BRUCLEE PSC
1.89K subscribers
1.36K photos
53 videos
324 files
1.2K links
പി എസ് സി യുമായി ബന്ധപ്പെട്ട മറ്റ് അറിവുകളും ലഭിക്കുവാൻ channel സബ്സ്ക്രൈബ് ചെയ്യൂ😇🙏💥🔥@brucleepsc

https://youtube.com/channel/UCUwPcSLZ3hQn1d7STB-GRgw
Download Telegram
ഇന്ത്യക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?
Anonymous Quiz
14%
ലിട്ടൻ പ്രഭു
39%
റിപ്പൺ പ്രഭു
39%
കാനിംഗ് പ്രഭു
7%
റീഡിങ് പ്രഭു
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി സെൻസസിന് നേതൃത്വം നൽകിയ വൈസ്രോയി?
Anonymous Quiz
64%
മേയോ പ്രഭു
18%
റിപ്പൻ പ്രഭു
7%
ലിട്ടൻ പ്രഭു
11%
ഇർവിൻ പ്രഭു
ഇന്ത്യയിലെ ആദ്യ സർവകലാശാല ആയ കൽക്കത്ത സർവകലാശാല സ്ഥാപിതമായ വർഷം?
Anonymous Quiz
24%
1835
31%
1847
34%
1857
10%
1865
വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി 'വുഡ്സ് വിദ്യാഭ്യാസ കമ്മീഷ'നെ നിയമിച്ച ഗവർണർ ജനറൽ?
Anonymous Quiz
7%
മിന്റോ പ്രഭു
50%
വില്യം ബെന്റിക്
33%
ചാൾസ് മെറ്റ്കാഫ്
10%
ഡൽഹൗസി
'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ?
Anonymous Quiz
11%
കോൺവാലിസ്
18%
വാറൻ ഹേസ്റ്റിംഗ്സ്
29%
വില്യം ബെന്റിക്
43%
റിച്ചാർഡ് വെല്ലസ്ലി
ഹണ്ടർ വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വൈസ്രോയി?
Anonymous Quiz
7%
ലിട്ടൻ പ്രഭു
57%
റിപ്പൻ പ്രഭു
27%
റീഡിംഗ് പ്രഭു
10%
ഇർവിൻ പ്രഭു
ഭഗത് സിംഗിനെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി?
Anonymous Quiz
3%
റീഡിങ് പ്രഭു
52%
ഇർവിൻ പ്രഭു
32%
വെല്ലിംഗ് ടൺ പ്രഭു
13%
ലിൻലിത്ഗോ പ്രഭു
"ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താൻ ഇന്ത്യയിൽ വന്നത്" എന്ന് പറഞ്ഞ വൈസ്രോയി?
Anonymous Quiz
13%
ഡഫറിൻ പ്രഭു
59%
കഴ്സൺ പ്രഭു
19%
മിന്റോ രണ്ടാമൻ
9%
ചെംസ്ഫോർഡ് പ്രഭു
"One who is a good judge of an art."
Anonymous Quiz
32%
Connoisseur
24%
Hypocrite
16%
Pioneer
28%
Cartographer
________ young and ________ old both participated in the rally.
Anonymous Quiz
23%
the, a
50%
the, the
23%
a, an
5%
a, a
2024ലെ 34 മത് വ്യാസ സമ്മാൻ പുരസ്കാരം ലഭിച്ചത്
Anonymous Quiz
15%
ആർ ചന്ദ്രബോസ്
44%
പുഷ്പ ഭാരതി
37%
സൂര്യ ബാല
4%
സൂര്യ ഗായത്രി
യു.എസിലെ കൊളറോഡയിൽ 2024 ൽ നടന്ന അണ്ടർ 19 ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ എത്ര മെഡലുകൾ നേടി
Anonymous Quiz
4%
10
50%
13
46%
17
0%
20
What is a one-word that can be substituted for “someone who hates marriage”?
Anonymous Quiz
8%
Misanthropist
33%
Misogynist
25%
Misologist
33%
Misogamist
1857 ഒന്നാം സ്വാതന്ത്രസമരവുമായി ബന്ധമില്ലാത്ത നേതാക്കന്മാർ ആരെല്ലാം?
Anonymous Quiz
4%
റാണി ലക്ഷ്മിഭായി, ബീഗം ഹസ്രത്ത് മഹൽ
7%
താന്തിയതോപ്പി,നാനാ സാഹിബ്
11%
കൺവർസിംഗ്,ഷാമൽ
78%
സിദ്ദു, കാനു
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Anonymous Quiz
12%
സന്താൾ കലാപം
8%
ഡക്കാൻ കലാപം
69%
ശിപായി ലഹള
12%
ബോക്സർ ലഹള
. വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി?
Anonymous Quiz
0%
സംബന്ധിക
21%
- സംയോജിക
46%
- പ്രയോജിക
33%
- നിർദ്ദേശിക