ആനുകാലികം
85.4K subscribers
13.2K photos
308 videos
1.48K files
2.57K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ


◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
🎈🎈🎈🎈🎈🎈🎈


🎈കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ( കെഎസ്എഫ്ഡിസി ) ചെയർമാനായി സംവിധായകൻ ഷാജി എൻ.കരുൺ തുടരും.

@PSCHACKERS

🎈സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി സംവിധായകനും നടനും എഴുത്തുകാരനുമായ മധുപാലിനെ നിയമിക്കും.

🎈എഴുത്തുകാരിയും അധ്യാപികയുമായ മ്യൂസ് മേരി ജോർജ് കേരള സർവവിജ്ഞാന കോശം ഡയറക്ടറാകും.

🎈 നിലവിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായ ഡോ.പി.എസ്.ശ്രീകലയാകും പുതിയ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ.

@PSCHACKERS #നിയമനങ്ങൾ #kerala
#Healthschemes #Kerala

കേരള ആരോഗ്യ മന്ത്രി വീണ ജോർജ്

@PSCHACKERS
രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചു

▪️എസ്ബിഐ ചെയർമാൻ:Shri Dinesh Kumar Khar


▪️ Punjab National ബാങ്ക് MD
and CEO :Atul Kumar Goel

▪️ കാനറ ബാങ്ക് MD and
CEO :Shri L V Prabhakar

▪️ ഡിജിറ്റൽ ബാങ്കിംഗ് പരാധി പരിഹാര helpline :14431 ( digi sadhi)
#economics #kerala

@CAHACKERSS
ആർത്തവ ദിനത്തിൽ ഹാജർ ഇളവ്: ചരിത്രം കുറിച്ച് cusat

▪️കേരളത്തിൽ ആദ്യമായി ആർത്തവ അവധി നൽകിയ സർവകലാശാല : cusat

▪️വിദ്യാർത്ഥികൾക്ക് പ്രസവ അവധി നൽകുന്ന കേരളത്തിലെ ആദ്യ സർവകലാശാല : എംജി യൂണിേഴ്സിറ്റി

▪️cusat വൈസ് ചാൻസലർ: k N മധുസൂദനൻ

▪️എംജി സർവകലാശാല വിസി : സാബു തോമസ്
#Kerala #education #info

@CAHACKERSS
മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂരിനും, ആദ്യം പ്രഖ്യാപിച്ചപ്പോൾ കണ്ണൂര് രണ്ടാം സ്ഥാനത്തായിരുന്നു #SwarajTrophy #Awards #Kerala

@CAHACKERSS
വിധിന്യായങ്ങൾ മലയാളത്തിലും

▪️രാജ്യത്ത് ആദ്യമായി വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ പുറത്ത് ഇറക്കിയത് : കേരള ഹൈകോടതി
▪️ ഇംഗ്ലീഷിലുള്ള ഉത്തരവുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് :സുവാസ് സോഫ്‌റ്റ്വയർ
▪️ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് :എസ് മണികുമാർ
#law #kerala

👉
@CAHACKERSS
🌈 മിഷൻ റെയിൻബോ:

കേരള ബാങ്കിനെ ഒന്നാമതാക്കാൻ ആരംഭിച്ച നൂറുദിന കർമ്മപരിപാടി

കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ
#economics #kerala

@CAHACKERSS
18 പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടാൻ ഒരുങ്ങി സർക്കാർ

പൊതുമേഖല സ്ഥാപനങ്ങൾ നിലവിൽ 149 പൂട്ടുന്നതോടെ 131 ആവും
#Kerala

@CAHACKERSS
ഏറ്റവും കൂടുതൽ അടിയന്തരപ്രമേയം ചർച്ചചെയ്ത നിയമസഭ പതിനഞ്ചാം നിയമസഭ #Kerala


@CAHACKERSS