ജലത്തിലൂടെ മുന്നോട്ടുനീങ്ങാൻ പാരമീസിയത്തെ സഹായിക്കുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
70%
സീലിയ
13%
ഫ്ളജെല്ലം
13%
സീറ്റകൾ
4%
വലയപേശികൾ
യൂഗ്ലീനയിൽ കാണപ്പെടുന്ന നീളം കൂടിയ ചാട്ട പോലുള്ള പ്രോട്ടീൻ തന്തു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
26%
സീറ്റകൾ
20%
സീലിയകൾ
54%
ഫ്ളജെല്ലം
പാരാമീസിയത്തിന്റെ കോശോപരിതലത്തിൽ കാണപ്പെടുന്ന നീളം കുറഞ്ഞ പ്രോട്ടീൻ തന്തുക്കൾ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
18%
സീറ്റകൾ
66%
സീലിയകൾ
10%
വലയപേശികൾ
6%
ഫ്ളജെല്ലം
ഉദ്ദീപന ദിശയും ചലന ദിശയും തമ്മിൽ ബന്ധമുള്ള ചലനങ്ങൾ അറിയപ്പെടുന്നത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
85%
ട്രോപ്പിക ചലനങ്ങൾ
15%
നാസ്റ്റിക ചലനങ്ങൾ
ഉത്തരദ്രുവത്തിൽ നിന്ന് ദക്ഷിണ ദ്രുവത്തിലേക്കും അവിടെ നിന്നു തിരിച്ചും വർഷംതോറും പോയി വരുന്ന പക്ഷി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
ബാർത്രോട്ടഡ് മിൻല
87%
ആർട്ടിക്ടേൺ
7%
മാൻഡരിൻ ഫ്ലെമിങ്
ഭക്ഷണത്തിനും പ്രജനനത്തിനും വേണ്ടി 5000 കിലോമീറ്റർ വരെ സ്ഥിരമായി സഞ്ചരിക്കുന്ന പടുകൂറ്റൻ സസ്തനി ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
19%
ബോഹെഡ് തിമിംഗലം
81%
ഹംബ് ബാക്ക് തിമിംഗലം
മണ്ണിരയുടെ സഞ്ചാരത്തിന് സഹായിക്കുന്ന ശരീരോപരിതലത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന സൂക്ഷ്മമായ ഭാഗങ്ങൾ ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
62%
സീറ്റകൾ
14%
സീലിയകൾ
25%
സെൻന്റകൾ
അസ്ഥിസ്ഥാനഭ്രംശവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
സന്ധികളിലെ അസ്ഥികൾക്ക് സ്ഥാനമാറ്റം
38%
തരുണാസ്ഥി വലയത്തിന് തകരാറ്
4%
കഠിനമായ വേദന, നീർവീക്കം,ചലിപ്പിക്കാൻ പ്രയാസം
53%
തെറ്റില്ല ഇവയെല്ലാം ശരി
മണ്ണിരയുടെ ശരീരത്തിൽ കാണുന്ന പേശികൾ ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
20%
(A) വലയപേശികൾ
9%
(B) ദീർഘപേശികൾ
71%
A & B
തൊട്ടാവാടിയിലെ ചലനം ഏതുതരം ചലനത്തിന് ഉദാഹരണമാണ് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
36%
ട്രോപ്പിക ചലനം
64%
നാസ്റ്റിക ചലനം
അക്ഷാസ്ഥികൂടത്തിൽ ഉൾപ്പെടാത്തത് ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
12%
തലയോട്
10%
വാരിയെല്ല്
63%
തോൾവലയം
15%
നട്ടെല്ല്
