ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
ChiefministersPSCHACKERS.pdf
308.2 KB
◾️സംസ്ഥാന മുഖ്യമന്ത്രിമാർ

◾️UT മുഖ്യമന്ത്രിമാർ

രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആനുകാലികം

#LatestUpdates

#Chiefministers
#CAPolitics
#TenthPrelims

Join
@PSCHACKERS
തെലുങ്കാനയുടെ പുതിയ മുഖ്യമന്ത്രി ആകുന്നത് കോൺഗ്രസ് നേതാവ് രേവന്ത് റെഡി #chiefministers

@CAHACKERSS
Mizoram മുഖ്യമന്ത്രി ലാൽ ദുഹോമ #chiefministers

Political party: ZPM- Zoram People's Movement


@CAHACKERSS
ഛത്തീസ് ഗഡിന്റെ പുതിയ മുഖ്യമന്ത്രിയായി വിഷ്ണു ദേവ് (ബി ജേ പി )

▪️ഗോത്ര വിഭാഗത്തിൽ നിന്നുള്ള മുഖ്യമന്ത്രി


▪️ആദ്യ ആദിവാസി മുഖ്യമന്ത്രിയായത് അജിത്ത് ജോഗി യാണെങ്കിലും ജാതി സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ടിരുന്നു

▪️ നോക്കിയൽ ഈ സ്ഥാനം വിഷ്ണു ദേവിന് കിട്ടും

#chiefministers

@CAHACKERSS
▪️മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ബി ജെ പി


▪️2020-ല്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു

#chiefministers

Join 👉 @CAHACKERSS
മ മ

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്
#chiefministers

👉 @CAHACKERSS
സസ്‌പെൻസുകൾക്ക് അവസാനം; ഭജൻ ലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രി (ബി ജെ പി )

#chiefministers


Join 👉
@CAHACKERSS
Latest

ഏറ്റവും പുതിയ മുഖ്യമന്ത്രിമാർ
#chiefministers #LDC #LGS #LSGD

@CAHACKERSS
Latest

ഏറ്റവും പുതിയ മുഖ്യമന്ത്രിമാർ
#chiefministers #LDC #LGS #LSGD

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM