ആനുകാലികം
75.6K subscribers
11.4K photos
267 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കെ റൈസ് വിതരണം 12 മുതൽ

@CAHACKERSS
വന്യ ജീവി ആക്രമണം സംസ്ഥാന ദുരന്തം

നേരിടാൻ 4 സമിതികൾ


@CAHACKERSS
ഇന്നലെ (മാർച്ച്‌ 6) അന്തരിച്ച ദലിത് ബന്ധു എൻ കെ ജോസ്

#obituary

@CAHACKERSS
താഴെ പറയുന്ന കേരള ശ്രീ ജേതാക്കളിൽ ആരാണ് ഗാന്ധിഭവൻ സ്ഥാപകൻ എന്നാ പേരിൽ അറിയപ്പെടുന്നത്?

@cahackerss
Anonymous Quiz
11%
രവി ഡി സി
35%
കെ എം ചന്ദ്രശേഖരൻ
48%
പുനലൂർ സോമരാജൻ
5%
Pass
👍Current Affairs Topic wise class


ഇന്ന് കേരള പുരസ്‌കാങ്ങൾ ക്ലാസ് അപ്‌ലോഡ് ചെയ്യാം. ..
Please open Telegram to view this post
VIEW IN TELEGRAM
👍👍 Topicwise Current Affairs Classess



കേരള പുരസ്‌കാരങ്ങൾ 2023/ കേരളജ്യോതി/ കേരളപ്രഭ / കേരളശ്രീ /
#currentaffairs #awards #ldc #lgs #degree

കേരള ജ്യോതി അവാർഡ് ജേതാവ് മേഖല

കേരള പ്രഭ അവാർഡ് ജേതാക്കൾ മേഖലകൾ ബന്ധപ്പെട്ട വസ്തുതകൾ

കേരള ശ്രീ അവാർഡ് ജേതാക്കൾ അവരുമായി ബന്ധപ്പെട്ട പ്രസ്താവനകൾ


👇

https://youtu.be/LfO4abqNiG0
Please open Telegram to view this post
VIEW IN TELEGRAM
താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ ക്യാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച കേരള പുരസ്കാര ജേതാവ്

@CAHACKERSS
Anonymous Quiz
21%
ജസ്റ്റിസ് ഫാത്തിമ ബീവി
37%
സൂര്യ കൃഷ്ണമൂർത്തി
38%
കെ എം ചന്ദ്രശേഖർ
4%
Class കാണാൻ bulb clik ചെയ്യുക
എല്ലാവരും സന്തോഷിപ്പിക്കാൻ ഒരു ചോദ്യം

നിങ്ങളുടെ favour iteടെലിഗ്രാം mentor / teacher ആരാണ് @CAHACKERSS
Anonymous Quiz
15%
PK
19%
Nimmy
9%
Alisha
3%
AbidZain
4%
Anjaly
17%
Missperfect 🫣
9%
Kamalu
6%
Mahi
6%
Amal anand
11%
Amal മുത്താരി
ആനുകാലികം pinned «എല്ലാവരും സന്തോഷിപ്പിക്കാൻ ഒരു ചോദ്യം

നിങ്ങളുടെ favour iteടെലിഗ്രാം mentor / teacher ആരാണ് @CAHACKERSS
»
NATO യിൽ 2023 ഏപ്രിലിൽ അംഗമായ രാജ്യം
Anonymous Quiz
12%
ബെലാറസ്
25%
എസ്റ്റോണിയ
9%
റഷ്യ
53%
ഫിൻലാൻഡ്
NATO ലെ 32 ആമത്തെ അംഗമായി Sweden #Organisations

@CAHACKERSS
◾️NATO: North Atlantic Treaty Organisation

◾️ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ സഖ്യ രാജ്യങ്ങൾ യു എസ് എസ് ആർ നെതിരെ രൂപീകരിച്ച സംഘടന

◾️ സ്ഥാപിതം 1949 ഏപ്രിൽ 4

◾️ ആസ്ഥാനം ബ്രസ്സൽസ് ബെൽജിയം

◾️ അംഗങ്ങൾ 32, അവസാനമായി അംഗമായ രാജ്യം SWEDEN


#NATO #CA

Join 👉@CAHACKERSS
എ ഐ മിഷൻ

@CAHACKERSS
Until August: Gabriel Marques #Books #Literature

@CAHACKERSS