ആനുകാലികം
85.3K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
◼️ നീതി ആയോഗ് ഊർജ്ജ കാലാവസ്ഥ സൂചിക

◾️ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം രണ്ടാമത്

◾️ ഒന്നാം സ്ഥാനം ഗുജറാത്ത്

◾️ ഊർജ്ജ ലഭ്യതയിൽ ഒന്നാമത് കേരളം

◾️ ചെറിയ സംസ്ഥാനങ്ങൾ ഗോവ ഒന്നാമത്


#NITIAYOG #Index

Https://t.me/PSCHACKERS
#MAKTips

നീതി ആയോഗ ശ്രദ്ധയോടെ പഠിക്കാം
#NITIAYOG

👉👉
@CAHACKERSS
▪️മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ബി.വി.ആർ. സുബ്രഹ്മണ്യത്തെ നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി (സി.ഇ.ഒ) നിയമിച്ചു.

▪️സി.ഇ.ഒ ആയിരുന്ന പരമേശ്വരൻ അയ്യർ ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായതിനെ തുടർന്നാണ് പുതിയ തീരുമാനം
#NITIAYOG #Economics

👉👉
@CAHACKERSS
▪️NITI Ayog പദവികളിൽ ഇവർ

CEO :ബി വി ആർ സുബ്രഹ്മണ്യം

VC :Suman ബെറി

Chairman: പ്രധാനമന്ത്രി നരേന്ദ്രമോദി

#NitiAyog #Economics

@CAHACKERSS
നീതി ആയോഗ് ആരോഗ്യ സൂചിക 2020-21

ഒന്നാം സ്ഥാനം: കേരളം
കേന്ദ്ര ഭരണ പ്രദേശം: ലക്ഷദ്വീപ്
ചെറിയ സംസ്ഥാനം : ത്രിപുര
#nitiayog #indices

@CAHACKERSS
സുസ്ഥിര വികസന ലക്ഷ്യത്തില്‍ രാജ്യത്ത് കേരളവും ഉത്തരാഖണ്ഡും ഒന്നാമത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍(എസ്ഡിജി) അടിസ്ഥാനമാക്കിയുള്ള നീതി ആയോഗിന്റെ 2023-24 കാലയളവിലെ സംസ്ഥാനങ്ങളുടെ സുസ്ഥിര വികസന സൂചികയിലാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാമതെത്തിയത്.

78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമെത്തി. 

കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്. 

57 പോയിന്റ് മാത്രമുള്ള ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. ബിഹാറിന് തൊട്ടു മുന്നിലുള്ളത് 62 പോയിന്റുള്ള ജാര്‍ഖണ്ഡാണ്. അവസാനമായി നീതി ആയോഗ് എസ്ഡിജി പട്ടിക പുറത്തിറക്കിയത് 2020-21 ലാണ്.
#NITIAyog #Index

@CAHACKERSS
#NITIAyog പുനസംഘടനം

@CAHACKERSS