✏️📚 Back 2 School 📚✏️
53.6K subscribers
1.12K photos
2 videos
186 files
754 links
🚸 SCERT CHAPTER WISE POLLS
🚸 STATEMENT TYPE QUESTIONS
🚸 PDF + IMPORTANT TABLES
🚸 QUESTION POOL+ PYQ
🚸 NCERT POLLS
🚸 QUIZ BOT

🎖️ ക്ലാസ്സ്‌ 5 മുതലുള്ള SCERT ( SCIENCE & SOCIAL ) + NCERT യും കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ...
Download Telegram
പേശി ഏത് ?
* കുറുകെ വരകൾ ഇല്ല
* അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു https://t.me/back2schl
Anonymous Quiz
34%
ഹൃദയപേശി
11%
അസ്ഥിപേശി
55%
മിനുസപേശി
കൈയിലെ പേശികളിൽ ഒന്ന് സങ്കോചിക്കുമ്പോൾ മറ്റേത് അയയുന്നു. ഇത്തരം പേശി ജോഡികൾ അറിയപ്പെടുന്നത് ?

https://t.me/back2schl
Anonymous Quiz
74%
പ്രതിദ്വന്ദീപേശികൾ
11%
അസ്ഥിപേശി
13%
രേഖാ ശൂന്യ പേശി
1%
ഹൃദയപേശി
സിലിണ്ടർ ആകൃതിയിലുള്ള കോശങ്ങൾ കാണപ്പെടുന്ന പേശി ഏത് ?

https://t.me/back2schl
Anonymous Quiz
61%
രേഖാങ്കിത പേശി
16%
രേഖ ശൂന്യ പേശി
16%
ഹൃദയപേശി
7%
മിനുസപേശി
പേശി ഏത് ?
* ശാഖകളായി പിരിഞ്ഞ കോശങ്ങൾ
* കുറുകെ വരകൾ കാണപ്പെടുന്നു * അനൈച്ഛിക ചലനങ്ങൾ സാധ്യമാക്കുന്നു https://t.me/back2schl
Anonymous Quiz
62%
ഹൃദയപേശി
13%
മിനുസപേശി
18%
രേഖാങ്കിത പേശി
7%
രേഖാശൂന്യ പേശി
കോശങ്ങളുടെ ഊർജോത്പാദനം വർദ്ധിപ്പിക്കാൻ കായികതാരങ്ങൾ ഉപയോഗിക്കുന്ന രാസവസ്തു ഏത് ?

https://t.me/back2schl
Anonymous Quiz
7%
ഫോർഅസറ്റോമിഡോഫിനോള്‍
5%
ആൽവിയോലൈകൾ
88%
സ്റ്റിറോയ്ഡുകൾ
നട്ടെല്ലിന്റെ ആദ്യ കശേരുവുമായി തലയോട് ചേരുന്ന സ്ഥലത്ത് കാണപ്പെടുന്ന സന്ധി ഏത് ?

https://t.me/back2schl
Anonymous Quiz
12%
ഗോളരസന്ധി
78%
കീലസന്ധി
6%
വിജാഗിരി സന്ധി
4%
തെന്നി നീങ്ങുന്ന സന്ധി
കൈമുട്ടിൽ കാണപ്പെടുന്ന സന്ധി ഏത് ?

https://t.me/back2schl
Anonymous Quiz
14%
ഗോളരസന്ധി
9%
തെന്നി നീങ്ങുന്ന സന്ധി
76%
വിജാഗിരി സന്ധി
1%
കീലസന്ധി
കഴുത്തിൽ കാണപ്പെടുന്ന സന്ധി ഏത് ?

https://t.me/back2schl
Anonymous Quiz
4%
തെന്നി നീങ്ങുന്ന സന്ധി
5%
വിജാഗിരി സന്ധി
26%
ഗോളര സന്ധി
65%
കീലസന്ധി
തോൾവലയം ഭുജാസ്ഥിയുമായി ചേരുന്ന ഭാഗത്തുള്ള സന്ധി ഏത് ?

