. Poetic trinity എന്നതിന്റെ മലയാളം ? ]
Anonymous Quiz
12%
- മൂന്നു കവിതകൾ
8%
- കവിയുടെ പരിശുദ്ധി
12%
- കവിതയുടെ വിശുദ്ധി
69%
- കവിത്രയം
ആദ്യ വയലാർ അവാർഡിന് അർഹത നേടിയത് ? ]
Anonymous Quiz
25%
- ബാലാമണിയമ്മ
4%
- സുഗതകുമാരി
11%
- കമല സുരയ്യ
61%
- ലളിതാംബിക അന്തർജ്ജനം
. വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ ? ]
Anonymous Quiz
22%
- വാക്കിന്റെ അർത്ഥങ്ങൾ
41%
- വാക്കും അർത്ഥവും
11%
- വാക്കിന്റെ അർത്ഥം
26%
- വാക്കും അർത്ഥങ്ങളും
ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് വിഭാഗത്തിൽപ്പെടുന്നു ? ]
Anonymous Quiz
0%
- കേവലക്രിയ
74%
- പ്രയോജനക്രിയ
22%
- കാരിതം
4%
- അകാരിതം
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ കാർഡ് (UDID) നൽകുന്ന രാജ്യത്തെ ആദ്യ നഗരസഭ ?
Anonymous Quiz
33%
മഞ്ചേരി
30%
കൊട്ടാരക്കര
22%
കാഞ്ഞങ്ങാട്
15%
തലശ്ശേരി
ജന്തു ജാലകങ്ങളുടെ മുഴുവൻ പട്ടിക തയ്യാറാക്കുന്ന ആദ്യ രാജ്യം ?
Anonymous Quiz
7%
ഹംഗറി
63%
ഇന്ത്യ
26%
ന്യൂസിലൻറ്
4%
ശ്രീലങ്ക
സാർക്കോ എന്ന ആത്മഹത്യ പേടകം അവതരിപ്പിക്കുന്ന രാജ്യം
Anonymous Quiz
7%
ദക്ഷിണാഫ്രിക്ക
46%
ഉത്തരകൊറിയ
43%
സ്വിറ്റ്സർലാൻഡ്
4%
റഷ്യ
നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ആരാണ്?
Anonymous Quiz
55%
ഹേമന്ത് സോറൻ
17%
ചമ്പൈ സോറൻ
24%
ദേവേന്ദ്ര ഫഡ് നവിസ്
3%
ആനന്ദ് മോഹൻ ബോസ്
She is busy this weekend, her –––––––––––– are coming for a visit :
Anonymous Quiz
52%
Sisters-in-law
30%
Sister-in-law
17%
Sister-in-laws
0%
Cousin sister
The Superstar’s visit was a –––––––––––– moment for the institution :
Anonymous Quiz
35%
Historical
9%
History
57%
Historic
0%
Histrionic
If you are a painter
Anonymous Quiz
8%
you could come in
16%
you are coming in
52%
you may come in
24%
you would come in
Whenever he found himself alone
Anonymous Quiz
8%
he had drawn cats
60%
he was drawing cats
16%
he draws cats
16%
he drew cats
One of the students ___________ not willing to do the exercise.
Anonymous Quiz
31%
has
58%
was
12%
are
0%
were
സ്ത്രീകളെ ദുഷിപ്പിക്കുന്നവൻ ഒറ്റപദം എഴുതുക
-
-
Anonymous Quiz
52%
ധർഷകൻ
28%
- ഹിതേച്ചു
16%
- ഉൽക്കർഷേച്ചു
4%
- നിയോക്താവ്
[ Poll : 6. "ദുഷ്ടത' യുടെ വിപരീദപദം ഏത് ? ]
Anonymous Quiz
8%
- നന്മ
31%
- സദ്ഗതി
58%
- ശിഷ്ടത
4%
- പ്രതി
മലയാളത്തിലെ ആദ്യ ചെറുകഥ ഏതാണ് ?
Anonymous Quiz
76%
- വാസനാവികൃതി
4%
- കഥാസരിത് സാഗരം
12%
- കാണുന്ന നേരത്ത്
8%
- ഘോഷയാത്ര
[ Poll : 9. "കർത്താവ്" സ്ത്രീലിംഗം എഴുതുക ? ]
Anonymous Quiz
0%
- ഗുണവതി
19%
- കർത്തിണി
77%
- കർത്ത്രി
4%
- കർത്തിനി
Select the meaning of the given idiom. (SSC CHSL 2018)
At large
At large
Anonymous Quiz
4%
A very big opportunity.
58%
A criminal escaped or not yet captured.
25%
To have a big heart
13%
A big appetite.
Select the most appropriate meaning of the given idiom. (SSC GD Constable (2022)
At your beck and call
At your beck and call
Anonymous Quiz
33%
To have absolute control over someone
54%
To call someone respectfully
13%
To have no control over someone
0%
To call someone and then deny