✏️📚 Back 2 School 📚✏️
54.2K subscribers
1.13K photos
2 videos
219 files
761 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
🚸 ആന്ത്രോപോയിഡിയ #SCERT
🚸 പ്രകൃതിനിർധാരണ സിദ്ധാന്തം #SCERT
ചുവടെ നൽകിയിരിക്കുന്നവയിൽ പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജീവി ഏത് ?

https://t.me/back2schl
Anonymous Quiz
9%
ലോറിസ്
55%
ഗിബ്ബൺ
36%
കുരങ്ങ്
പരിണാമത്തെക്കുറിച്ച് സിദ്ധാന്തങ്ങൾ അവതരിപ്പിച്ചവരിൽ ഉൾപ്പെടാത്തത് ആര് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
ചാൾസ് ഡാർവിൻ
19%
ഹ്യൂഗോ ഡീവ്രീസ്
21%
ജീൻ ലാമാര്‍ക്ക്
52%
റോബർട്ട്‌ മാൽത്തൂസ്
പ്രകൃതിനിർധാരണ സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
24%
സ്വയാർജിത സ്വഭാവങ്ങൾ
42%
അമിതതോൽപ്പാദനം
20%
നിലനിൽപ്പിനായുള്ള സമരം
15%
അനുകൂല വ്യതിയാനങ്ങൾ
പ്രകൃതിനിർധാരണ സിദ്ധാന്തം എന്ത് ആശയമാണ് മുന്നോട്ടുവയ്ക്കുന്നത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
27%
ജീവന്റെ ഉല്പത്തി
33%
ജീവിവർഗോൽപ്പത്തി
13%
യൂകാരിയോട്ടുകളുടെ ഉത്ഭവം
27%
ജീവന്റെ രാസപരിണാമം
🚸 മനുഷ്യപരിണാമ ചരിത്രത്തിലെ മുഖ്യ ഘട്ടങ്ങൾ #SCERT
🎲 Quiz '🚸 STD : 10 - BIOLOGY 🚸 👣 CHAPTER : 8 - ജീവൻ പിന്നിട്ട പാതകൾ 👣 🌈🌈 https://t.me/back2schl 🌈🌈'
🖊 30 questions · 15 sec
🌈🌈    പത്താം ( STD - 10 )

ക്ലാസ്സിലെ ബയോളജി ( BIOLOGY )

  PART 1 & PART  2

നോക്കി കഴിഞ്ഞിട്ടുണ്ട്..... 🌈🌈


🚸 Text book pdf, ചാപ്റ്റർ വൈസ് പോൾ ലിങ്കും ബോട്ട് ലിങ്കും താഴെ കൊടുക്കുന്നു എല്ലാവരും ചെയ്തു നോക്കുക. 🚸
🚸  STD  - 10    BIOLOGY   🚸
------------------------------------------

Chapter 1 : അറിയാനും പ്രതികരിക്കാനും
👉 Poll link :-
https://t.me/back2schl/5213
👉 Bot link :
SET 1 :-
https://t.me/back2schl/5300
SET 2 :-
https://t.me/back2schl/5302

Chapter 2 : അറിവിന്റെ വാതായനങ്ങൾ
👉 Poll link :-
https://t.me/back2schl/5324
👉 Bot link :
SET 1 :-
https://t.me/back2schl/5457
SET 2 :-
https://t.me/back2schl/5458

Chapter 3 : സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ
👉 Poll link :-
https://t.me/back2schl/5461
👉 Bot link :
SET 1 :-
https://t.me/back2schl/5575
SET 2 :-
https://t.me/back2schl/5577

Chapter 4 : അകറ്റി നിർത്താം രോഗങ്ങളെ
👉 Poll link :-
https://t.me/back2schl/5605
👉 Bot link :-
https://t.me/back2schl/5684

Chapter 5 : പ്രതിരോധത്തിന്റെ കാവലാളുകൾ
👉 Poll link :-
https://t.me/back2schl/5687
👉 Bot link :
SET 1 :-
https://t.me/back2schl/5789
SET 2 :-
https://t.me/back2schl/5791

Chapter 6 : ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ
👉 Poll link :-
https://t.me/back2schl/5793
👉 Bot link :-
https://t.me/back2schl/5845

Chapter 7 : നാളെയുടെ ജനിതകം
👉 Poll link :-
https://t.me/back2schl/5858
👉 Bot link :-
https://t.me/back2schl/5897

Chapter 8 : ജീവൻ പിന്നിട്ട പാതകൾ
👉 Poll link :-
https://t.me/back2schl/5901
👉 Bot link :-
https://t.me/back2schl/5956


🌈🌈 Join👉
@back2schl  🌈🌈
🌈🌈 

പത്താം (10th STD )
ക്ലാസിലെ

CHEMISTRY

ആരംഭിക്കുന്നു......    🌈🌈

                               

👇👇👇👇👇👇👇👇👇👇
STD :- 10 CHEMISTRY
CHAPTER :- 1
M ഷെല്ലില്‍ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോൺ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
12%
8
16%
32
4%
2
69%
18
L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോൺ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
2
6%
4
85%
8
5%
16
K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോൺ ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
88%
2
7%
4
3%
18
3%
8
അറ്റോമിക് നമ്പർ 11 വരുന്ന സോഡിയത്തിലെ ഇലക്ട്രോൺ വിന്യാസം ഏത് ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
1, 2, 8
91%
2, 8, 1
4%
2, 1, 8
2%
8, 2, 1
ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകളിലെ ഇലക്ട്രോണുകളുടെ ഊർജ്ജം ?

https://t.me/back2schl [ STD - 10 ]
Anonymous Quiz
66%
കൂടി വരുന്നു
33%
കുറഞ്ഞു വരുന്നു
1%
മാറ്റമില്ലാതെ തുടരുന്നു