https://t.me/back2schl
Anonymous Quiz
5%
കീലസന്ധി
80%
ഗോളരസന്ധി
7%
വിജാഗിരി സന്ധി
8%
തെന്നി നീങ്ങുന്ന സന്ധി
വിശ്രമമില്ലാതെ കഠിനമായി അധ്വാനിക്കുമ്പോൾ വേണ്ടയളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ പേശികളിൽ അടിഞ്ഞുകൂടുന്നതെന്ത് ?

https://t.me/back2schl
Anonymous Quiz
8%
അമിനോ ആസിഡ്
7%
യൂറിയ
82%
ലാക്ടിക് ആസിഡ്
3%
ഹൈഡ്രോക്ലോറിക് ആസിഡ്
അസ്ഥികളെ സ്ഥാനഭ്രംശം സംഭവിക്കാതെ സന്ധികളിൽ ഉറപ്പിച്ചു നിർത്തുന്നത് ?

https://t.me/back2schl
Anonymous Quiz
8%
തരുണാസ്ഥി
79%
സ്നായ്ക്കൾ
7%
സൈനോവിയൽ സ്തരം
7%
സൈനോവിയൽ ദ്രവം
ശരീരത്തിൽ തെന്നിനീങ്ങുന്ന സന്ധി കാണപ്പെടുന്നതെവിടെ ?
Anonymous Quiz
3%
കൈമുട്ട്
11%
കാൽമുട്ട്
81%
കൈക്കുഴ
5%
കഴുത്ത്
കാൽസ്യത്തിന്റെ കുറവ് ഉപാപചയപ്രവർത്തനങ്ങളുടെ തകരാറ് വിറ്റാമിൻ D യുടെ കുറവ് എന്നിവ കാരണമുണ്ടാകുന്ന രോഗം ഏത് ?

https://t.me/back2schl
Anonymous Quiz
9%
പേശീക്ഷയം
11%
സന്ധിവാതം
2%
ഉളുക്ക്
78%
ഓസ്റ്റിയോപോറോസിസ്
അസ്ഥികൾക്കിടയിലുള്ള ഘർഷണം ഒഴിവാക്കുന്നത് ?

https://t.me/back2schl
Anonymous Quiz
66%
സൈനോവിയൽ ദ്രവം
12%
സ്നായുക്കൾ
22%
തരുണാസ്ഥി
സ്നായുക്കൾ വലിയുകയോ പൊട്ടുകയോ ചെയ്യുന്ന അവസ്ഥ ?

https://t.me/back2schl
Anonymous Quiz
4%
സന്ധിവാതം
27%
അസ്ഥിസ്ഥാനഭ്രംശം
61%
ഉളുക്ക്
8%
പേശീക്ഷയം
അസ്ഥികൂടം ഇല്ലാതെ ചലിക്കുന്ന ജീവികൾക്ക് ഉദാഹരണം ഏത് ?

https://t.me/back2schl
Anonymous Quiz
3%
പാരമീസിയം
6%
യൂഗ്ലീന
10%
മണ്ണിര
82%
ഇവയെല്ലാം
യൂഗ്ലീനയുടെ സഞ്ചാരത്തിന് സഹായിക്കുന്നത് ?

https://t.me/back2schl
Anonymous Quiz
15%
സീലിയ
76%
ഫ്ളജെല്ലം
7%
വലയപേശികൾ
2%
ദീർഘപേശികൾ
നട്ടെല്ലില്ലാത്ത ജീവികളിൽ കാണപ്പെടുന്ന അസ്ഥികൂടം ഏത് ?

https://t.me/back2schl
Anonymous Quiz
26%
ആന്തരാസ്ഥികൂടം
74%
ബാഹ്യാസ്ഥികൂടം