BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം
Anonymous Quiz
0%
1948 ജനുവരി 31
81%
1950 ജനുവരി 26
15%
1949 നവംബർ 26
4%
1950 ജനുവരി 25
4. Identify the type of sentence:

"She baked a cake for her friend’s birthday."
Anonymous Quiz
33%
Simple
52%
Compound
10%
Complex
5%
Imperative
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഭൗമസൂചിക പദവി ലഭിച്ച സംസ്ഥാനം
Anonymous Quiz
18%
കേരളം
36%
തമിഴ്നാട്
45%
ഉത്തർപ്രദേശ്
0%
ആസാം
🗞️ സമീപകാലത്ത്, ഏത് സംസ്ഥാന സർക്കാരാണ് അതിൻ്റെ അധികാരപരിധിയിലുള്ള ഔറംഗസേബ്പൂർ സ്ഥലത്തിൻ്റെ പേര് ശിവാജി നഗർ എന്ന് മാറ്റിയത്?
Anonymous Quiz
9%
ഹരിയാന
18%
രാജസ്ഥാൻ
59%
ഉത്തരാഖണ്ഡ്
14%
ഉത്തർപ്രദേശ്
🗞️ 2025 മാർച്ച് 28-ന് മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിന് ശേഷം അടുത്തിടെ ചിത്രമെടുത്ത ഐഎസ്ആർഒ ഉപഗ്രഹം ഏതാണ്?
Anonymous Quiz
10%
EOS-01
35%
ടോൺസിൽ-2B
20%
ഇൻസാറ്റ്-3D
35%
കാർട്ടോസാറ്റ്-3
🗞️ നാല് ദിവസത്തെ 'സ്‌കൂൾ ചലേ ഹം' ക്യാമ്പയിൻ അടുത്തിടെ ആരംഭിച്ച സംസ്ഥാനം ഏതാണ്?
Anonymous Quiz
35%
മധ്യപ്രദേശ്
10%
കേരളം
45%
ഒഡീഷ
10%
ഉത്തർപ്രദേശ്
'കെൽസ(കേരള ലീഗൽ സർവീസസ് അതോറിറ്റി) ജില്ലാ നിയമ സേവന അതോറിറ്റികൾ വഴി കൗൺസിലർമാരുടെ സഹായത്തോടെ കുടുംബ കൗൺസലിങ് നടത്തുന്ന പദ്ധതി
Anonymous Quiz
5%
സമയം
53%
സമന്വയ
32%
അതിജീവനം
11%
കുളിർമ
എം ജി എസ് നാരായണൻ
(𝟮𝟬/𝟬𝟴/𝟭𝟵𝟯𝟮- 𝟮𝟲/𝟬𝟰/𝟮𝟬𝟮𝟱)

പൂർണ്ണനാമം

മുട്ടയിൽ ഗോവിന്ദ ശങ്കര നാരായണൻ

അധ്യാപകൻ,ചരിത്രകാരൻ
അക്കാദമിക് രാഷ്ട്രീയ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്ത വ്യക്തിത്വം
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ
(ICHR)

പ്രധാന കൃതികൾ 📝

♦️ചരിത്ര സത്യങ്ങളിലേക്ക്
തിരിഞ്ഞു നോക്കുമ്പോൾ
♦️കേരള ചരിത്രത്തിലെ 10
കള്ള കഥകൾ
♦️പെരുമാൾസ് ഓഫ് കേരള
(ഗവേഷണ പ്രബന്ധം, 1996)
♦️കോഴിക്കോട് : സത്യ നഗരം
വീണ്ടും
♦️നവോത്ഥാനത്തിന്റെ
രാഷ്ട്രീയ മാനങ്ങൾ
♦️ജാലകങ്ങൾ
♦️കേരളം:ചരിത്ര വഴിയിലെ
വെളിച്ചങ്ങൾ
♦️തെരഞ്ഞെടുത്ത
ലേഖനങ്ങൾ
♦️ചരിത്രം,വ്യവഹാരം:
കേരളവും ഭാരതവും
♦️ചരിത്രകാരന്റെ
കേരളദർശനം

🎖️14th തപസ്യ സഞ്ജയൻ
പുരസ്‌കാര ജേതാവ്
(𝟮𝟳/𝟬𝟵/𝟮𝟬𝟮𝟰)
മുകുളനം വഴി പ്രെത്യുൽപ്പാദനം നടത്തുന്ന ജീവി?
Anonymous Quiz
9%
മണ്ണിര
27%
പ്ലനേറിയ
9%
നാടവിര
55%
ഹൈഡ്ര
ഏകകോശ ജീവി അല്ലാത്തത് ഏത്?
Anonymous Quiz
13%
അമീബ
26%
പരമീസിയം
26%
യൂഗ്ളീന
35%
ഹൈഡ്ര
താഴെ തന്നിരിക്കുന്നവയിൽ വിഘാടക ഗണത്തിൽപെട്ട ജീവി?
Anonymous Quiz
13%
വൈറസ്
39%
ബാക്ടീരിയ
39%
ആൽഗ
9%
പ്രോട്ടോസോവ
ജലത്തിലുള്ള സൂഷ്മജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്?
Anonymous Quiz
14%
ഇൻഫ്രാറെഡ് വികിരണം
57%
അൾട്രാവയലറ്റ്
19%
ഗാമാകിരണം
10%
X- വികിരണം
സാധാരണയായി ബ്രെഡിൽ കാണപ്പെടുന്ന ഫംഗസ്?
Anonymous Quiz
39%
ന്യൂറോസ്പോറ
35%
റിസോപ്പസ്
26%
പെനിസിലിയം
0%
മുക്കോർ
ഡ്രിൽ : ബോർ :: സീവ് : ..............
Anonymous Quiz
0%
പ്രൈ
57%
ത്രഷ്
39%
സിഫ്ട്
4%
റിൻസ്