ന്യൂക്ലിയസിൽ നിന്ന് അകലം കൂടുന്നതിനനുസരിച്ച് ന്യൂക്ലിയസും ഇലക്ട്രോണുകളും തമ്മിലുള്ള ആകർഷണബലം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
13%
കൂടുന്നു
87%
കുറയുന്നു
സബ്ഷെല്ലുകളിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
1%
s
3%
d
89%
k
4%
f
3%
p
ആറ്റം ഘടനയെ സംബന്ധിച്ച ആധുനിക സിദ്ധാന്ത പ്രകാരം ന്യൂക്ലിയസിന് ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
16%
ഏകാമന മേഖലയിൽ
28%
ദ്വിമാന മേഖലയിൽ
57%
ത്രിമാന മേഖലയിൽ
ഒരു ഓർബിറ്റലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
5%
7
7%
4
85%
2
2%
1
s സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
65%
ഗോളാകൃതി
27%
ഡംബെൽ
5%
ആകൃതി ഇല്ല
3%
ഡബിൾ ഡംബൽ
p സബ്ഷെല്ലിലെ ഓർബിറ്റലിന്റെ ആകൃതി ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
4%
ആകൃതി ഇല്ല
10%
ഗോളാകൃതി
83%
ഡംബെൽ
3%
ഡബിൾ ഡംബെൽ
f - സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
15%
10
8%
6
74%
14
4%
7
ഒരാറ്റത്തിന്റെ രണ്ടാമത്തെ ഷെല്ലിൽ ( L ഷെല്ലിൽ ) അടങ്ങിയിരിക്കുന്ന സബ്ഷെല്ലുകൾ ഏതെല്ലാം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
8%
s, p, d
12%
s, p, d, f
3%
s
77%
s, p
ആറ്റങ്ങളിലെ ചില സബ്ഷെല്ലുകൾ താഴെ കൊടുക്കുന്നു അവയിൽ സാധ്യമല്ലാത്ത സബ്ഷെൽ ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
12%
3s
71%
3f
9%
3p
7%
3d
എല്ലാ ഷെല്ലുകളിലുമുള്ള പൊതുവായ സബ്‌ഷൽ ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
d
4%
p
93%
s
1%
f
d - സബ്ഷെല്ലിലെ ഓർബിറ്റലുകളുടെ എണ്ണം എത്ര ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
16%
7
22%
3
42%
5
21%
14
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
14%
s - സബ്ഷെല്ലിലെ ഓർബിറ്റലുകളുടെ എണ്ണം 1
46%
p - സബ്ഷെല്ലിലെ ഓർബിറ്റലുകളുടെ എണ്ണം 6
16%
f - സബ്ഷെല്ലിലെ ഓർബിറ്റലുകളുടെ എണ്ണം 7
25%
തെറ്റ് ഇല്ല, ഇവയെല്ലാം ശരി
N - ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
2%
2
5%
8
13%
18
79%
32
s - സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
7%
1
86%
2
4%
4
3%
8
p - സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
6%
3
62%
6
30%
8
2%
18
d - സബ്ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
https://t.me/back2schl [ STD - 10 ]
https://t.me/back2schl [ STD - 10 ]
Anonymous Quiz
3%
5
6%
32
21%
18
69%
10
സബ്ഷെൽ ഇലക്ട്രോൺ വിന്യാസമെഴുതുമ്പോൾ
(A) സബ്ഷെല്ലുകളുടെ ഇടതുവശത്ത് ചേർക്കുന്ന സംഖ്യ ?
(B) സബ്ഷെല്ലുകളുടെ വലതുവശത്ത് മുകളിലെ സംഖ്യ ? https://t.me/back2schl [ STD - 10 ]
(A) സബ്ഷെല്ലുകളുടെ ഇടതുവശത്ത് ചേർക്കുന്ന സംഖ്യ ?
(B) സബ്ഷെല്ലുകളുടെ വലതുവശത്ത് മുകളിലെ സംഖ്യ ? https://t.me/back2schl [ STD - 10 ]
Anonymous Quiz
26%
(A) ഇലക്ട്രോണുകളുടെ എണ്ണം , (B) ഷെൽ നമ്പർ
74%
(A) ഷെൽ നമ്പർ , (B) ഇലക്ട്രോണുകളുടെ എണ്ണം