ആർദ്രം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
4%
ശീഘ്രം
25%
മഞ്ഞുകണം
65%
നനവുള്ള
6%
ശുഷ്കം
ജാമാതാവ് എന്ന പദത്തിന്റെ അർത്ഥം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
22%
ഭാര്യമാതാവ്
14%
മരുമകൾ
17%
ഭർതൃമാതാവ്
47%
മരുമകൻ
കുലം ; കൂലം - ശരിയായ പദ ജോഡി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
16%
വംശം ; കൂടുതൽ
60%
വംശം ; തീരം
10%
തീരം ; വംശം
14%
തീരം ; പുഴക്കര
വിവരാവകാശ നിയമപ്രകാരം സാധാരണയായുള്ള വിവരാവകാശ അപേക്ഷയ്ക്കുമേൽ മറുപടി നൽകുന്നതിനുള്ള പരമാവധി സമയം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
3%
രണ്ടു മാസം
14%
14 ദിവസം
82%
30 ദിവസം
2%
6 മാസം
2005 ലെ വിവരാവകാശ നിയമത്തിന്റെ രണ്ടാം പട്ടികയിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
8%
സി. ഐ. എസ്. എഫ്
25%
അസ്സം റൈഫിൾസ്
15%
സി. ആർ. പി. എഫ്
52%
വിജിലൻസ്
വിവരാവകാശ നിയമപ്രകാരം വിവരം വെളിപ്പെടുത്തുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ടത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
7%
ഉദ്യോഗസ്ഥരുടെ പ്രതിഫല വിവരങ്ങൾ
6%
ഒരു സർക്കാർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
78%
വിവരം പരസ്യപ്പെടുത്തണ്ടെന്ന കോടതി വിധിയുള്ളവ
9%
പൊതു സ്ഥാപനത്തിന്റെ ഉത്തരവാദിത്വവും ചുമതലകളും സംബന്ധിച്ച വിവരങ്ങൾ
കേരളത്തിലെ ഏതു ജില്ലയിൽ കണ്ടുവരുന്ന നാടോടി കലാരൂപമാണ് 'അലാമിക്കളി ' ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
11%
ആലപ്പുഴ
29%
പത്തനംതിട്ട
22%
കണ്ണൂർ
38%
കാസർഗോഡ്
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത ആരാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
ചിമാമൻഡ അഡിച്ചി
10%
മിറിയം മാകെബ
78%
വാങ്കെരി മതെയ്
6%
എലെൻ ജോൺസൺ സിർലിഫ്
മുഖ്യ വിവരാവകാശ കമ്മീഷണറേയും വിവരാവകാശ കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്നതിനുള്ള ശിപാർശകൾ തയ്യാറാക്കുന്ന കമ്മറ്റിയിൽ ഉൾപ്പെടാത്തതാര് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
പ്രധാനമന്ത്രി
13%
ലോകസഭാ പ്രതിപക്ഷ നേതാവ്
71%
വൈസ് പ്രസിഡന്റ്
11%
പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രി
🛎🛎 ശ്രദ്ധിക്കുക....
ജൂലൈ 30 ന് നടക്കുന്ന ഖാദി ബോർഡ് എൽ ഡി സി പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക
Exam Time : 7:15 AM - 9:15 AM
JOIN👉 @BACK2SCHL
ജൂലൈ 30 ന് നടക്കുന്ന ഖാദി ബോർഡ് എൽ ഡി സി പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. പ്രൊഫൈൽ പരിശോധിക്കുക
Exam Time : 7:15 AM - 9:15 AM
JOIN👉 @BACK2SCHL
ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ആർക്ക് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
32%
രാഷ്ട്രപതി
12%
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
10%
പ്രധാനമന്ത്രിക്ക്
46%
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ട ഔദ്യോഗിക രേഖയേത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
27%
മാഗ്നാകാർട്ട
42%
അന്താരാഷ്ട്ര മനുഷ്യാവകാശ പത്രിക
15%
ഇന്ത്യൻ ഭരണഘടന
17%
യു.എൻ.ചാർട്ടർ
വാഷിംഗ് സോഡയുടെ രാസസൂത്രവാക്യം ______ ആണ്
https://t.me/back2schl
https://t.me/back2schl
Anonymous Quiz
33%
NaHCO3
35%
Na2CO3.10H2O
20%
Na2SO4
11%
NaOH
അടുത്തിടെ ലോകാരോഗ്യ സംഘടന R21/Matrix - M വാക്സിൻ ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോട്കൂടെ അംഗീകരിച്ചത് ?
https://t.me/back2schl #PYQ
https://t.me/back2schl #PYQ
Anonymous Quiz
34%
മലേറിയ
16%
അഞ്ചാംപനി
40%
മങ്കിപോക്സ്
10%
മെനിഞ്ചൈറ്റീസ്
കേരളത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതി കാലം ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
24%
2019 - 2024
49%
2022 - 2027
15%
2023 - 2028
12%
2024 - 2029
താഴെക്കൊടുത്തതിൽ നിർദ്ദേശകതത്വങ്ങളിൽ ഉൾപ്പെടുന്നത് ?
(i) രാജ്യത്തിന്റെ പ്രതിരോധം, (ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും, (iii) ചൂഷണത്തിനെതിരെയുള്ള അവകാശം, (iv) പരിസ്ഥിതി സംരക്ഷണം
https://t.me/back2schl
(i) രാജ്യത്തിന്റെ പ്രതിരോധം, (ii) അന്തർദേശീയ സമാധാനവും സുരക്ഷിതത്വവും, (iii) ചൂഷണത്തിനെതിരെയുള്ള അവകാശം, (iv) പരിസ്ഥിതി സംരക്ഷണം
https://t.me/back2schl
Anonymous Quiz
9%
(iv)
18%
(i) ഉം (ii) ഉം
23%
(ii) ഉം (iii) ഉം
50%
(ii) ഉം (iv) ഉം
' ദ സിറ്റാഡെൽ ' എന്ന നോവലിന്റെ രചയിതാവ് ഒരു ഡോക്ടറാണ്. ആരാണ് ഈ നോവലിന്റെ രചയിതാവ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
14%
ആന്റൺ ചെക്കോവ്
30%
വില്യം കാർലോസ് വില്യംസ്
41%
ആർതർ കോനാൻ ഡോയിൽ
15%
എ.ജെ. ക്രോണിൻ
ഭൂമദ്ധ്യ രേഖയിൽ കൊറിയോലിസ് ബലം ______ ആണ്
https://t.me/back2schl
https://t.me/back2schl
Anonymous Quiz
13%
ഏറ്റവും കൂടുതൽ
6%
1
69%
0
12%
കുറവ്
സമുദ്ര ഊഷ്മാവ് സാധാരണ നിലയിൽ നിന്നും ഉയരുന്നതിന് കാരണമാകുന്നത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
6%
ITCZ
59%
എൽനിനോ
11%
ലാനിനോ
24%
കോറിയോലിസ് ബലം
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ആദാകരമായ വില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
32%
പി. എം. കുസും യോജന
31%
പി. എം. ഉജ്വല യോജന
24%
പി. എം. സൗഭാഗ്യ യോജന
13%
പി. എം. ആശ യോജന