ദേശാന്തരഗമനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന അൽപ്പായുസായ മനോഹര ശലഭം ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
53%
മൊണാർക്ക്
15%
റെഡ് അഡ്മിറൽ
28%
മോർണിംഗ് ക്ലോക്ക്
4%
മെറ്റൽമാക്ക്
സന്ധികളിലെ ചലനങ്ങൾ സുഗമമാകുന്നതിനുള്ള കാരണങ്ങളിൽ ശരി ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
2%
തരുണാസ്ഥിയുള്ളതുകൊണ്ട്
9%
സൈനോവിയൽ ദ്രവം സ്നേഹകമായി വർത്തിക്കുന്നതുകൊണ്ട്
4%
സ്നായുക്കൾ ഉള്ളതിനാൽ
3%
പേശികൾ ഉള്ളതിനാൽ
82%
ഇവയെല്ലാം ശരി
" അണ്ഡാശയം ഉല്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ പരാഗനാളിയെ അണ്ഡാശയത്തിനോട് അടുത്തേക്ക് വളരാൻ സഹായിക്കുന്നു. " ഇത് ഏതുതരം സസ്യചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
67%
രാസട്രോപ്പിക ചലനം
10%
പ്രകാശട്രോപ്പിക ചലനം
17%
സ്പർശ ട്രോപ്പിക ചലനം
6%
ഭൂഗുരുത്വ ട്രോപ്പിക ചലനം
" വള്ളിച്ചെടി താങ്ങിൽ ചുറ്റി വളരുന്നു. " ഇത് ഏതുതരം സസ്യചലനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
5%
ജലട്രോപ്പിക ചലനം
79%
സ്പർശ ട്രോപ്പിക ചലനം
16%
ഭൂഗുരുത്വ ട്രോപ്പിക ചലനം
(A) കൈകൾ നിവർത്തുമ്പോൾ സങ്കോചിക്കുന്ന പേശി ഏത് ?
(B) കൈകൾ മടക്കുമ്പോൾ സങ്കോചിക്കുന്ന പേശി ഏത് ?
https://t.me/back2schl
(B) കൈകൾ മടക്കുമ്പോൾ സങ്കോചിക്കുന്ന പേശി ഏത് ?
https://t.me/back2schl
Anonymous Quiz
33%
(A) മടക്കൽ പേശി , (B) നിവർത്തൽ പേശി
67%
(A) നിവർത്തൽ പേശി, (B) മടക്കൽ പേശി
ഭൂഗുരുത്വ ട്രോപ്പിക ചലനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
9%
കാണ്ഡം ഭൂഗുരുത്വ ബലത്തിനെതിരായി വളരുന്നു
22%
വേരുകൾ ഭൂഗുരുത്വ ബലത്തിന് നേരെ വളരുന്നു
69%
രണ്ടും ശരി
സന്ധി ഏത് ?
* ഗോളാകൃതിയിലുള്ള അഗ്രഭാഗം കപ്പ് പോലുള്ള കുഴിയിൽ ഉറപ്പിച്ചിരിക്കുന്നു
https://t.me/back2schl
* ഗോളാകൃതിയിലുള്ള അഗ്രഭാഗം കപ്പ് പോലുള്ള കുഴിയിൽ ഉറപ്പിച്ചിരിക്കുന്നു
https://t.me/back2schl
Anonymous Quiz
3%
കീലസന്ധി
7%
വിജാഗിരി സന്ധി
86%
ഗോളരസന്ധി
4%
തെന്നി നീങ്ങുന്ന സന്ധി
തെറ്റായ പ്രസ്താവന ഏത് ?
https://t.me/back2schl
https://t.me/back2schl
Anonymous Quiz
15%
നാനാവശത്തേക്ക് തിരിക്കാൻ കഴിയുന്ന സന്ധി - കീലസന്ധി
13%
വിജാഗിരി പോലെ ഇരു വശത്തേക്കുമുള്ള ചലനം സാധ്യമാക്കുന്ന സന്ധി - വിജാഗിരി സന്ധി
4%
അസ്ഥിയുടെ അഗ്രങ്ങൾ തെന്നിനീങ്ങുന്ന തരത്തിലുള്ള സന്ധി - തെന്നി നീങ്ങുന്ന സന്ധി
67%
തെറ്റില്ല ഇവയെല്ലാം ശരി