✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
നിങ്ങൾക്ക് കഴിയുന്ന രീതിയിൽ സഹായിക്കുക..🙏
കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപംകൊണ്ട ഭരണഘടന അനുച്ഛേദം ?

https://t.me/back2schl
Anonymous Quiz
43%
243 (I) ഉം 243 (Y) ഉം
33%
243 (K) ഉം 243 (L) ഉം
20%
243 (A) ഉം 243 (B) ഉം
4%
243 (M) ഉം 243 (N) ഉം
സാന്ദ്രത കുറവായതിനാൽ വിമാനബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ?

https://t.me/back2schl
Anonymous Quiz
3%
ഇരുമ്പ്
84%
അലൂമിനിയം
8%
വെള്ളി
5%
ചെമ്പ്
അക്വാറീജിയ ഏതിന്റെ ഒരു മിശ്രിതമാണ് ?

https://t.me/back2schl
Anonymous Quiz
8%
HCl, H2SO4
34%
HNO3, H2SO4
52%
HCl, HNO3
7%
HNO3, CH3COOH
" സൂക്ഷിച്ചു നോക്കൂ കവിതയല്ലാതെന്തുണ്ട് ഭൂമിയിൽ" എല്ലാറ്റിലും കവിത ദർശിച്ച ഈ മഹാകവി ആരാണ് ?

https://t.me/back2schl
Anonymous Quiz
17%
കുമാരനാശാൻ
45%
പി കുഞ്ഞിരാമൻ നായർ
26%
വള്ളത്തോൾ നാരായണമേനോൻ
11%
ഉള്ളൂർ എസ് പരമേശ്വര അയ്യർ
ടി ലിംഫോസൈറ്റിന്റെ വേർതിരിക്കലിൽ പ്രധാന പങ്കു വഹിക്കുന്ന ഗ്രന്ഥി ?

https://t.me/back2schl
Anonymous Quiz
14%
തൈറോയ്ഡ് ഗ്ലാൻഡ്
58%
തൈമസ് ഗ്രന്ഥി
22%
അഡ്രിനൽ ഗ്രന്ഥി
6%
ഗൊണാഡുകൾ
ഏത് താപനിലയിലാണ് സെന്റീഗ്രേഡ് സ്കെയിലും ഫാരൻഹീറ്റ് സ്കെയിലും തുല്യമായിരിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
10%
40°
70%
-40°
18%
37°
2%
-80°
🛎🛎🛎 ശ്രദ്ധിക്കുക...


LDC കോഴിക്കോട്,ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നീ ജില്ലക്കാർക്ക് കൺഫർമേഷൻ കൊടുക്കാനുള്ള അവസാന തീയതി ഇന്നാണ് (ജൂലൈ 12
)


JOIN👉 @BACK2SCHL
ഒരു വൈദ്യുത കാന്തിക തരംഗം വായുവിൽ നിന്ന് ഗ്ലാസ് സ്ലാബിലേക്ക് പ്രവേശിക്കുമ്പോൾ താഴെപ്പറയുന്നതിൽ ഏതിനാണ് മാറ്റമില്ലാത്തത് ?

https://t.me/back2schl
Anonymous Quiz
31%
ആവൃത്തി
35%
തരംഗദൈർഘ്യം
17%
വേഗത
17%
വ്യാപ്തി
ദ്രവ്യത്തിന്റെ അറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആര് ?

https://t.me/back2schl
Anonymous Quiz
15%
റുഥർഫോർഡ്
19%
ജെ.ജെ തോംസൺ
15%
നീൽസ് ബോർ
51%
ജോൺ ഡാൾട്ടൻ
' ദ കവനെന്റ് ഓഫ് വാട്ടർ ' എന്ന നോവൽ എഴുതിയത് ആര് ?

https://t.me/back2schl
Anonymous Quiz
20%
എബ്രഹാം വർഗീസ്
28%
അനിത ദേശായി
24%
അരവിന്ദ അഡിഗ
28%
അമിതാവ് ഘോഷ്
🚸 MIXED FACTS - SET 7

ചെയ്ത് നോക്കുക...
👇👇👇👇👇👇👇👇👇
🎲 Quiz '🚸 MIXED FACTS 🚸 📗📗 SCERT CHAPTER WISE പോളുകൾ + ബോട്ടുകൾക്കായി ജോയിൻ 👉 https://t.me/back2schl'
🖊 30 questions · 15 sec
ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഒരു സാമ്പത്തിക വർഷം ഉൽപ്പാദിപ്പിച്ച എല്ലാ അന്തിമ സാധനങ്ങളുടെയും സേവനങ്ങളുടെയും ( തേയ്മാനം ചെലവ് ഉൾപ്പെടെ) കമ്പോള വിലയാണ് ?

https://t.me/back2schl #NCERT
Anonymous Quiz
15%
ഘടക ചെലവിലുള്ള GDP
26%
കമ്പോള വിലയിലുള്ള GNP
53%
കമ്പോള വിലയിലുള്ള GDP
6%
ഘടക ചെലവിലുള്ള GNP
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം രൂപീകരിച്ച ആദ്യ സെൻട്രൽ ജയിൽ ?

https://t.me/back2schl
Anonymous Quiz
24%
കണ്ണൂർ
38%
തിരുവനന്തപുരം
33%
തവനൂർ
5%
തൃശ്ശൂർ
കേരള സംസ്ഥാനത്തെ ഏക വനിത തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന ജില്ല ?

https://t.me/back2schl
Anonymous Quiz
12%
തൃശ്ശൂർ
15%
എറണാകുളം
20%
കാസർഗോഡ്
52%
തിരുവനന്തപുരം
' സർക്കുലർ ' എന്ന പദത്തിനു പകരം പ്രയോഗിക്കാവുന്ന ഭാഷാ പദം ഏത് ?

https://t.me/back2schl
Anonymous Quiz
13%
നിരാക്ഷേപ പത്രം
28%
പരിപത്രം
14%
നിവേദനം
46%
ഉത്തരവ്
അലംഭാവം എന്ന പദത്തിന്റെ അർത്ഥം ?

https://t.me/back2schl
Anonymous Quiz
67%
മതിയെന്നുള്ള ഭാവം
15%
അഹങ്കാരം
7%
കുറ്റകൃത്യം
11%
അഹംഭാവം