❤1
കേരളത്തിലെ ആദ്യ ഡിജിറ്റൽ ഹബ്ബ് നിലവിൽ വന്നത്
Anonymous Quiz
37%
തലശ്ശേരി
26%
തിരുവനന്തപുരം
32%
കാക്കനാട്
5%
ചവറ
ലോകത്തിലെ ഏറ്റവും കൂടുതൽ അരി ഉത്പാദിപ്പിക്കുന്ന രാജ്യം
Anonymous Quiz
5%
ഫിലിപ്പൈൻസ്
0%
തായ്‌ലൻഡ്
47%
ചൈന
47%
ഇന്ത്യ
റോഡ് നിർമ്മാണത്തിനായി ബയോ ബിറ്റുമിൻ വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം
Anonymous Quiz
16%
ചൈന
79%
ഇന്ത്യ
5%
റഷ്യ
0%
ഉത്തര കൊറിയ
വിദ്യാലയങ്ങളിൽ കിയോസ്കുകൾ ആരംഭിക്കുന്നതിനുള്ള കുടുംബശ്രീ പദ്ധതി
Anonymous Quiz
58%
മാ കെയർ
21%
കുടുബ ജ്യോതി
5%
അമ്മ
16%
കെ - ഫാമിലി
2025ലെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരം നേടിയ കായിക താരം
Anonymous Quiz
35%
പി ആർ ശ്രീജേഷ്
5%
പി ടി ഉഷ
10%
രോഹിത് ശർമ
50%
സജൻ പ്രകാശ് (നീന്തൽ )
400 ഗ്രാൻഡ്സ്ലാം വിജയങ്ങൾ നേടുന്ന ആദ്യ താരം
Anonymous Quiz
0%
റോജർ ഫെഡറർ
20%
യിനിക് സിന്നർ
80%
നൊവാക് ജോകോവിച്ച്
0%
വീനസ് വില്യംസ്
G -7 ന് പകരമായി അമേരിക്കൻ പ്രസിഡൻ്റ് രൂപീകരിക്കാൻ ഒരുങ്ങുന്ന പുതിയ സഖ്യം
Anonymous Quiz
0%
All -5
24%
5 ഗ്ലോബൽ
10%
A-5
67%
കോർ -5
ലിയോ 14 -മൻ സ്ഥാനം ഏറ്റെടുത്തതിനു ശേഷം സന്ദർശിച്ച ആദ്യ രാജ്യം
Anonymous Quiz
15%
ബ്രസീൽ
65%
തുർക്കി
20%
പാലസ്തീൻ
0%
ഇസ്രായേൽ
2025 ഡിസംബറിൽ പോസ്റ്റൽ സംവിധാനം നിർത്തലാക്കിയ രാജ്യം
Anonymous Quiz
18%
ഇന്ത്യ
14%
ന്യൂസിലാൻഡ്
14%
ഫിൻലാൻസ്
55%
ഡെന്മാർക്ക്
കോർ -5 കമ്മറ്റിയിൽ [അമേരിക്ക, ജപ്പാൻ Jഉൾപ്പെടുന്ന കമ്മറ്റിയിൽ ഉൾപ്പെടാത്ത രാജ്യം
Anonymous Quiz
13%
ചൈന
13%
റഷ്യ
58%
ഇന്ത്യ
17%
ഫ്രാൻസ്
യഥാർത്ഥ വാതകങ്ങൾ ആദർശ സ്വഭാവം കാണിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിൽ ആണ് ?
Anonymous Quiz
0%
താഴ്ന്ന മർദ്ദം, താഴ്ന്ന താപനില
79%
താഴ്ന്ന മർദ്ദം, ഉയർന്ന താപനില
21%
ഉയർന്ന മർദ്ദം, ഉയർന്ന താപനില
0%
ഉയർന്ന മർദ്ദം, താഴ്ന്ന താപനില
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ കരസ്ഥമാക്കിയ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
Anonymous Quiz
10%
എസ്. ഹരീഷ്
10%
ടി. ഡി. രാമകൃഷ്ണൻ
0%
ഫ്രാൻസിസ് നൊറോണ
81%
സുഭാഷ് ചന്ദ്രൻ