വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?
Anonymous Quiz
8%
സമകാലൻ
50%
സമകാലികൻ
19%
സമകാലിനൻ
22%
സമാനകാലീനൻ
"ധനാശിപാടുക' എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?
Anonymous Quiz
84%
അവസാനിക്കുക
3%
തുടങ്ങുക
8%
കൂലികൊടുക്കുക
5%
പണത്തിന് പാടുക
ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത
Anonymous Quiz
13%
ആവണിലെഖേര
82%
മനു ഭാക്കർ
3%
നമ്രതാപട്ടേൽ
3%
ദിവ്യ സിംഗ്
രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലം നിലവിൽ വരുന്നത്
Anonymous Quiz
22%
കന്യാകുമാരി
15%
കാശ്മീർ-ലേ റെയിൽപാലം
12%
അഷ്ടമുടി പാലം
51%
പാമ്പൻ റെയിൽവേ പാലം
രാജ്യത്തെ വിമാന സർവീസുകളിൽ യാത്രകാർക്കു സൗജന്യ വൈഫൈ നൽകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനി
Anonymous Quiz
5%
ജയ്വാർ
87%
വിസ്താര
8%
ദിൽമ
0%
ചക്രക്
2024 ജൂലൈയിൽ പ്രകാശനം ചെയ്ത പി. സുരേന്ദ്രന്റെ പുസ്തകം.
Anonymous Quiz
2%
ഗാന്ധർവം
49%
രാമചന്ദ്രന്റെ കല
49%
ദിവാസ്വപ്നം
0%
നാൻ മറിയം
BRUCLEE PSC pinned «https://youtube.com/playlist?list=PLdOD2r2S6GBEyEnncv1MP0EiDrHLpqzif&feature=shared»
സംവിധാനം ചെയ്ത ആദ്യ ചിത്രം പിറവി
വാനപ്രസ്ഥം ,പിറവി ,കുട്ടി സ്രാങ്ക്, സ്വം എന്നീ സിനിമകൾ സംവിധാനം ചെയ്തു.
ജെ സി ഡാനിൽ പുരസ്കാര ജേതാവ്
🌹വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു
🌹നിലവിൽ കെ.എസ്.എഫ്.ഡി.സി ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു.
🌹 പിറവി'യ്ക്ക് 1989-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്.
🌹 മലയാള ചലച്ചിത്രരംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു

🎥ഷാജി എൻ കരുൺ
🎬 നിലവിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
🎬 ആദ്യ സിനിമ - പിറവി (1988)
🎬 മറ്റ് സിനിമകൾ:-
📽സ്വം (1994)
📽വാനപ്രസ്ഥം (1998)
📽കുട്ടിസ്രാങ്ക് (2009)
🎬പുരസ്കാരങ്ങൾ:-
🎞1988ൽ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് (പിറവി)
🎞 സംവിധാനം ചെയ്ത പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ സിനിമകൾക്ക് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം
🎞 1989 ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ പിറവി
🎞 2010ൽ പത്മശ്രീ
🎞 1979ൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് ( തമ്പ് )
🎞 1989ൽ ആദ്യ ചിത്രമായ പിറവിക്ക് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശം.
🎬 ഇദ്ദേഹം സംവിധാനം ചെയ്ത സ്വം (1994) എന്ന ചിത്രമാണ് ഇന്ത്യയിൽ നിന്നും ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരയിനത്തിലേക്ക് തെരഞ്ഞെടുത്തത്.

ഐപിഎല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം
Anonymous Quiz
43%
വൈഭവ് സൂര്യവൻഷി
33%
ക്രിസ് ഗെയിൽ
14%
എബി ഡിവില്ലിയേഴ്സ്
10%
Ms ധോണി ❤️
“കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം " ആരുടെ വരികൾ
Anonymous Quiz
5%
എഴുത്തച്ഛൻ
68%
കുഞ്ചൻ നമ്പ്യാർ
10%
പൂന്താനം
17%
കുഞ്ഞുണ്ണി മാഷ്
കൊടുമുടികളുടെ ശൃംഗത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവതാരോഹകരെ കയറ്റി വിടുന്ന കൊടുമുടി?
Anonymous Quiz
15%
എവറസ്റ്റ്
56%
കാഞ്ചൻ ജംഗ
20%
നംഗ പർവതം
10%
നന്ദാ ദേവി
പുതുച്ചേരി പുതിയ ലഫ്നന്റ് ഗവർണറായി നിയമിതനായ മലയാളി
Anonymous Quiz
26%
പി. ശ്രീധരൻ പിള്ള
18%
കുമ്മനം രാജശേഖരൻ
15%
വിദ്യാധർ ബാലൻ
41%
കൈലാസ് നാഥൻ