യുടെ ശക്തനായ പ്രയോക്താവായി അറിയപ്പെടുന്ന ഗൊദാർദ് ചലച്ചിത്രനിരൂപകൻ, നടൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നിർമാതാവ്, സംവിധായകൻ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു

▪️ആദ്യ ചിത്രം Breathless

#obituary

👉
@CAHACKERSS
◼️2021, 25 th IIFK ലൈഫ് ടൈം അച്ചീവെമന്റ് അവാർഡ് നേടിയത് ജോൻ ലുക് ഗൊദർദ് ആയിരുന്നു

👉
@CAHACKERSS
2021 കേരള ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം പുരസ്കാരം നേടിയ ഗൊദാർഡ് ഏത് ഭാഷയിലെ സംവിധായകൻ ആയിരുന്നു

ExpectedCA വിയോഗങ്ങൾ
Anonymous Quiz
15%
കൊറിയൻ
62%
ഫ്രഞ്ച്
12%
ചൈനീസ്
9%
ഇറ്റലിയൻ
2%
കൂടുതൽ വായിക്കുവാൻ ബൾബ് ഐക്കൺ pres ചെയ്യുക
◼️💊അവശ്യമരുന്നുകളുടെ ദേശീയപട്ടിക 7 വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുക്കി

▪️നിലവിൽ 34 മരുന്നുകളണ് പട്ടികയിൽ ഉള്ളത്

▪️കാൻസർ ചികിത്സയ്ക്കുള്ള 4 മരുന്നുകളും ഹൃദ്രോഗ ചികിത്സയ്ക്കുള്ള 2 മരുന്നുകളുമുണ്ട്.

👉
@CAHACKERSS