ആനുകാലികം
85.4K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ട: മുഖ്യ മന്ത്രി

Trending വിഴിഞ്ഞം port

#visl

@CAHACKERSS
വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ

#Appointments #VISL

@CAHACKERSS
രാജ്യത്തെ ഏറ്റവും വലിയ ട്രാൻസ് ഷിപ്മെന്റ്റ് ഹബ്ബായ വീഴിഞതിൽ ലോകത്തിലെ വലിയ മദർഷിപ്പുകൾ എത്തുന്നു

മദര്‍ഷിപ്പിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖം പൂർണ സജ്ജമായെന്ന് എംഡി ദിവ്യ എസ് അയ്യര്‍

ആയിരത്തിലധികം കണ്ടെയ്നറുകൾ ഉള്ള പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്

സൺഫറണാണ്ടോ ഷിപ് ചൈന


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലോക്കേഷൻ കോഡ് . ഇന്ത്യയുടെയും നെയ്യാറ്റിൻകരയുടെയും ചുരുക്കെഴുത്ത് ചേർത്ത്" IN NYY 1 "

വിഴിഞ്ഞത്ത് നേരെത്തെയുണ്ടായിരുന്ന തുറമുഖത്തിന് വിഴിഞ്ഞം എന്നതിന്‍റെ ഇംഗ്ലീഷ് ചുരുക്കെഴുത്തായ VIZ എന്നതായിരുന്നു ലൊക്കേഷൻ കോഡ്.


#VISL

@CAHACKERSS
🥳🥳

വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി എത്രയെന്ന് ലോകത്തിന് വ്യക്തമാക്കി കൊണ്ട് ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു

▪️ ആദ്യമെത്തുന്ന മദർഷിപ്പ് സാൻ ഫെർണാണ്ടോ 10ന് നങ്കൂരമിടുന്നതിനു തൊട്ടു പുറകെയാണ് ഇത്

▪️ ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്‌കിന്റെ കപ്പലാണ് സാൻ ഫെർണാണ്ടോ

▪️ ഇതിലും വലുതാണ് ജൂലായ് അവസാനം വരുന്ന എം.എസ്.സിയുടെ കപ്പൽ. ഇതിനു 400മീറ്ററിലേറെ നീളമുണ്ടാവും

▪️ഇത്രയും വലിയ കപ്പലുകൾ നങ്കൂരമിടാൻ പ്രാപ്തിയുള്ള ഇന്ത്യയിലെ ഒരേയൊരു തുറമുഖമാണ് വിഴിഞ്ഞം
🎉

#VISL

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
വിഴിഞ്ഞം ആദ്യ മദർ ഷിപ്പിന് സ്വീകരണം ജൂലൈ 12 2024

കേരള തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ

സർബാനന്ദ സോനവൽ കേന്ദ്ര മന്ത്രി
#VISL


@CAHACKERSS
ചരിത്രത്തിലേക്ക് കേരളം

#VISL

@CAHACKERSS
വിഴിഞ്ഞം ചരിത്രം
സാധ്യതകൾ
#VISL

@CAHACKERSS
എം എസ് സി റോമാ #VISL


@CAHACKERSS
🆕🆕 വിഴിഞ്ഞം തുറമുഖം

PSC ചോദിച്ച ചോദ്യങ്ങളിലൂടെ

പരീക്ഷ പോയിന്റസിൽ ക്ലാസ്സ്‌ കാണാം

ഓർത്തു വെക്കേണ്ട തീയതികൾ

CEO, MD, Secretary

സാങ്കേതികവിദ്യകൾ ആഴം

#visl

https://youtu.be/F7S5hoE_oZI
Please open Telegram to view this post
VIEW IN TELEGRAM