ആനുകാലികം
75.6K subscribers
11.4K photos
266 videos
1.32K files
2.42K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
കറ എന്ന നോവൽ രചിച്ചത് സാറ ജോസഫ് #literature

@CAHACKERSS
കേരള_സാഹിത്യ_പുരസ്‌കാരംങ്ങൾ_20240126_205253_0000.pdf
5.1 MB
🚩🚩🚩🚩 🚩🚩🚩🚩

കേരള സാഹിത്യ പുരസ്കാരങ്ങൾ

▪️എഴുത്തച്ഛൻ പുരസ്കാരം
▪️തകഴി പുരസ്കാരം
▪️ഒഎൻവി സാഹിത്യ പുരസ്കാരം
▪️ പത്മ പ്രഭാ പുരസ്കാരം
▪️ ഓടക്കുഴൽ പുരസ്കാരം
▪️സാഹിത്യ അക്കാദമി പുരസ്കാരം
വള്ളത്തോൾ പുരസ്കാരം തുടങ്ങിയ പരീക്ഷയിൽ ആവർത്തിക്കുന്ന കേരള സാഹിത്യ പുരസ്കാരങ്ങൾ ഏറ്റവും പുതിയത്

Updated 26 jan 2024

#Literature #Malayalam #Awards2023

Join
👉@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
2023 ലെ ജ്ഞാനപീഠ പുരസ്കാരങ്ങൾ

58 ആം പുരസ്കാര ജേതാക്കൾ

1.ഗാനരചയിതാവും കവിയുമായ ഗുൽസാർ (ഉറുദു ), പഞ്ചാബിൽ ജനനം

യഥാർത്ഥ നാമം സമ്പൂരൻ സിംഗ് കൽറ

Slumdog Millionaire ലെ ഗാനത്തിന് ഗ്രാമി അവാർഡ്,ഓസ്കാർ അവാർഡ് ലഭിച്ചിട്ടുണ്ട്

2. ജഗദ്‌ ഗുരു.
രാമഭദ്രാചാര്യ( സംസ്കൃതം) ഉത്തർപ്രദേശ്

#literature #awards

@CAHACKERSS
2024 ലെ തകഴി പുരസ്കാരം ജേതാവ്


സാംസ്കാരികവകുപ്പിന് കീഴിലെ തകഴി സ്മാരകസമിതി ഏർപ്പെടുത്തിയ പുരസ്കാര ജേതാവ് (50,000 രൂപ) എം.കെ. സാനുവിനെ
#literature


@CAHACKERSS
മലയാറ്റൂർ ട്രസ്റ്റിന്റെ പതിനേഴാമത് മലയാറ്റൂർ പുരസ്കാരം Sara joseph (എസ്തർ ) #literature


@CAHACKERSS
Until August: Gabriel Marques #Books #Literature

@CAHACKERSS
⭐️സരസ്വതി സമ്മാൻ പ്രഭാ വർമ്മയ്ക്ക്
33 ആമത്തെ സരസ്വതി പുരസ്കാരമാണ്

കൃതി :രൗദ്ര സാത്വികം

( മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷം )

▪️1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും 2012ല്‍ സുഗതകുമാരിക്കുമാണ് സരസ്വതി സമ്മാൻ ലഭിച്ചത്

▪️32 ആം പുരസ്കാര ജേതാവ് ശിവ ശങ്കരി
#literature

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
✔️എഴുത്തുകാരനായ സക്കറിയയ്ക്ക് 2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം..

മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്കാരം
#literature

@CAHACKERSS
Please open Telegram to view this post
VIEW IN TELEGRAM
⭐️സരസ്വതി സമ്മാൻ പ്രഭാ വർമ്മയ്ക്ക്
33 ആമത്തെ സരസ്വതി പുരസ്കാരമാണ്

കൃതി :രൗദ്ര സാത്വികം

( മലയാളത്തിന് പുരസ്കാരം ലഭിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷം )

▪️1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും 2012ല്‍ സുഗതകുമാരിക്കുമാണ് സരസ്വതി സമ്മാൻ ലഭിച്ചത്

▪️32 ആം പുരസ്കാര ജേതാവ് ശിവ ശങ്കരി
#literature

@cahackerss
Please open Telegram to view this post
VIEW IN TELEGRAM