BRUCLEE PSC
1.89K subscribers
1.38K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
2024 ജൂലൈയിൽ മഹാത്മാ​ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്
Anonymous Quiz
34%
ടോക്കിയൊ
22%
പാരീസ്
15%
ഇം​ഗ്ലണ്ട്
29%
ദക്ഷിണാഫ്രിക്ക
ഏഷ്യാകപ്പ് വനിത റ്റി. 20 ക്രിക്കറ്റ് ജേതാക്കൾ
Anonymous Quiz
71%
ഇന്ത്യ
15%
പാകിസ്ഥാൻ
15%
ശ്രീലങ്ക
0%
ബം​ഗ്ലാദേശ്
ഫോർമുല വൺ ബൽജിയം ​ഗ്രാൻപ്രിയിൽ ജേതാവായത്
Anonymous Quiz
48%
ലൂയിസ് ഹാമിൽട്ടൺ
30%
ജോർജ് റസ്സൽ
20%
നിർവൃത് സാരം​ഗ്
3%
ലാമി ജിതാൻ
2024 പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡൽ നേടിയത്
Anonymous Quiz
8%
സരബ് ജ്യോത് സിം​ഗ്
82%
മനുഭാക്കർ
8%
സൂരജ് ജോഷി
3%
ദേവേന്ദ്ര സിം​ഗ്
സീസ്മിക് തരംഗങ്ങൾ എത്ര തരo
Anonymous Quiz
22%
2
59%
3
19%
4
0%
5
ശെരിയായത്
1.ഭൂകമ്പം വൻസ്ഫോടനങ്ങൾ അഗ്നിപർവ്വത സ്ഫോടനം എന്നിവയുടെ ഫലമായി ഭൂപാളികളിലൂടെ സഞ്ചരിക്കുന്ന തരംഗമാണ് സീസ്മിക് തരംഗം.
2.ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്നാണ് സീസ്മിക് തരംഗങ്ങൾ പുറപ്പെടുന്നത് 3. സീസ്മിക് തരംഗത്തെ കുറിച്ചുള്ള പഠനമാണ് ലിംനോളജി
Anonymous Quiz
44%
1,2,3
4%
2,3
52%
1,2
0%
1,3
സുനാമി തിരകൾ തീരത്തോടടുക്കുമ്പോൾ തരംഗ ദൈർഘ്യം---------
Anonymous Quiz
37%
കൂടുന്നു
57%
കുറയുന്നു
7%
മാറ്റമില്ല
0%
None
സീസ്മിക് തരംഗങ്ങളിൽ ഭൗമോപരിതലത്തിലൂടെ മാത്രം സഞ്ചരിക്കുന്നത് ഏത്
Anonymous Quiz
28%
പ്രൈമറി വേവ്
41%
സെക്കന്ററി വേവ്
28%
L - wave
3%
None
ഭൂകമ്പതരംഗങ്ങളെ അവയുടെ വേഗതയുടെ അടിസ്ഥാനത്തിൽ അവരോഹണ ക്രമത്തിൽ എഴുതിയിരിക്കുന്നത്?
Anonymous Quiz
11%
primary wave >Surface wave > secondary wave
41%
Surface wave > secondary wave > primary wave
48%
primary wave > secondary wave > Surface wave
0%
None
വായു അറകളിൽ നിന്ന് ഓക്‌സിജൻ ഡിഫ്യൂഷൻ വഴി രക്തത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള കാരണമെന്ത്?
a. രക്തത്തിലെ ഓക്‌സിജൻ്റെ ഗാഢത കുറവ്.
b. വായു അറകളുടെയും രക്തലോമികകളുടെയും ഭിത്തിയുടെ കനം കുറവ് c. വായു അറകളിലെ ഓക്‌സിജൻ ഗാഢത കൂടുതൽ. d. ഇവയെല്ലാം#questionpool
Anonymous Quiz
7%
A
37%
B
33%
C
22%
D
✍️ക്രമഭംഗത്തിലെ ന്യൂക്ലിയസ് വിഭജനത്തിൻ്റെ ഘട്ടങ്ങൾ നൽകിയിരിക്കുന്നു. ശരിയായ ക്രമം തിരഞ്ഞെടുക്കുക.
#questionpool
Anonymous Quiz
11%
a. മെറ്റാഫേസ്, ടീലോഫേസ്, പ്രോഫേസ്, അനാഫേസ്
22%
b. അനാഫേസ്, പ്രോഫേസ്, ടീലോഫേസ്, മെറ്റാഫേസ്
52%
c. പ്രോഫേസ്, മെറ്റാഫേസ്, അനാഫേസ്, ടീലോഫേസ്
15%
d.പ്രോഫേസ്, അനാഫേസ്, ടീലോഫേസ്, മെറ്റാഫേസ്
ഷാജി എൻ കാരുൺ വിടവാങ്ങി 🥀🥀🥀💐💐💐💐
🇮🇳 ഇന്ത്യ സൈനിക അഭ്യാസങ്ങൾ 🇮🇳