ആനുകാലികം
76.3K subscribers
11.7K photos
277 videos
1.34K files
2.43K links
ആനുകാലിക വാർത്തകൾ ഇഷ്ടപ്പെട്ടു പഠിക്കാം

◼️ WEEKLY പത്രവാർത്തകൾ

◼️ POLLS

◼️ REQUESTED Vdos & PDFs

◼️VOICECLASS



😍Fastest CA channel in Telegram

https://t.me/CAHACKERSS
Download Telegram
റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു #obituary

@CAHACKERSS
#obituary കൊൽക്കട്ടയുടെ ചരിത്രകാരൻ പി തങ്കപ്പൻ നായർ

@CAHACKERSS
ക്രിക്കറ്റിലെ ഡെക്ക്വർത്ത് (DLS) നിയമത്തിന്റെ ഉപജ്ഞാതാവ് ഫ്രാങ്ക് ഡെക്ക് വർത്ത് അന്തരിച്ചു

മഴ നിയമം എന്നറിയപ്പെടുന്നു
#Obituary #Sports

@CAHACKERSS
ലോകരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയവും അതിസങ്കീർണമായ കാലത്ത് രാജ്യത്തിന്റെ നയതന്ത്രം വിജയകരമായി കൈകാര്യം ചെയ്ത മുൻ വുദേശകാര്യ സെക്രട്ടറി മുച്കുന്ദ ദുബ അന്തരിച്ചു

പുസ്തകങ്ങൾ :
India's foreign policy
Coping with the changing world

#Obituary

@CAHACKERSS
ആദ്യ ബുക്കർ ഇന്റർനാഷണൽ പുരസ്കാര ജേതാവ് ഇസ്മായേൽ കദരെ അന്തരിച്ചു

ആൽബനിയൻ നോവലിസ്റ്റ് ആണ്
#obituary

@CAHACKERSS