BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
2025ലെ ലോക പുസ്തക തലസ്ഥാനമായി ഐക്യരാഷ്ട്ര സഭ തിരഞ്ഞെടുത്തത്
Anonymous Quiz
4%
പാരീസ്
64%
റിയോ ഡി ജനീറോ
29%
സ്ട്രാസ് ബർഗ്
4%
ടോക്കിയോ
ഐപിഎൽ ക്രിക്കറ്റ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ വൈഭവ് സൂര്യവംശി ഏത് ടീമിൽ ആണ്
Anonymous Quiz
0%
മുംബൈ ഇന്ത്യൻസ്
62%
രാജസ്ഥാൻ റോയൽ
24%
ചെന്നൈ സൂപ്പർ കിംഗ്സ്
14%
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
2025 ഏപ്രിലിൽ മേഘവിസ്ഫോടനം നടന്ന റമ്പാൻ എന്ന ജില്ല എവിടെയാണ്
Anonymous Quiz
27%
ജമ്മു& കാശ്മീർ
43%
ഉത്തരാഖണ്ഡ്
30%
ഹിമാചൽ പ്രദേശ്
0%
അരുണാചൽ പ്രദേശ്
ഹ്യൂമൻ ഓയിഡ് റോബോട്ടുകളുടെ മാരത്തോൺ നടത്തിയ ലോകത്തിലെ ആദ്യ രാജ്യം
Anonymous Quiz
17%
അമേരിക്ക
59%
ചൈന
14%
ഫ്രാൻസ്
10%
ജപ്പാൻ
2025ൽ നൽകിയത് എത്രാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് ആണ്
Anonymous Quiz
7%
46
50%
47
36%
48
7%
49
2025ലെ ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം നീതിന്യായ വ്യവസ്ഥയിൽ ഒന്നാമത് എത്തിയ സംസ്ഥാനം
Anonymous Quiz
80%
കേരളം
10%
തമിഴ്നാട്
7%
കർണാടക
3%
മഹാരാഷ്ട്ര
April 25: World Malaria Day
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആണ്.ഇഎംഎസ് നമ്പൂതിരിപ്പാട്......എന്നാൽ കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ .....അപ്പോൾ കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്?
Anonymous Quiz
9%
EMS നമ്പൂതിരിപ്പാട്
9%
ഉമ്മൻചാണ്ടി
74%
പട്ടം താണുപിള്ള
9%
R ശങ്കർ
My teacher is interested ___________ reading novels.
Anonymous Quiz
54%
in
4%
of
23%
about
19%
on
The police had noticed _______ women entering the room without permission.
Anonymous Quiz
32%
a
52%
the
12%
one
4%
an
The doctor had already left when the patient ___________ the hospital.
Anonymous Quiz
13%
reaches
17%
reach
0%
have
71%
reached
Which of the following is closest in meaning to the word ‘conviction’ ?
Anonymous Quiz
33%
strong belief
42%
wrong evidence
21%
wrong belief
4%
strong disbelief
The tourist guide along with the tourists ____________ arrived.
Anonymous Quiz
71%
has
21%
have
8%
are
0%
will be
ജാഗരണം എന്ന പദത്തിന്റെ വിപരീതപദം ]
Anonymous Quiz
56%
- സുഷുപ്തി
12%
- പ്രമാണം
28%
- അചോതനം
4%
- അപകൃഷ്ടം
. മനോരഥം : പിരിച്ചെഴുതുക
-
Anonymous Quiz
12%
മനോ+രഥം
4%
- മന+രഥം
76%
- മന:+രഥം
8%
- മനം+രഥം
ധനത്തിൽ എന്ന പദം പിരിച്ചെഴുതുക]
Anonymous Quiz
76%
- ധനം + ഇൽ
8%
- ധനത്ത് + ഇൽ
12%
- ധനം + തിൽ
4%
- ധനം + ത്തിൽ